Health
Health
-
‘കേരളത്തിലെ ജനങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം കൊണ്ടുവരും’, പുതുവര്‍ഷത്തില്‍ ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്
പുതുവര്‍ഷത്തില്‍ ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം – വൈബ് 4 വെല്‍നസ്സ്’എന്ന പേരില്‍ ക്യാമ്പയിന് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈബ് 4 വെല്‍നസ്സ്…
Read More » -
പക്ഷിപ്പനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
ഇടുക്കി ജില്ലയുടെ സമീപ ജില്ലകളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പക്ഷികളെ ബാധിക്കുന്നതും മനുഷ്യരിലേക്ക് പകരാനും, പടര്‍ന്നുപിടിക്കാനും സാധ്യതഉള്ളതുമായ…
Read More » -
വഴിയരികിലെ ശസ്ത്രക്രിയയും നാടിന്റെ കാത്തിരിപ്പും വിഫലമായി; ലിനു മരണത്തിന് കീഴടങ്ങി
ജീവൻ രക്ഷിക്കാൻ റോഡരികിൽ നടത്തിയ ശസ്ത്രക്രിയ വിഫലമായി. കൊല്ലം സ്വദേശിയായ ലിനു മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു ഉദയംപേരൂരിൽ വച്ച് ലിനു സഞ്ചരിച്ച സ്കൂട്ടറും മറ്റൊരു…
Read More » -
പക്ഷിപ്പനിയിൽ ജാഗ്രത; ആലപ്പുഴയിൽ വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കും
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കും. 8 പഞ്ചായത്തുകളിൽ ഓരോ വാർഡുകളിലായാണ് ഇന്നലെ പക്ഷിപ്പനി സ്ഥിരീകരിച്ചത് ഇവിടങ്ങളിലെ, 19881…
Read More » -
ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി; രോഗം കണ്ടെത്തിയത് കോഴി, താറാവ്, കാട എന്നിവയിൽ
ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴി, താറാവ്, കാട എന്നിവയിലാണ് രോഗം കണ്ടെത്തിയത്. ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകളിലെ ഓരോ വാർഡുകളിലും കോട്ടയത്ത് മൂന്നു വാർഡുകളിലുമാണ് രോഗബാധ.…
Read More » -
കേരളത്തിന് ചരിത്ര നേട്ടം; എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം
എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം. കൊല്ലം ഇടവട്ടം സ്വദേശി ഷിബുവിന്റെ ഹൃദയം നേപ്പാള്‍ സ്വദേശി ദുര്‍ഗയ്ക്ക് മാറ്റിവെച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നാണ്…
Read More » -
അടിമാലി താലൂക്ക് ആശുപത്രിയില്‍ കാത്ത് ലാബിന് ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ സാങ്കേതിക സമിതി അനുമതി നല്കി
അടിമാലി: ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ആളുകള്‍ ചികിത്സ തേടുന്ന പ്രധാന ആശുപത്രികളില്‍ ഒന്നാണ് അടിമാലി താലൂക്കാശുപത്രി. ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വര്‍ധനവ് ലക്ഷ്യമിട്ടാണ് കാത്ത് ലാബ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള…
Read More » -
മൃഗ ചികിത്സ വീട്ടുപടിക്കല്‍: വിളിക്കൂ 1962
1962 എന്ന ടോള്‍ഫ്രീ നമ്പറില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാകുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലും വിവിധ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. കര്‍ഷകര്‍ക്ക് അവരുടെ മൊബൈല്‍ ഫോണില്‍ നിന്നും 1962…
Read More » -
ഒരുവയസുകാരന്റെ ഡെങ്കിപ്പനി പരിശോധനാഫലം ഒരാഴ്ച കഴിഞ്ഞും നൽകിയില്ല; ഇടുക്കി മെഡിക്കൽ കോളജിൽ ഗുരുതര അനാസ്ഥ
ഇടുക്കി മെഡിക്കൽ കോളജിൽ ഗുരുതര അനാസ്ഥ. ഒരുവയസുകാരന്റെ ഡെങ്കിപ്പനി പരിശോധനാഫലം ഒരാഴ്ച പിന്നിട്ടിട്ടും ലാബിൽ നിന്ന് നൽകിയില്ല. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ജില്ല കലക്ടർ മെഡിക്കൽ…
Read More » -
താലൂക്കാശുപത്രിയിലെ പ്രസവവാര്‍ഡും പ്രസവ മുറിയും കാലഹരണപ്പെട്ട കെട്ടിടത്തില്‍ നിന്നും മാറ്റി
അടിമാലി: അടിമാലി താലൂക്കാശുപത്രിയിലെ പ്രസവവാര്‍ഡും പ്രസവ മുറിയും കാലഹരണപ്പെട്ട കെട്ടിടത്തില്‍ നിന്നും മാറ്റി പ്രവര്‍ത്തനമാരംഭിച്ചു. ഏറെ നാളത്തെ ആവശ്യങ്ങള്‍ക്കൊടുവിലാണ് അടിമാലി താലൂക്കാശുപത്രിയിലെ പ്രസവവാര്‍ഡും പ്രസവ മുറിയും കാലഹരണപ്പെട്ട…
Read More »