KeralaLatest NewsLocal news

ഇടുക്കി അണക്കരയ്ക്ക് സമീപം പതിനേഴുകാരൻ കിണറ്റിൽ വീണ് മരിച്ചു

ഇടുക്കി : അണക്കരയ്ക്ക് സമീപം പതിനേഴുകാരന് കിണറ്റിൽ വീണ് ദാരുണാന്ത്യം. അണക്കര ഉദയഗിരിമേട് കോട്ടക്കുഴിയിൽ ബിജുവിന്റെ മകൻ വിമൽ (17) ആണ് മരണപ്പെട്ടത്. ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹംപോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!