HealthKeralaLatest NewsLocal news
അടിമാലി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി വാഹനം ആവശ്യമുണ്ട്

അടിമാലി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. താല്പര്യമുള്ള സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ ടെൻഡർ അപേക്ഷകൾ നൽകാം. കാലാവധി ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെ . അപേക്ഷകള്‍ മാര്‍ച്ച് 28 പകല്‍ 11 വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04864 222680