News Desk
-
Kerala
അടിമാലി ടൗണ്‍ പരിസരത്തെ കൈത്തോടുകളില്‍ മാലിന്യം നിറയുന്നു
അടിമാലി: വേനല്‍ കനത്ത് ഒഴുക്ക് കുറഞ്ഞതോടെ അടിമാലി ടൗണിന്റെ പരിസര പ്രദേശങ്ങളിലെ കൈത്തോടുകളില്‍ മലിന ജലം നിറഞ്ഞു.ടൗണ്‍ പരിസരത്ത് കൂടി ഒഴുകുന്ന കൈത്തോടുകളത്രയും ചെന്ന് ചേരുന്നത് ദേവിയാര്‍…
Read More » -
Kerala
കൊക്കോയ്ക്ക് പിന്നാലെ കാപ്പിക്കുരുവിനും കുരുമുളകിനും വില ഉയരുന്നു
അടിമാലി: കൊക്കോയ്ക്ക് പിന്നാലെ കാപ്പിക്കുരുവിനും കുരുമുളകിനും വില ഉയരുന്നു. കാപ്പിക്കുരു തൊണ്ടോടു കൂടിയതിന് 200ന് മുകളില്‍ വില ലഭിക്കുമ്പോള്‍ കുരുമുളകിന് വീണ്ടും 500ന് മുകളില്‍ വിലയെത്തി. കൊക്കോയുടെ…
Read More » -
Kerala
പീച്ചാട് പ്ലാമല, കുരങ്ങാട്ടി റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണം
അടിമാലി: പള്ളിവാസല്‍ പഞ്ചായത്തിനേയും അടിമാലി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പീച്ചാട് പ്ലാമല കുരങ്ങാട്ടി റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം. മാങ്കുളത്തു നിന്നും അടിമാലിയിലേക്കെത്തിനുള്ള ദൂരം കുറഞ്ഞ…
Read More » -
Latest News
കെര്വിഡ് കോണ്‍വെക്സ് മിറര്‍ സ്ഥാപിക്കണം
മാങ്കുളം: കല്ലാര്‍ മാങ്കുളം റോഡില്‍ സുകുമാരന്‍ കടക്ക് സമീപം അപകടം പതിയിരിക്കുന്ന കൊടുംവളവില്‍ കെര്വിഡ് കോണ്‍വെക്സ് മിറര്‍ സ്ഥാപിക്കണമെന്നാവശ്യം. കുത്തനെ ഇറക്കവും വളവും നിറഞ്ഞ ഭാഗമാണിവിടം. കൊടുംവളവായ…
Read More » -
Kerala
വേനല്‍ വറുതി; കാര്‍ഷിക മേഖലക്ക് പ്രത്യേക പാക്കേജനുവദിക്കണം
ബൈസൺവാലി: കനത്ത വേനലും ഉയര്‍ന്ന ചൂടും ഇത്തവണ കാര്‍ഷിക മേഖലക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിട്ടുള്ളത്. ഇത്തവണ കാലവര്‍ഷത്തില്‍ കുറവ് വന്നിരുന്നു. പ്രതീക്ഷിച്ച രീതിയിലുള്ള തുലാമഴയും വേനല്‍ മഴയും…
Read More » -
Kerala
ഹൈറേഞ്ച് മേഖലയിലെ പൊടിമില്ലുകളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍
അടിമാലി: ഹൈറേഞ്ച് മേഖലയിലെ പൊടിമില്ലുകളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍. ദൂര പരിധിയില്ലാതെ പുതിയ മില്ലുകള്‍ക്ക് ലൈസന്‍സുകള്‍ അനുവദിച്ചതും പായ്ക്കറ്റ് പൊടികളുടെ ഉപയോഗം വര്‍ധിച്ചതും ഈ മേഖലയെ പിന്നോട്ടടിക്കുന്ന കാരണങ്ങളാണ്.…
Read More » -
Kerala
കല്ലാറിലെ കുടുംബാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടമൊരുങ്ങുന്നു
മാങ്കുളം: കല്ലാറിലെ കുടുംബാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടമൊരുങ്ങുന്നു. ദേശിയപാതയോരത്ത് താഴത്തെ കല്ലാറിലാണ് കല്ലാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നത്. 2018ലെ പ്രളയത്തില്‍ ഉണ്ടായിരുന്ന കെട്ടിടത്തിന് ബലക്ഷയം…
Read More » -
Kerala
വൈദ്യുതി മുടങ്ങിയാലും ഇനി കുരിശുപാറ പരിധിക്ക് പുറത്താകില്ല; ബി എസ് എന്‍ എല്‍ ടവറിന്റെ ഭാഗമായി സൗരോര്‍ജ്ജ സംവിധാനം ഒരുങ്ങുന്നു
മാങ്കുളം: പള്ളിവാസല്‍ പഞ്ചായത്തിലെ കുരിശുപാറ മേഖലയില്‍ വൈദ്യുതി മുടങ്ങിയാല്‍ മൊബൈല്‍ നെറ്റ് വര്‍ക്കും മുടങ്ങുന്നുവെന്ന പരാതിക്ക് പരിഹാരമാകുന്നു. കഴിഞ്ഞ കുറെ കാലങ്ങളായി ഈ പരാതി പ്രദേശത്ത് നിലനിന്നിരുന്നു.…
Read More » -
Kerala
പാതയോരത്തെ ഓടയില്‍ വീണ പശുവിന് രക്ഷകരായി അടിമാലി അഗ്നിരക്ഷാ സേന
അടിമാലി: പാതയോരത്തെ ഓടയില്‍ വീണ പശുവിന് രക്ഷകരായി അടിമാലി അഗ്നിരക്ഷാ സേന. അടിമാലി കുമളി ദേശിയപാതയോരത്ത് കല്ലാര്‍കുട്ടി പാലത്തിന് സമീപം പാതയോരത്തെ ഓടയില്‍ വീണ് കുടുങ്ങിപ്പോയ കറവപ്പശുവിനെയാണ്…
Read More » -
Kerala
റിയല്‍ എസ്റ്റേറ്റ് ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസോസിയേഷന് ഓഫീസ് ഉദ്ഘാടനം
അടിമാലി: റിയല്‍ എസ്റ്റേറ്റ് ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസോസിയേഷന് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം നടന്നു. അടിമാലി ടൗണില്‍ അച്ചുതമേനോന് റോഡിന് സമീപമാണ് ഓഫീസ് തുറന്നിട്ടുള്ളത്.ഓഫീസിന്റെ…
Read More »