Adimali bureau
-
Kerala
സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം കടമായി തരില്ല; കുടിശ്ശിക തീർക്കണമെന്ന് പമ്പ് ഉടമകൾ
കുടിശ്ശിക തീർക്കാതെ സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകൾക്ക് ഇന്ധനം കടം നൽകാനാവില്ലെന്ന് പമ്പ് ഉടമകൾ. കുടിശ്ശിക തുക ഉടൻ തരണമെന്ന് ചൂണ്ടികാണിച്ച് പമ്പ് ഉടമകളുടെ സംഘടന മുഖ്യമന്ത്രിയ്ക്കും,…
Read More » -
Kerala
നാമനിര്‍ദേശ പത്രിക ഇന്ന് കൂടി സമര്‍പ്പിക്കാം; കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 17 നാള് മാത്രം
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്. സ്ഥാനാര്‍ത്ഥികളില്‍ അധികംപേരും കഴിഞ്ഞ ദിവസങ്ങളിലായി പത്രിക സമര്‍പ്പിച്ചിരുന്നു. ബാക്കിയുള്ളവര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് മുമ്പില്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. പുനലൂര്‍…
Read More » -
Kerala
മൂന്നാറിൽ വീണ്ടും ഭീതി പരത്തി പടയപ്പയുടെ പരാക്രമം
മൂന്നാർ: മൂന്നാറിൽ വീണ്ടും ഭീതി പരത്തി പടയപ്പയുടെ പരാക്രമം. കാറിന് നേരെയുണ്ടായ കാട്ടാന ആക്രമണത്തിൽ നിന്നും വാഹനയാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. കഴിഞ്ഞ രാത്രിയിലായിരുന്നു വാഹനയാത്രികർക്ക് നേരെ കാട്ടാന…
Read More » -
Kerala
ദേവികുളം മണ്ഡലത്തില്‍ നൂറ് ശതമാനവും യുഡിഎഫിന് വിജയ പ്രതീക്ഷ; യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജ
അടിമാലി: ദേവികുളം മണ്ഡലത്തില്‍ നൂറ് ശതമാനവും യുഡിഎഫിന് വിജയ പ്രതീക്ഷയാണുള്ളതെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജ. മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. കഴിഞ്ഞ…
Read More » -
Kerala
മൂന്നാറില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോയും സ്ഥാനാര്‍ത്ഥിക്ക് സ്വീകരണവുമൊരുക്കി
മൂന്നാര്‍: കഴിഞ്ഞ 20 വര്‍ഷമായി ഇടത്തോട്ട് ചാഞ്ഞ് നില്ക്കുന്ന ദേവികുളത്തെ തിരികെ പിടിക്കാന്‍ ഇത്തവണ മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും പഴുതടച്ച പ്രചാരണത്തിനാണ് രൂപം നല്‍കിയിട്ടുള്ളത്. എഫ്…
Read More » -
Kerala
ദേശിയതലത്തില്‍ സഹായമുള്ള ഒരു ഭരണമുണ്ടായാല്‍ മാത്രമെ ഇടുക്കിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയു; എസ് രാജേന്ദ്രന്
മൂന്നാര്‍: ദേശിയതലത്തില്‍ സഹായമുള്ള ഒരു ഭരണമുണ്ടായാല്‍ മാത്രമെ സംസ്ഥാനത്ത്, പ്രത്യേകിച്ച് ഇടുക്കിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയൊള്ളുവെന്ന് ദേവികുളം മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന്.…
Read More » -
Kerala
നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിലെ അഞ്ചില്‍ അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എം പി
അടിമാലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയിലെ അഞ്ചില്‍ അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ…
Read More » -
Kerala
സംസ്ഥാനം ചുട്ടുപൊള്ളുന്നു, കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്, 12 ജില്ലകളിൽ മഞ്ഞ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടുന്നു. മാർച്ച് 22 മുതൽ 24 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, എറണാകുളം,…
Read More » -
Kerala
നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ എട്ട് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഇടുക്കി :ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലായി ഇതുവരെ എട്ട് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ മന്ത്രി റോഷി അഗസ്റ്റിന് (എല്‍.ഡി.എഫ്), ഷിജോ ആന്റണി (ബി.എസ്.പി)…
Read More » -
Kerala
പത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിനം മാത്രം; പ്രചാരണം സജീവമാക്കാൻ സ്ഥാനാര്‍ഥികള്‍
നിയമസഭ തിരഞ്ഞെടുപ്പിൽ പത്രികാസമർപ്പണത്തിന് ഇനി സ്ഥാനാർഥികളുടെ മുന്നിലുള്ളത് ഒരൊറ്റ പ്രവൃത്തി ദിവസം മാത്രം. നാളെ രാവിലെ 11 മണി മുതൽ 3 വരെയാണ് പത്രികാസമർപ്പണത്തിന് സമയമുള്ളത്. 15…
Read More »