News Desk
-
Kerala
ഔദ്യോഗിക വാഹനമില്ലാതെ ജില്ലയിലെ സബ് ആര്‍ടി ഓഫിസുകള്‍
മാങ്കുളം: ദേവികുളം സബ് ആര് ടി ഓഫിസ് വാഹനത്തിന്റെ കാലാവധി അവസാനിച്ചു. ഇതോടെ ജില്ലയില്‍ ഔദ്യോഗിക വാഹനമില്ലാത്ത സബ് ആര്‍ടി ഓഫിസുകളുടെ എണ്ണം നാലായി. തൊടുപുഴ, പീരുമേട്,…
Read More » -
Kerala
നാളെ കേരളം പോളിങ്ങ് ബൂത്തിലേക്ക്
അടിമാലി: നാലാഴ്ചയോളം നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് ശേഷം നാളെ കേരളം പോളിങ്ങ് ബൂത്തിലേക്ക്. അവസാന മണിക്കൂറുകളിലും വോട്ടുറപ്പിക്കാനുള്ള നിശബ്ദ പ്രചാരണത്തിലാണ് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍. രാവിലെ…
Read More » -
Kerala
വേനല്‍ വറുതി; കാര്‍ഷിക വായ്പ്പകള്ക്കടകം പലിശ രഹിത മൊററ്റോറിയം പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍
അടിമാലി: വേനല്‍ വറുതി കാര്‍ഷിക മേഖലക്ക് പ്രതിസന്ധിയായ പശ്ചാത്തലത്തില്‍ കാര്‍ഷിക വായ്പകള്‍ ഉള്‍പ്പെടെയുള്ള ലോണുകള്‍ക്ക് പലിശ രഹിത മൊററ്റോറിയം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്ത്. കടുത്ത ചൂടില്‍…
Read More » -
Kerala
മാങ്കുളം ആനക്കുളം റോഡിലെ പേമരം വളവ് നിവര്‍ത്തുന്ന ജോലികള്‍ തുടങ്ങി
മാങ്കുളം: കല്ലാര്‍ മുതല്‍ ആനക്കുളം വരെയുള്ള റോഡില്‍ ഏറ്റവും അപകട സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ് മാങ്കുളം ആനക്കുളം റോഡിലെ പേമരം വളവ്. ഈ വളവിലെ അപകട സാധ്യത…
Read More » -
Kerala
കായ്കള്‍ പൊഴിയുന്നു, പൂക്കള്‍ കരിയുന്നു; ജാതി കര്‍ഷകര്‍ പ്രതിസന്ധിയില്‍
അടിമാലി: വേനല്‍ കനത്തതോടെ ജാതി കര്‍ഷകര്‍ പ്രതിസന്ധിയില്‍. വേനല്‍ കനത്ത് ജല ലഭ്യത കുറഞ്ഞതാണ് പ്രതിസന്ധി ഉയര്‍ത്തുന്നത്. പ്രതീക്ഷിച്ച പോലെ വേനല്‍മഴ ലഭിക്കാതെ വന്നതും സ്ഥിതി രൂക്ഷമാക്കുന്നു.…
Read More » -
Kerala
കൊടും വളവിലെ കുഴിയടക്കണം, ഇല്ലെങ്കില്‍ അപകടമാണ്
അടിമാലി: അടിമാലി അപ്സര കുന്ന് തലമാലി റോഡില്‍ തലമാലി വെള്ളച്ചാട്ടത്തിന് സമീപത്തെ കൊടും വളവില്‍ രൂപം കൊണ്ടിട്ടുള്ള കുഴി അപകടസാധ്യത ഉയര്‍ത്തുന്നു. അടിമാലിയില്‍ നിന്നും കുരങ്ങാട്ടി, പീച്ചാട്,…
Read More » -
Kerala
വര്‍ഷങ്ങളായി വൈദ്യുതിയില്ലാതെ ഒരാശുപത്രി കെട്ടിടം
മാങ്കുളം: മാങ്കുളം സുകുമാരന്കടക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്‍ എച്ച് എം ഹോമിയോ ആശുപത്രിയില്‍ ഇനിയും വൈദ്യുതി കണക്ഷന് എത്തിയിട്ടില്ല. കല്ലാര്‍ മാങ്കുളം…
Read More » -
Kerala
ഒറ്റമുറി വീട്ടില്‍ വൈദ്യുതിയെത്തുന്നതും കാത്തൊരു വയോധിക
മൂന്നാര്‍: ഓഫീസുകള്‍ പലത് കയറി ഇറങ്ങിയിട്ടും ഇനിയും വീട്ടില്‍ വൈദ്യുതിയെത്താത്തതിന്റെ പ്രയാസമനുഭവിക്കുകയാണ് ഒരു വയോധിക. മൂന്നാര്‍ പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ധനഭാഗ്യമാണ് ഇന്നും വീട്ടില്‍ വൈദ്യുതിയെത്താത്തതിന്റെ…
Read More » -
Kerala
അടിമാലിയില്‍ വനിതാ സംഗമവും റോഡ് ഷോയും സംഘടിപ്പിച്ചു
അടിമാലി: യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അടിമാലിയില്‍ വനിതാ സംഗമവും റോഡ് ഷോയും സംഘടിപ്പിച്ചു. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ…
Read More » -
Kerala
മത്സ്യ കൃഷിയില്‍ വിജയം കൈവരിച്ച് ദേവിയാര്‍ കോളനി സ്വദേശി അബ്ദുള്‍ ജബ്ബാര്‍
അടിമാലി: മത്സ്യ കൃഷിയില്‍ വിജയം കൈവരിച്ച് അടിമാലി പത്താംമൈല്‍ ദേവിയാര്‍ കോളനി സ്വദേശി അബ്ദുള്‍ ജബ്ബാര്‍. 60 സെന്റോളം വരുന്ന സ്ഥലത്ത് 3000ത്തോളം മീന്‍ കുഞ്ഞുങ്ങളെ അബ്ദുള്‍…
Read More »