Crime
-
ചീനിക്കുഴി കൊലപാതകം; വിധി പറയുന്നത് 25-ലേക്ക് മാറ്റി
സ്വത്ത് തർക്കത്തെ തുടർന്ന് ചീനിക്കുഴിയിൽ മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ വിധി ശനിയാഴ്ച(ഓക്ടോബർ 25) പറയും. ബുധനാഴ്ച കേസ്…
Read More » -
ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ളയിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റിൽ. ദ്വാരപാലക ശിപത്തിലെ സ്വർണ സ്വര്ണമോഷണക്കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ…
Read More » -
അന്തർ സംസ്ഥാന എം ഡി എം എ വില്പന സംഘത്തിലെ ഒരാൾക്കൂടെ അറസ്റ്റിൽ.
വില്പനക്ക് കൊണ്ടുവന്ന 39.7 ഗ്രാം എം. ഡി എം എ യുമായി നേരത്തേ മുളകരമേട്, എ കെ ജി പടി ടോപ്പ്, കാഞ്ഞിരത്തുംമൂട്ടിൽ സുധീഷ് (28) നെ…
Read More » -
ഖജനാപ്പാറയിൽ കഞ്ചാവുമായി മധ്യ പ്രദേശ് സ്വദേശിയെ പിടികൂടി
ഉടുമ്പൻചോല എക്സൈസ് റേഞ്ച് പാർട്ടി ഖജനാപ്പാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി മധ്യ പ്രദേശ് സ്വദേശിയെ അറസ്റ്റ് ചെയ്തു. വാടകയ്ക്ക് താമസിക്കുകയായിരുന്ന മധ്യപ്രദേശ് ദിണ്ഡോരി സ്വദേശി കല്യാൺ…
Read More » -
19കാരിയെ സുഹൃത്തിന്റെ സാന്നിധ്യത്തിൽ പീഡനത്തിന് ഇരയാക്കിയ സംഭവം: ഇടുക്കി സ്വദേശിയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയെ സുഹൃത്തിന്റെ സാന്നിധ്യത്തിൽ പീഡനത്തിന് ഇരയാക്കിയ യുവാവിനെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുരിക്കാശ്ശേരി സ്വദേശി അനന്തുവിനെ (20) ആണ് ഇടുക്കിയിൽനിന്ന് അറസ്റ്റ് ചെയ്തത്. യുവതി…
Read More » -
അജ്ഞാത വാഹനം ഇടിച്ച് വണ്ടിപ്പെരിയാർ സ്വദേശിക്ക് ദാരുണാന്ത്യം
വണ്ടിപ്പെരിയാർ മുബാറക്ക് ട്രേഡേഴ്സ് ജീവനക്കാരൻ ആയ 56-ാം മൈൽ സ്വദേശി തോമസ് ആണ് മരിച്ചത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…
Read More » -
പെൺകുഞ്ഞ് ജനിച്ചതിന് ക്രൂരപീഡനം, പല തവണ വധഭീഷണി മുഴക്കി”; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി
അങ്കമാലിയിൽ പെൺകുഞ്ഞ് ഉണ്ടായതിൻ്റെ പേരിൽ ഭർത്താവിൽ നിന്നും നേരിട്ടത് ക്രൂര പീഡനമെന്ന വെളിപ്പെടുത്തലുമായി യുവതി. ഭർത്താവ് അന്ധവിശ്വാസിയാണ്. കുഞ്ഞുണ്ടായി 28-ാം ദിവസം കട്ടിലിൽ നിന്ന് വലിച്ച് താഴെയിട്ടു.…
Read More » -
ചീനിക്കുഴി കൊലപാതകം: വിധി ഇന്ന്
സ്വത്ത് തർക്കത്തെ തുടർന്ന് ചീനിക്കുഴിയിൽ മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ബുധനാഴ്ച വിധി പറയും. തൊടുപുഴ മുട്ടം ഒന്നാം അഡീഷണൽ സെഷൻസ്…
Read More » -
കോതമംഗലത്ത് 82കാരിയുടെ മാല പൊട്ടിച്ചോടിയ സംഭവം; ബംഗാൾ സ്വദേശി പിടിയിൽ; സ്ഥിരം മോഷ്ടാവെന്ന് പൊലീസ്
കോതമംഗലത്ത് വയോധികയുടെ മാല പൊട്ടിച്ചോടിയ പ്രതി പിടിയിൽ. ബംഗാൾ സ്വദേശി ഹസ്മത്താണ് പിടിയിലായത്. കോതമംഗലം പൊലീസാണ് പിടികൂടിയത്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ബംഗാളിലെ സ്ഥിര മോഷ്ടാവായിരുന്നുവെന്നും പൊലീസ്…
Read More » -
മോട്ടോർവാഹന വകുപ്പ് പരിശോധന;തൊടുപുഴയിൽ 90 എയർ ഹോണുകൾ പിടിച്ചെടുത്ത് നശിപ്പിച്ചു
തൊടുപുഴ: മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ തൊടുപുഴയിൽ എയർ ഹോണുകൾ പിടിച്ചെടുത്തു. കഴിഞ്ഞ ഒരാഴ്ചയിൽ നടത്തിയ പരിശോധനയിൽനിന്നാണ് 90 എയർ ഹോണുകൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത എയർഹോണുകൾ…
Read More »