Crime
-
ഇടുക്കി പണിക്കൻക്കുടിയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി
അടിമാലി: പണിക്കൻകുടിയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി . പണിക്കൻകുട്ടി പെരുംപള്ളിക്കുന്നേൽ രഞ്ജിനി(30)യാണ് മകനായ ആദിത്യനെ(4) കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. വീടിന്റെ ജനാലയിൽ…
Read More » -
വേണ്ടത്ര ആയമാരില്ല’; നാലുവയസുകാരി മരിച്ചതിൽ സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബം…
ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി നാലുവയസുകാരി മരിച്ചതിൽ ഗിരിജ്യോതി സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബം. അപകടമുണ്ടാക്കിയ ബസ് ഓടിച്ച് ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. മരിച്ച ഹെയ്സൽ…
Read More » -
പതിനാറുകാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ച സംഭവം; മാതാവ് കേരളത്തില്‍ പൊലീസ് നിരീക്ഷണത്തില്‍
തിരുവനന്തപുരം വെഞ്ഞാറാമൂടില്‍ പതിനാറുകാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന യുഎപിഎ കേസില്‍, കുട്ടിയുടെ മാതാവ് കേരളത്തില്‍ പൊലീസ് നിരീക്ഷണത്തില്‍. യുകെയില്‍ ആയിരുന്ന യുവതി രണ്ടാഴ്ച മുമ്പാണ് കേരളത്തില്‍ എത്തിയത്.…
Read More » -
വാഴത്തോപ്പ് സ്കൂൾ ബസ് അപകടം: ഉണ്ടായത് ദാരുണമായ സംഭവം; മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി സ്കൂൾ മാനേജ്മെന്റ്
ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സ്കൂൾ മാനേജ്മെന്റ്. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും ക്ലാസ് മുറിയിലേക്ക്…
Read More » -
വെഞ്ഞാറമൂട്ടിൽ അമ്മയും ആൺസുഹൃത്തും ചേർന്ന് 16 കാരനെ ISൽ ചേരാൻ പ്രേരിപ്പിച്ചു, അമ്മയും ആൺസുഹൃത്തും യു.കെയിൽ; വിശദാന്വേഷണം ആരംഭിച്ച് ATS
വെഞ്ഞാറമൂട്ടിൽ 16 കാരനെ ISൽ ചേർക്കാൻ പ്രേരിപ്പിച്ച സംഭവത്തിൽ വിശദാന്വേഷണം ആരംഭിച്ചു ATS. കുട്ടിയുടെ അമ്മയുടെ ആൺ സുഹൃത്തിന്റെ മുൻ കാല വിവരങ്ങളിൽ അന്വേഷണം ആരംഭിച്ചു. കനകമല…
Read More » -
ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ സ്റ്റാറ്റസാക്കി പൊലീസുകാരന്; മൂന്നാർ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐക്കെതിരെ അന്വേഷണം
ഇടുക്കി: ബിജെപി സ്ഥാനാർഥിയുടെ പോസ്റ്റർ വാട്സ്ആപ്പ് സ്റ്റാറ്റസാക്കി പൊലീസുകാരൻ. മൂന്നാർ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ പ്രകാശ് എസ്.എം ആണ് ബിജെപിയുടെ പ്രചാരണ പോസ്റ്റർ പങ്കുവെച്ചത് .…
Read More » -
സാമ്പത്തിക ഇടപാടിൽ തർക്കം,മദ്യലഹരിയിൽ പിക്കാസുകൊണ്ട് തലയ്ക്കടിച്ചു;കോതമംഗലത്തേത് കൊലപാതകം;സുഹൃത്ത് അറസ്റ്റിൽ
കോതമംഗലം: വാരപ്പെട്ടിയിൽ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് ഫ്രാൻസിസ് അറസ്റ്റിൽ. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയെ ആണ്…
Read More » -
കേബിള്‍ ടി വി നെറ്റ് വർക്ക് പങ്കാളിത്തം വാഗ്ദാനം നൽകി 7ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍.
ഇടുക്കി /കുമളി: കേബിള്‍ ടി വി നെറ്റ് വര്‍ക്ക് പങ്കാളിത്തം വാഗ്ദാനം നല്കി ഏഴു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു.ഇടുക്കി കൊച്ചറ…
Read More »
