Business
Business
-
പാചകവാതക സിലിണ്ടർ വിതരണത്തിലെ കേന്ദ്ര നിബന്ധനകൾ കൂടുതൽ പ്രതിസന്ധി ഉണ്ടാക്കും’; മന്ത്രി ജിആർ അനിൽ
പാചകവാതക സിലിണ്ടർ വിതരണത്തിലെ കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ കേരളത്തിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുകയാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജിആർ അനിൽ. മുൻഗണനാ സ്ഥാപനങ്ങൾക്ക് പരിഗണന നൽകണം എന്നാവശ്യപ്പെട്ട്…
Read More » -
ഭക്ഷണശാലകള്‍ ഇന്ധനം ലാഭിക്കാന്‍ ശ്രമിക്കണം, മെനുവില്‍ നിയന്ത്രണം നടപ്പാക്കണം; പാചകവാതക പ്രതിസന്ധിക്കിടെ ഭക്ഷണശാലകള്‍ക്ക് നിര്‍ദേശം
രാജ്യത്തെ പാചക വാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഭക്ഷണശാലകള്‍ക്ക് നിര്‍ദേശവുമായി നാഷണല്‍ റെസ്റ്റോറന്റ് അതോരിറ്റി ഓഫ് ഇന്ത്യ. മെനുവില്‍ നിയന്ത്രണം നടപ്പിലാക്കണമെന്നും കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങള്‍ക്ക്…
Read More » -
മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം അടുക്കളകളിലേക്കും; രാജ്യത്തെ പല നഗരങ്ങളിലും പാചക വാതക വിതരണം തടസപ്പെട്ടു; പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് കേന്ദ്രം
മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം അടുക്കളകളിലേക്കും എത്തുന്നു. രാജ്യത്തെ പല നഗരങ്ങളിലും പാചകവാതകവിതരണം തടസപ്പെട്ടു. ഹോട്ടലുകളും റെസ്റ്റോറന്റുകളും പാചകവാതകം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. വിഷയത്തിന്റെ ഗൗരവം കേന്ദ്ര പെട്രോളിയം മന്ത്രി പ്രധാനമന്ത്രിയെ…
Read More » -
പശ്ചിമേഷ്യൻ സംഘർഷം; ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി
ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 60 രൂപയാണ് കൂടിയത്. വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവർധനവ്. മാർച്ച് ഒന്നിന് വാണിജ്യ…
Read More » -
30 ദിവസത്തെ താല്‍ക്കാലിക ഇളവ്; റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് അമേരിക്കയുടെ അനുമതി
റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് അമേരിക്കയുടെ അനുമതി. കടലില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ എണ്ണ ഇന്ത്യയ്ക്ക് വില്ക്കാന് അനുവദിക്കുന്ന 30 ദിവസത്തെ താല്‍ക്കാലിക ഇളവ് അമേരിക്ക അനുവദിച്ചതായി യു…
Read More » -
പശ്ചിമേഷ്യൻ സംഘർഷം; ‘ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും’; വിദേശകാര്യ മന്ത്രാലയം
പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. സ്ഥിതി വഷളായി കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വ്യാപാര, ഊർജ്ജ വിതരണ ശൃംഖലകൾ സംഘർഷ മേഖലകളിലൂടെ കടന്നുപോകുന്നുണ്ട്.…
Read More » -
സര്‍പ്രൈസായി സ്വര്‍ണവില; ഇറാന് സംഘര്‍ഷ പശ്ചാത്തലത്തിലും സ്വര്‍ണവില ഇടിഞ്ഞു
ഇറാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. പവന് 2400 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്…
Read More » -
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം; സ്വർണ്ണ വിലയിൽ ഇന്നും വന്‍ കുതിപ്പ്; ഉടന്‍ ഒന്നരലക്ഷത്തിലേക്കെത്തുമോ?
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണ്ണവില കുത്തനെ കൂടുന്നു. പവന് 3200 രൂപ ഉയര്‍ന്ന് വില 126920 രൂപയായി. രണ്ടുദിവസത്തിനിടെ പവന് വില 9000 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക്…
Read More » -
സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്; ഇന്നും രണ്ടായിരത്തിലേറെ രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്. രണ്ടായിരത്തിലേറെ രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന് കൂടിയിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന് 2320 രൂപയും ഗ്രാമിന് 290 രൂപ…
Read More » -
മാങ്കുളത്തിന്റെ ആരോഗ്യ രംഗത്തിന് കരുത്തായി സെന്റ് ജോസഫ് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
അടിമാലി: മാങ്കുളത്തിന്റെ ആരോഗ്യ രംഗത്തിന് കരുത്തായി സെന്റ് ജോസഫ് മെഡിക്കല്‍ സെന്റര്‍ മാങ്കുളത്ത് പ്രവര്‍ത്തനമാരംഭിച്ചു. മെഡിക്കല്‍ ലാബടക്കം പരിശോധന സംവിധാനങ്ങള്‍ ഒരുക്കിയാണ് സെന്റ് ജോസഫ് മെഡിക്കല്‍ സെന്റര്‍,…
Read More »