Health
Health
-
COVID19; 24 മണിക്കൂറിനിടെ രാജ്യത്ത് 5 മരണം! കേരളത്തിൽ ഒരു മരണം, 80 വയസുള്ള ആൾ മരിച്ചു; രാജ്യത്ത് കൊവിഡ് കേസുകൾ 4000 കടന്നു
രാജ്യത്ത് കൊവിഡ് കേസുകൾ 4000 കടന്നു. രാജ്യത്ത് 4026 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ കേസുകളുടെ എണ്ണത്തിൽ കുറവ്. 1416 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്.…
Read More » -
എംഎം ലംബോദരന്റെ ഉടമസ്ഥതയിലുള്ള സിപ് ലൈന്റെ അനധികൃത പ്രവര്‍ത്തനം: ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച് ജില്ലാ കളക്ടര്‍
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവിലകല്‍പ്പിച്ച് പ്രവര്‍ത്തിച്ച അടിമാലി ഇരുട്ടുകാനത്തെ സിപ് ലൈനെതിരെ നടപടി. എം എം മണിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള…
Read More » -
കൊവിഡ് വ്യാപനം: നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്; മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കും; ലക്ഷണങ്ങളുള്ള എല്ലാവര്ക്കും പരിശോധന
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. രോഗലക്ഷണമുള്ള എല്ലാവര്ക്കും കൊവിഡ് പരിശോധന നടത്തണം എന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉപയോഗം…
Read More » -
ഭക്ഷ്യ വസ്തുക്കള്‍ സൗജന്യമായി പരിശോധിക്കാം; മൊബൈല്‍ ഭക്ഷ്യപരിശോധനാ ലബോറട്ടറി പര്യടനം ആരംഭിച്ചു
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി പരിശോധിക്കാന്‍ അവസരം. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഭക്ഷ്യപരിശോധനാ ലബോറട്ടറി വാഹനത്തിന്റെ ഈ മാസത്തെ പര്യടനം പീരുമേട് നിന്ന് തുടങ്ങി. ജൂണ്‍…
Read More » -
രാജ്യത്ത് കൊവിഡ് കേസുകൾ നാലായിരത്തിലേക്ക്; 24 മണിക്കൂറിനിടെ നാല് മരണം
രാജ്യത്ത് കൊവിഡ് കേസുകൾ നാലായിരത്തിലേക്ക് അടുക്കുന്നു. രാജ്യത്ത് 3,961 ആക്ടീവ് കേസുകളാണ് ഉള്ളത്. 24 മണിക്കൂറിനിടെ രാജ്യത്ത് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 1,435…
Read More » -
ആലുവ റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഒഡിഷ സ്വദേശിയായ 19 വയസുകാരി പ്രസവിച്ചു
ആലുവ റെയില്‍വേ പ്ലാറ്റ്ഫോമില്‍ 19 വയസുകാരി പ്രസവിച്ചു. ഒഡിഷ സ്വദേശിയായ പെണ്‍കുട്ടി ട്രെയിന്‍ ഇറങ്ങിയ ഉടന്‍ പ്ലാറ്റ്ഫോമില്‍ പ്രസവിക്കുകയായിരുന്നു. അമ്മയേയും കുഞ്ഞിനേയും കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More » -
24 വയസുള്ള യുവതി മരിച്ചു, കേരളത്തിൽ വീണ്ടും കൊവിഡ് മരണം! 1400 ആക്ടീവ് കേസുകൾ
കേരളത്തിൽ വീണ്ടും കൊവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു. കേരളത്തിൽ 1400 ആക്ടീവ് കേസുകൾ. 24 മണിക്കൂറിനിടെ 64 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ വർഷം…
Read More » -
World Milk Day 2025 : പാലും പാലുൽപ്പന്നങ്ങളും കഴിച്ചാൽ മുഖക്കുരു വരുമോ ?
പാലോ അല്ലെങ്കിൽ പാലുൽപ്പന്നങ്ങളോ കഴിച്ചാൽ മുഖക്കുരു വരുമോ? പലരുടെയും സംശയമാണ്. IGF-1 എന്ന ഹോർമോൺ പാലിൽ അടങ്ങിയിട്ടുണ്ട്.ഇതിനെ വളർച്ചാ ഹോർമോൺ എന്ന് പറയുന്നു. ഇത് വിവിധ ചർമ്മപ്രശ്നങ്ങൾ…
Read More » -
കേരളത്തിൽ കൊവിഡ് മരണം !; നിലവിൽ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു;കൊവിഡ് വ്യാപനം രൂക്ഷം
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 3395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനം കൂടുതൽ കേരളത്തിൽ. 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം…
Read More » -
സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി; പനിബാധിതരുടെ എണ്ണം 8000 കടന്നു, ഡെങ്കിപ്പനി, എലിപ്പനി കേസുകളിലും വർധന
കാലവർഷക്കെടുതിക്കൊപ്പം സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണിയും. പ്രതിദിന പനിബാധിതരുടെ എണ്ണം എണ്ണായിരം കടന്നു. സർക്കാർ ആശുപത്രിയിലെ മാത്രം കണക്കാണിത്. ഡെങ്കിപ്പനി, എലിപ്പനി കേസുകളിലും വർധനയുണ്ട്. ഒരു മാസത്തിനിടെ 11…
Read More »