Crime
-
വട്ടിപ്പലിശക്കാരെ പൂട്ടാന്‍ ഓപ്പറേഷന് ഷൈലോക്കുമായി കേരളാ പൊലീസ്: ഇടുക്കിയിലും ആലപ്പുഴയിലും റെയ്ഡ്
വട്ടിപ്പലിശക്കാരെ പൂട്ടാന്‍ ഓപ്പറേഷന് ഷൈലോക്കുമായി കേരളാ പൊലീസ്. ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമങ്ങളിലടക്കം വട്ടിപ്പലിശക്കാര്ക്കായി പൊലീസ് വലവിരിച്ചു. നെടുങ്കണ്ടം ചക്കകാനത്തു നിന്നും കൊന്നക്കാപറമ്പില്‍ സുധീന്ദ്രന്‍ എന്ന വ്യക്തിയെ കസ്റ്റഡിയിലെടുത്തു.…
Read More » -
മമ്മൂട്ടി മോഷ്ടാവിനെ മർദ്ദിക്കുന്ന രംഗം’; കസ്റ്റഡി മർദ്ദനത്തെ ന്യായീകരിച്ച് ഇൻസ്റ്റഗ്രാം സ്റ്റാറ്റസുമായി മറയൂർ എസ്ഐ
ഒന്നിന് പുറകെ ഒന്നായി പുറത്ത് വരുന്ന കസ്റ്റഡി മർദ്ദന പരാതികളിൽ കേരള പൊലീസിന് നേരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഇതിനിടെ കസ്റ്റഡി മർദ്ദനത്തെ ന്യായീകരിക്കും വിധം പൊലീസ്…
Read More » -
ഇടുക്കിയിൽ വീട്ടിൽ യുവതി പ്രസവിച്ച സംഭവം; കുഞ്ഞ് മരിച്ചത് പ്രസവത്തിന് മുമ്പെന്ന് റിപ്പോർട്ട്
വീട്ടില്‍ യുവതി പ്രസവിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് എടുത്ത കേസ് ഒഴിവാക്കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. കുഞ്ഞ് പ്രസവത്തിന് മുമ്പ് മരിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം…
Read More » -
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം; മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തിൽ മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ. നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തൽപര്യം ഇല്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചു.…
Read More » -
പിറ്റ് NDPS ആക്ടിൽ സംസ്ഥാനത്തെ ആദ്യ വനിതാ അറസ്റ്റ്; ബുള്ളറ്റ് ലേഡി പിടിയിൽ
കണ്ണൂരിലെ ബുള്ളറ്റ് ലേഡി എന്ന് അറിയപ്പെടുന്ന പയ്യന്നൂർ സ്വദേശി നിഖിലയെ അറസ്റ്റ് ചെയ്തു. പിറ്റ് എൻഡിപിഎസ് ആക്ടിൽ സംസ്ഥാനത്തെ ആദ്യ വനിതാ അറസ്റ്റാണിത്. ലഹരി കേസുകളിൽ തുടർച്ചയായി…
Read More » -
കൂമ്പൻപാറ സ്വദേശിയെ കരുതൽ തടങ്കലിലാക്കി
അടിമാലി: അടിമാലി കൂമ്പന്‍പാറ സ്വദേശിയെ കരുതല്‍ തടങ്കലിലാക്കി. സ്ഥിരമായി ലഹരിക്കേസ് പ്രതിയായ കുമ്പന്‍പാറ സ്വദേശി മനു മണി(32) യെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് തടങ്കലില്‍ ആക്കിയത്. ഇയാളുടെ സ്വത്തു…
Read More » -
വീട്ടിൽവെച്ച് പ്രസവം,ഇടുക്കിയിൽ നവജാത ശിശു മരിച്ചു; മരിച്ചത് പാസ്റ്റർ ദമ്പതികളുടെ കുഞ്ഞ്; അസ്വാഭാവിക മരണത്തിന് കേസ്
ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു. പാസ്റ്ററായി ജോലി ചെയ്യുന്ന ജോൺസന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത…
Read More » -
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്; ക്രൈം ബ്രാഞ്ചിന്റെ മൊഴിയെടുപ്പ് തുടരുന്നു
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിൽ ക്രൈം ബ്രാഞ്ചിന്റെ മൊഴിയെടുപ്പ് തുടരുന്നു. പരാതിക്കാരനായ പറവൂർ സ്വദേശി നൈബിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നു. തിരുവനന്തപുരം ജവഹർ നഗറിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ്…
Read More » -
അടിമാലി ചാറ്റുപാറയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു
അടിമാലി: അടിമാലി ചാറ്റുപാറയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് തൂങ്ങിമരിച്ചു. ചാറ്റുപാറ പൊറ്റാസ്പടി സ്വദേശി ചിറമുഖം പത്രോസ് ആണ് തൂങ്ങിമരിച്ചത്. പത്രോസിന്റെ ആക്രമണത്തില്‍ കഴുത്തിനും തലക്കും വെട്ടേറ്റ…
Read More » -
കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഫോർട്ട് കൊച്ചി സ്വദേശിനിയിൽ നിന്ന് തട്ടിയത് 95,000 രൂപ
കൊച്ചി: കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഫോർട്ട് കൊച്ചി സ്വദേശിയായ യുവതിയിൽ നിന്ന് 95,000 രൂപ തട്ടിയെടുത്തു. വാട്സാപ്പിൽ ലിങ്ക് അയച്ച് നൽകിയായിരുന്നു തട്ടിപ്പ്. ‘കുക്കു എഫ്എം’…
Read More »