KeralaLatest NewsLocal news
രാജാക്കാടിനു സമീപം ബൈസൺവാലി ടൗണിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം..

രാജാക്കാട് : ബൈസൺവാലി ടൗണിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം.. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിയോടെയാണ് അപകടം ഉണ്ടായത്. ഗ്യാപ് റോഡ് ഭാഗത്തു നിന്നും ബൈസൺവാലിയിലൂടെ കുഞ്ചിത്തണ്ണി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാർ 40 ഏക്കർ ജംഗ്ഷനിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെടുകയും എതിർദിശയിലെ കടയുടെ ഷട്ടറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം തകർന്നു. മൂന്നാർ സന്ദർശിക്കാനെത്തിയെ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്..
