BusinessKeralaLatest News
വീണ്ടും 74,000 ത്തിലേക്ക്, സ്വർണവില കുതിച്ചു; പ്രതീക്ഷ തകർന്ന് ഉപഭോക്താക്കൾ

സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. പവന് 400 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ വീണ്ടും സ്വർണവില 74000 കടന്നു. സർവ്വകാല റെക്കോർഡിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസത്തിന് മുൻപ് സ്വർണവില. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,000 രൂപയാണ്