Adimali bureau
-
Crime
മനസമ്മതച്ചടങ്ങിനിടെ വധുവിന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയതായി പരാതി
മൂന്നാര്‍: മനസമ്മതച്ചടങ്ങിനിടെ വധുവിന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയതായി പരാതി. മൂന്നാറിലാണ് സംഭവം നടന്നത്. മൂന്നാര്‍ നല്ലതണ്ണി സ്വദേശി മുനിയാണ്ടിയാണ് മനസമ്മതച്ചടങ്ങിനിടെ വധുവിന്റെ ബാഗില്‍…
Read More » -
Kerala
അടിമാലിയിൽ കൗതുകക്കാഴ്ചയായി സൂര്യനു ചുറ്റും പ്രകാശവലയം; വെറുമൊരു കാഴ്ചയല്ല ഈ പ്രഭാവലയം…
ഇന്ന് അടിമാലിയിൽ വിവിധയിടങ്ങളിൽ സൂര്യന് ചുറ്റും ഹാലോ പ്രതിഭാസം ഉണ്ടായത് ഏറെ കൗതുകമായി. ഇന്ന് ഉച്ചയോടെയാണ് അടിമാലി മേഖലയിൽ ഹലോ പ്രതിഭാസം ദൃശ്യമായത്. ഹാലോ പ്രതിഭാസത്തിന് കാരണം…
Read More » -
Education and career
വനിതകൾക്ക് സൗജന്യ തൊഴിൽ പരിശീലനവുമായി അടിമാലി വിദ്യാ സ്കൂൾ ഓഫ് ആർട്സും, അടിമാലി വിശ്വശാന്തി ഡെവലപ്മെൻറ് ഫൗണ്ടേഷനും
ഗവൺമെൻറ് ഓഫ് ഇന്ത്യ MSME ( ഡെവലപ്മെൻറ് ഫെസിലിറ്റേഷൻ ഓഫീസ് ( DFO ) തൃശ്ശൂർ, നടപ്പിലാക്കിവരുന്ന ഇ. എസ്.ഡി.പി യുടെ ഭാഗമായിട്ടാണ് അടിമാലി വിദ്യാ സ്കൂൾ…
Read More » -
Kerala
സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ…
Read More » -
Kerala
വീട്ടമ്മയുടെ നഷ്ടപ്പെട്ടു പോയ സ്വർണ്ണ ചെയിൻ തിരികെ നൽകി രാജാക്കാട് പോലീസ്.
രാജകുമാരി ദേവമാത പള്ളിപെരുന്നാളിന് ഇടയിൽ ആണ്ചെമ്മണ്ണാർ സ്വദേശിനി ആയ വീട്ടമ്മയുടെ സ്വർണ്ണ ചെയിൻ കളഞ്ഞു കിട്ടിയത്. തുടർന്ന് രാജാക്കാട് പോലീസ് യഥാർത്ഥ അവകാശിയെ കണ്ടെത്തി തിരികെ നൽകുകയായിരുന്നു…
Read More » -
Kerala
മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ; പട്ടയ വിഷയം ഉന്നയിച്ച് മന്ത്രിക്ക് കത്ത്
മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. റവന്യൂ അസംബ്ലിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് കത്ത് നൽകി. പാലക്കാട് സുന്ദരം ഉന്നതിയിലെ പട്ടയ വിതരണം അടക്കമുള്ള…
Read More » -
Crime
വിജിൽ നരഹത്യാക്കേസ്; മൂന്ന് പ്രതികളുടെയും രക്ത സാമ്പിൾ പരിശോധിക്കും
കോഴിക്കോട് വിജിൽ നരഹത്യാക്കേസിലെ മൂന്ന് പ്രതികളുടെയും രക്ത സാമ്പിൾ എടുക്കും. രാസലഹരിയുടെ അംശം കണ്ടെത്താനാണ് പൊലീസ് നീക്കം.ഒരുമിച്ചു ലഹരി ഉപയോഗിക്കുന്നതിന് ഇടയിലാണ് വിജിൽ നരഹത്യയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.…
Read More » -
Kerala
തെളിവില്ല; തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കില്ല
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കില്ല. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പൊലീസ് പറയുന്നു. പരാതി നല്കിയ കോണ്‍ഗ്രസ് നേതാവ്…
Read More » -
Business
പവന് ഒറ്റയടിക്ക് 640 രൂപ കൂടി; സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപയാണ്…
Read More » -
Entertainment
‘പ്രൊഫഷണൽ ഗാനമേള ട്രൂപ്പ്’ ഒരുക്കാൻ KSRTC; ജീവനക്കാരുടെ എൻട്രികൾ ക്ഷണിച്ചു
പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് തുടങ്ങാൻ ഒരുങ്ങി കെഎസ്ആർടിസി. ഇതിനായി ജീവനക്കാരുടെ എൻട്രികൾ ക്ഷണിച്ചുകൊണ്ട് നോട്ടീസ് ഇറക്കി. ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തി കൊണ്ടാണ് ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്.…
Read More »