Entertainment
Entertainment
-
ഒന്നും മനഃപൂര്‍വം ചെയ്തതല്ല’; വിന്‍സിയോട് ക്ഷമ ചോദിച്ച് ഷൈൻ ടോം ചാക്കോ
നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തെന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും…
Read More » -
സംസ്ഥാന സ്കൂൾ കലോത്സവം 2026 തൃശൂരിൽ നടക്കും
2026 ലെ സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ നടക്കും. കലോത്സവം കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക. കലോത്സവവും കായിക…
Read More » -
പ്രിത്വിരാജിന്റെ ബോളിവുഡ് ചിത്രം സർസമീൻ ; ട്രെയ്ലർ പുറത്ത്
പ്രിത്വിരാജ് സുകുമാരൻ അഭിനയിക്കുന്ന ബോളിവുഡ് ചിത്രം സർസമീന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ആക്ഷൻ തില്ലർ സ്വഭാവത്തിൽ കയോസെ ഇറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിത്വിരാജ് ഒരു പട്ടാള…
Read More » -
കംപ്ലീറ്റ് ദിലീപ് ഷോ ; ഭ ഭ ബ ടീസർ റിലീസ് ചെയ്തു
ധനഞ്ജയ് ശങ്കറിന്റെ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന ഭഭബയുടെ( ഭയം, ഭക്തി, ബഹുമാനം) ടീസർ റിലീസ് ചെയ്തു. ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന…
Read More » -
ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി; നടി മിനു മുനീർ അറസ്റ്റിൽ
നടി മിനു മുനീര്‍ അറസ്റ്റില്‍. സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്.…
Read More » -
ഇന്ത്യയിലെ പേരുകൾ ദൈവങ്ങളോട് ചേർന്നതാവും, എല്ലാ മതങ്ങളിലും അത് ഉണ്ട്; ജാനകി എന്ന പേരിന് എന്താണ് കുഴപ്പം’; സെൻസർ ബോർഡിനോട് ഹൈക്കോടതി
സുരേഷ് ഗോപി ചിത്രം ജെഎസ്കെ അഥവാ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സിനിമയിലെ നായിക അതിജീവിതയാണ് നീതിക്ക്…
Read More » -
മുന്നാറിലെ തോമസ്; എം ജി ആറിന്റെ ഒരൊന്നൊന്നര ആരാധകന്
മൂന്നാര്‍: ഓരോ മനുഷ്യരും വ്യത്യസ്ഥരാണ്. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങളുണ്ടാകും. വലിയ സ്വപ്നങ്ങളില്ലാത്ത തനിച്ചുള്ള യാത്രയില്‍ ഓരാളെമാത്രം ആരാധനോയടെ മനസ്സില്‍ കൊണ്ട് നടക്കുന്ന ഓരാളുണ്ട് മൂന്നാറില്‍ പേര് തോമസ്.…
Read More » -
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുണ്ട്, മുൻകൂർ ജാമ്യാപേക്ഷ എതിർത്ത് പൊലീസ്
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്. പ്രതികൾ കുറ്റം ചെയ്തു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. സിനിമയിൽ നിന്ന് ലഭിച്ച…
Read More » -
ലഹരിക്കേസില്‍ നടന് ശ്രീകാന്ത് അറസ്റ്റില്‍
ലഹരിക്കേസില്‍ തമിഴ് തെലുങ്ക് നടന് ശ്രീകാന്ത് അറസ്റ്റില്‍. ബാറിലെ അടിപിടിക്കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവില്‍ നിന്നാണ് ശ്രീകാന്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിവിരം ലഭിച്ചത്. നടന് കൊക്കെയ്ന്‍ വാങ്ങി…
Read More » -
മോഹന്‍ലാല്‍ പ്രസിഡന്റാകാനില്ല; അമ്മയില്‍ തിരഞ്ഞെടുപ്പ്
താരസംഘടനയായ അമ്മയില്‍ തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്‍ലാല്‍ ഉറച്ച് പറഞ്ഞ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. അഡ്ഹോക് കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെ…
Read More »