Crime
-
മൂന്നാർ പള്ളിവാസലിലെ സംഘർഷം; വിനോദസഞ്ചാരികൾക്കെതിരെ കേസെടുത്ത് പൊലീസ്
മൂന്നാർ: മൂന്നാർ പള്ളിവാസൽ സംഘർഷത്തിൽ വിനോദസഞ്ചാരികൾക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 20 പേർക്ക് എതിരെയാണ് കേസ്. സഞ്ചാരികൾ ജീപ്പ് ഡ്രൈവറെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കേസെടുക്കാൻ തീരുമാനിച്ചത് …
Read More » -
മൂന്നാം ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി 28 ന്
മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഈ മാസം 28ന് വിധി പറയും. കഴിഞ്ഞദിവസം പ്രാേസിക്യൂഷന്റെയും…
Read More » -
നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; കുഞ്ഞിനെ കൊന്നത്; കുറ്റം സമ്മതിച്ച് പിതാവ്
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ പിതാവ് കുറ്റം സമ്മതിച്ചു. പൊലീസ് ചോദ്യം ചെയ്യലിനിടെയാണ് നെയ്യാറ്റിൻകര കവളാകുളം സ്വദേശിയായ ഷിജിൻ കുറ്റം…
Read More » -
ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് എസ്ഐടി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് എസ്ഐടി. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് സ്വര്‍ണക്കൊള്ള അറിയാമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ചോദ്യം ചെയ്യലില്‍…
Read More » -
സൈബർ ഇടങ്ങളിൽ ആർക്കും എന്തും പറയാം എന്നതാണ് അവസ്ഥ, ആളുകൾ പൊലീസാകരുത്’; ബി സന്ധ്യ ഐപിഎസ്
സൈബറിടങ്ങളിലെ കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ആർക്കും എന്തും സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് റീച്ച് കൂട്ടാമെന്ന അവസ്ഥയാണ് പൊതുവായി കാണപ്പെടുന്നതെന്ന് മുൻ ഡിജിപി ബി സന്ധ്യ ഐപിഎസ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ…
Read More » -
അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു; കിളിമാനൂരിലെ ദമ്പതികളുടെ അപകട മരണത്തിൽ പൊലീസുകാർക്കെതിരെ കൂട്ടനടപടി
തിരുവനന്തപുരം കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയവരെ സഹായിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കിളിമാനൂർ സി ഐ ജയൻ അടക്കം മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.…
Read More » -
ഒന്നരവയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്; ശരണ്യയ്ക്ക് ജീവപര്യന്തം
കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ.ഒരു ലക്ഷം രൂപ പിഴയും തളിപ്പറമ്പ് അഡിഷണൽ…
Read More » -
ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം
ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം. ദ്വാരപാലക കേസിലാണ് കൊല്ലം വിജിലൻസ് കോടതി പോറ്റിയ്ക്ക് ജാമ്യം നൽകികൊണ്ട് ഉത്തരവ് ഇറക്കിയത്. അറസ്റ്റിലായി 90 ദിവസം…
Read More » -
ദീപക്കിന്റെ ആത്മഹത്യ; ഷിംജിത റിമാൻഡിൽ, മഞ്ചേരി ജയിലിലേക്ക് മാറ്റി
ദീപക് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയെ റിമാൻഡ് ചെയ്തു. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പ്രതിയെ മഞ്ചേരി…
Read More » -
മൂന്നാർ പള്ളിവാസലിലെ വിനോദ സഞ്ചാരികളുമായി നടന്ന സംഘർഷം- നാട്ടുകാരെ മർദ്ദിച്ച് സിഐ ; ദൃശ്യങ്ങൾ പുറത്ത്
മൂന്നാർ പള്ളിവാസലിൽ നാട്ടുകാരെ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞദിവസം വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായതിന് പിന്നാലെയായിരുന്നു മർദനം. മൂന്നാർ സി ഐ ബിനോദ് കുമാർ പ്രദേശവാസിയെ…
Read More »