Business
Business
-
ശബരി ബ്രാൻഡിൽ പുതിയ ഉത്പന്നങ്ങൾ നാളെ വിപണിയിലിറക്കും
സപ്ലൈകോയുടെ ശബരി ബ്രാൻഡിൽ അഞ്ചു പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തുന്നു. ചൊവ്വാഴ്ച (ഓഗസ്റ്റ് 19) രാവിലെ 11ന് ബോൾഗാട്ടി പാലസിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി…
Read More » -
ബിരിയാണി സ്വാദിനു ഇനി ചിലവേറും; ഒരു മാസത്തിനിടെ അരി വില കൂടിയത് രണ്ടിരട്ടി…
പ്രിയപ്പെട്ട ബിരിയാണി ഫാന്‍സിനു ഒരു സങ്കട വാര്‍ത്തയുണ്ട്. ബിരിയാണിക്ക് വില കൂട്ടേണ്ടി വരുമെന്ന സ്ഥിതിയാണിപ്പോള്‍. ഒരു മാസത്തിനിടെ ബിരിയാണി അരിയുടെ വില രണ്ടിരട്ടിയായി കൂടിയതോടെ ഹോട്ടല്‍ ഉടമകള്‍…
Read More » -
ഓണക്കാലത്ത് വില്‍പ്പന വര്‍ധനവ് ലക്ഷ്യമിട്ട് സപ്ലൈക്കോ; പ്രത്യേക ഗിഫ്റ്റ് കാര്‍ഡ് പദ്ധതിക്ക് സപ്ലൈകോ രൂപം നല്കി
അടിമാലി: ഓണക്കാലത്ത് വില്‍പ്പന വര്‍ധനവ് ലക്ഷ്യമിട്ട് സപ്ലൈക്കോ.ഇതിനായി പ്രത്യേക ഗിഫ്റ്റ് കാര്‍ഡ് പദ്ധതിക്ക് സപ്ലൈകോ രൂപം നല്കി കഴിഞ്ഞു.വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തങ്ങളുടെ ടീം അംഗങ്ങള്‍ക്ക് ഓണസമ്മാനമായി…
Read More » -
സ്വര്‍ണവില 75,000ല്‍ താഴെ; ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞ് 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ്…
Read More » -
സ്വര്‍ണവില കൂപ്പുകുത്തി; ഇന്നത്തെ നിരക്കുകള്‍ അറിയാം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് 70 രൂപയുടെ കുറവാണ്…
Read More » -
ഓൺലൈൻ മദ്യ വിൽപ്പനയിൽ നിലവിൽ തീരുമാനമെടുത്തിട്ടില്ല’; മന്ത്രി എം.ബി. രാജേഷ്
ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് നിലവിൽ സർക്കാരിന് യാതൊരു തീരുമാനവുമില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. സമൂഹത്തിന്റെ പൊതുവായ സ്വീകാര്യത ലഭിക്കുമ്പോൾ മാത്രമേ ഇത്തരമൊരു കാര്യത്തെക്കുറിച്ച് ആലോചിക്കാൻ കഴിയുവെന്നും…
Read More » -
ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ
വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്,…
Read More » -
ബെവ്കോ ടു ഹോം; ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി മൊബൈല്‍ ആപ്പ് തയ്യാര്‍; സ്വിഗ്ഗി ഉള്‍പ്പെടെ താത്പര്യം അറിയിച്ചു
സംസ്ഥാനത്ത് മദ്യവില്‍പ്പന ഉടന്‍ ഓണ്‍ലൈനാകും. ഇതിനായി ബെവ്കോ മൊബൈല്‍ ആപ്പ് തയ്യാറാക്കി. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട ശിപാര്‍ശ ബെവ്കോ സര്‍ക്കാരിന് കൈമാറി. ഓണ്‍ലൈന്‍ മദ്യ ഡെലിവറിയ്ക്കായി സ്വിഗ്ഗി…
Read More » -
വീണ്ടും റെക്കോര്‍ഡിട്ടു; സ്വര്‍ണത്തിന് പൊള്ളും വില; തീ പിടിപ്പിച്ചത് ട്രംപിന്റെ താരിഫ്?
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. പവന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. ഇതോടെ പവന് 75760 രൂപയായി. സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ…
Read More » -
റെക്കോർഡ് കുതിപ്പിൽ സ്വർണവില; ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു. ഇന്ന് പവന് 160 രൂപ കൂടി 75,200 രൂപയായി. ഇന്നലെ 75,040 രൂപയിലായിരുന്നു സ്വര്‍ണവ്യാപാരം നടന്നത്. മൂന്ന് ദിവസമായി പവന് വില 75,000ത്തിനു…
Read More »