Adimali bureau
-
Kerala
ഇടുക്കിയിൽ വെള്ളക്കെട്ടിൽ വീണ് 4 വയസ്സുകാരൻ മരിച്ചു
ഇടുക്കി കാന്തല്ലൂർ പെരുമലയിൽ വെള്ളക്കെട്ടിൽവീണ് 4 വയസ്സുകാരൻ മരിച്ചു. കാന്തല്ലൂർ സ്വദേശികളായ രാമരാജ് രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ (4) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു…
Read More » -
Kerala
ADGP എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശിപാർശ
വിവാദങ്ങൾക്കിടെ ADGP എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ. ഡിജിപിയാണ് സർക്കാരിന് ശുപാർശ നൽകിയത്. വിശിഷ്ട സേവാ മെഡലിനുള്ള ശിപാർശ നേരത്തെ കേന്ദ്രം തള്ളിയിരുന്നു.…
Read More » -
Kerala
എറണാകുളം CPIMനെ നയിക്കാൻ യുവമുഖം; എസ് സതീഷ് ജില്ലാ സെക്രട്ടറി
സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റായിരുന്നു സതീഷ്. സി എൻ…
Read More » -
Kerala
ഷഹബാസ് കൊലപാതകം; ‘കേസ് വഴിതിരിഞ്ഞ് പോകരുത്’; മകന് നീതി കിട്ടണമെന്ന് കുടുംബം
കോഴിക്കോട് ഷഹബാസ് കൊലപാതകത്തിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം. മെയ് പകുതിയോടെ കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ കുറ്റപത്രം സമർപ്പിക്കും. നിലവിൽ ആറ് വിദ്യാർത്ഥികളാണ്…
Read More » -
Kerala
ഇന്ന് ഈസ്റ്റർ: യേശുക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികൾ
യേശുക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കും. കുരിശുമരണത്തിനു ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ ത്യാഗവും സഹനവും ഈ ദിനത്തിൽ വിശ്വാസികൾ…
Read More » -
Entertainment
ലഹരി നൽകുന്നത് സിനിമ അസിസ്റ്റൻസ്; അവർക്ക് പണം നൽകും; ഷൈൻ ടോം ചാക്കോ
നടൻ ഷൈൻ ടോം ചാക്കോ ലഹരി ഇടപാടുകാർക്ക് പണം നൽകിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ ശ്രമം. ഷൈനിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കും. മൊഴിയിൽ കൂടുതൽ വ്യക്തത…
Read More » -
Kerala
ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാ തോലിക്കാ ബാവാക്ക് സ്വീകരണം നൽകും
കാതോലിക്കാബാവാ ആയി ചുമതലയേറ്റെടുത്തതിനു ശേഷം ആദ്യമായാണ് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാ തോലിക്കാ ബാവാ ജില്ല യിൽ എത്തുന്നത്. ശ്രേഷ്ഠ ബാവാക്ക് വിപുലമായ സ്വീകരണം നൽകുന്നതിനുള്ള ഒരുക്കങ്ങളാണ്…
Read More » -
Kerala
മന്ത്രിസഭാ വാർഷികം: മൈക്ക് അനൗൺസ്മെന്റ് ക്വട്ടേഷൻ ക്ഷണിച്ചു
സംസ്ഥാനമന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രിൽ 29 മുതൽ മേയ് അഞ്ചുവരെ ഇടുക്കി വാഴത്തോപ്പ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണനമേളയുടെ…
Read More » -
Kerala
മൂന്നാറിൽ സാഹസിക യാത്ര വർധിച്ചു ; ഏതാനും ദിവസങ്ങൾക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് എട്ടിലധികം സംഭവങ്ങൾ .
ഇടുക്കി : വേനൽ അവധിയാരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതോടെ വാഹനങ്ങളിൽ സാഹസിക യാത്രക്ക് മുതിരുന്നവരുടെ എണ്ണവും വർധിച്ചു.കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ എട്ടിലധികം സംഭവങ്ങളാണ് ഇത്തരത്തിൽ…
Read More » -
Kerala
മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ; മൂന്നാർ ടൗണിൽ ഗതാഗതകുരുക്ക്
വര്‍ഷങ്ങള്‍ പലത് പിന്നിട്ടിട്ടും തിരക്കേറുന്ന ദിവസങ്ങളില്‍ മൂന്നാര്‍ ടൗണില്‍ ഉണ്ടാകുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമില്ല. ടൗണില്‍ കുരുക്ക് മുറുകുകയും കാല്‍നടയാത്രയും വാഹനയാത്രയും ഒരേ പോലെ പ്രയാസമാവുകയും…
Read More »