Health
Health
-
വാക്സിനുകൾ കേടുവരാതെ സൂക്ഷിച്ചിരുന്നോ; സംസ്ഥാനത്തെ പേവിഷബാധ മരണങ്ങളിൽ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
സംസ്ഥാനത്ത് പേവിഷബാധയെ തുടർന്ന് സമീപദിവസങ്ങളിലുണ്ടായ മരണങ്ങളുടെ കാരണങ്ങൾ അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ഒരു മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പേവിഷബാധ കാരണം മരിച്ചവർ…
Read More » -
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം; പ്രാഥമിക അന്വേഷണത്തിൽ അട്ടിമറിയില്ലെന്ന് പൊലീസ്
കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പുക ഉയർന്ന സംഭവത്തിലെ പ്രാഥമിക അന്വേഷണത്തിൽ അട്ടിമറിയില്ലെന്ന് പൊലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്.ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരേണ്ടതുണ്ടെന്നും…
Read More » -
കോഴിക്കോട് മെഡിക്കല്‍ കോളജ് തീപിടുത്തം: മൂന്നോളം രോഗികള്‍ മരിച്ചെന്ന് ടി സിദ്ദിഖ് എംഎല്‍എ
കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിനടുത്തുള്ള മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപിടുത്തമുണ്ടായ സംഭവത്തില്‍ രോഗി മരിച്ചെന്ന ആരോപണവുമായി കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്. മൂന്ന് രോഗികള്‍…
Read More » -
മാലിന്യം നിറഞ്ഞ ഓടകളും കൈത്തോടുകളും ശുചീകരിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല
അടിമാലി: അടിമാലി ടൗണ്‍ പരിസരത്തെ മാലിന്യം നിറഞ്ഞ ഓടകളും കൈത്തോടുകളും ശുചീകരിക്കുമെന്ന ഗ്രാമപഞ്ചായത്തിന്റെ പ്രഖ്യാപനം നടപ്പായില്ല. ടൗണ്പരിസരത്തെ ഓടകളും കൈത്തോടുകളും മാലിന്യം നിറഞ്ഞ അവസ്ഥയിലാണെന്ന പരാതി കഴിഞ്ഞ…
Read More » -
കോളറ :ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ…
Read More » -
ഹൃദയാഘാതത്തിന്റെ അവഗണിക്കാൻ പാടില്ലാത്ത ഒമ്പത് ലക്ഷണങ്ങള്‍
ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്കിനെ തടയാന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ഏറെ പ്രധാനമാണ്. ഹാര്‍ട്ട് അറ്റാക്കിന്റെ അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. അമിത ക്ഷീണം…
Read More » -
ബ്ലാക്ക്’ ഈച്ചകൾ;പുതിയ ഈച്ച വർഗത്തെ കണ്ടെത്തി; കടിയേറ്റൽ കാഴ്ച നഷ്ടപ്പെടും എന്ന് ഗവേഷകർ
പുതിയ ഒരു ഈച്ച വർഗത്തെ കണ്ടെത്തിയതിന്റെ ജാഗ്രതയാണ് ശാസ്ത്രലോകത്ത് നിന്നും ഇപ്പോൾ പുറത്തുവരുന്നത്. മനുഷ്യരില്‍ അന്ധതയ്ക്ക് വരെ കാരണമാകുന്ന പ്രത്യേകതരം ഈച്ച വർഗത്തിന്റെ സാന്നിധ്യം പശ്ചിമ ബംമഗാളിലെ…
Read More » -
രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ ശബാനക്ക് വേണം സുമനസുകളുടെ സഹായം
ഇടുക്കി: രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ ഇടുക്കി ഉണ്ടപ്ലാവ് സ്വദേശിയായ യുവതിക്ക് ചികിത്സാ സഹായത്തിനായി ഒരു നാട് കൈകോർക്കുന്നു. എൻജിനീയറിംഗ് ബിരുദധാരിയായ ശബാന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.…
Read More » -
ആശമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
ആശാ വർക്കേഴ്സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ആരോഗ്യ മന്ത്രി വീണാജോർജിന്റെ ചേമ്പറിൽ ചർച്ച നടക്കുക. സമരസമിതി മുന്നോട്ട് വെച്ചിരിക്കുന്ന കാര്യങ്ങൾ പരിഹരിച്ചാൽ മാത്രമേ…
Read More » -
മൂന്നാര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി; പദ്ധതി നഷ്ടപ്പെടാതിരിക്കാന്‍ കോടതി ഇടപെടല്‍
മൂന്നാര്‍: മൂന്നാറിന് അനുവദിച്ച മള്‍ട്ടി സ്പെഷ്യല്‍റ്റി ആശുപത്രിയുടെ നിര്‍മ്മാണത്തിനായി അനുവദിച്ച ഭൂമിയുടെ കൈമാറ്റം നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പദ്ധതി നഷ്ടപ്പെടാതിരിക്കാന്‍ ഹൈക്കോടതി ഇടപെടല്‍. പദ്ധതി നഷ്ടമാകാതിരിക്കാന്‍…
Read More »