
കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്‌സില്‍ രാവിലെ പതിനൊന്ന് മുതല്‍ വൈകിട്ട് മൂന്നു വരെ മാര്‍ച്ച് 22 ന് അലങ്കാര മത്സ്യങ്ങള്‍ വിതരണം ചെയ്യും. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വില ഈടാക്കും.
ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 9846604473.