അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ വാഹനാപകടം. അടിമാലി ഇരുമ്പുപാലം പന്ത്രണ്ടാംമൈലിൽ ടോറസ് ലോറി അപകടത്തിൽപ്പെട്ടു. നിർമ്മാണ സാമഗ്രികൾ കയറ്റിവന്ന ലോറി റോഡിൽ തന്നെ മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്ക് സംഭവിച്ചിട്ടില്ല.