Kerala
Kerala
-
സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍; അനുവദിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജിന്
സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനാണ് സീറ്റുകള്‍ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ന്യൂക്ലിയര്‍ മെഡിസിന് പിജി…
Read More » -
ഗതാഗത മന്ത്രിയുടെ നിർദേശം പാലിച്ചു; ‘എയർഹോണുകൾ റോഡ്റോളർ കയറ്റി തവിടുപൊടിയാക്കി’
കൊച്ചിയിൽ ഗതാഗത നിയമം ലംഘിച്ച് എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പിടിച്ചെടുത്ത എയർഹോണുകൾ ഫൈൻ ഈടാക്കിയതിന് പുറമെ റോഡ്റോളർ കയറ്റി നശിപ്പിച്ച് എംവിഡി.…
Read More » -
കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച സംഭവം; പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ഐ ടി ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. അറസ്റ്റിലായ ലോറി ഡ്രൈവർ തന്നെയാണ് പ്രതി. തമിഴ്നാട് മധുര സ്വദേശിയായ…
Read More » -
മാങ്കുളം സുകുമാരൻകടക്കും സൊസൈറ്റിപടിക്കും ഇടയിൽ റോഡിൽ രൂപം കൊണ്ടിട്ടുള്ള ഗർത്തം അപകടക്കെണിയാകുന്നു..
കല്ലാർ മാങ്കുളം റോഡിൽ മാങ്കുളം സുകുമാരൻകടക്കും സൊസൈറ്റി പടിക്കും ഇടയിലാണ് അപകട സാധ്യത സൃഷ്ടിച്ച് റോഡിൽ വലിയ ഗർത്തം രൂപം കൊണ്ടിട്ടുള്ളത്. ഒരു കലുങ്കും കലുങ്കിന് ശേഷം…
Read More » -
സംസ്ഥാനത്തെ മെഡി. കോളജ് ഡോക്ടർമാർ ഇന്ന് ഒ.പി ബഹിഷ്കരിക്കും
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടേഴ്സ് ഇന്ന് ഒപി ബഹിഷ്കരിക്കും. ലേബർ റൂം , തീവ്രപരിചരണ വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ ഒഴികെയുള്ള മുഴുവൻ ഡ്യൂട്ടിയിൽ നിന്നും വിട്ടുനിൽക്കും.…
Read More » -
വാഗമൺ ഈരാറ്റുപേട്ട റോഡിൽ പിക്കപ്പ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: 2 പേർക്ക് പരിക്ക്
വാഗമൺ ഈരാറ്റുപേട്ട റോഡിൽ പിക്കപ്പ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കാരികാട് ടോപ്പിന് സമീപം എട്ടാം മൈലിൽ ആണ് അപകടമുണ്ടായത്. 50 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ പിക്കപ്പ്…
Read More » -
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലും മഴ മുന്നറിയിപ്പു…
Read More » -
കല്ലർ മാങ്കുളം റോഡിൽ സൊസൈറ്റിപ്പടിക്കു സമീപം പാതയോരത്തെ ഗർത്തത്തിൽ ബൈക്ക് വീണ് യാത്രക്കാരന് പരിക്ക്
കല്ലർ മാങ്കുളം റോഡിൽ സൊസൈറ്റിപ്പടിക്കു സമീപം ഉള്ള പാതയോരത്തെ ഗർത്തത്തിൽ വീണാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. അപകടതെ തുടർന്ന് ബൈക്ക് യാത്രികന് പരിക്ക് പറ്റി. ഏതാനും ദിവസങ്ങൾക്കു മുമ്പാണ്…
Read More » -
മുട്ടം ശങ്കരപ്പള്ളിയിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു; വീട്ടമ്മയും കൊച്ചുമകളും മരിച്ചു
ഇടുക്കി : തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിൽ മുട്ടം ശങ്കരപ്പിള്ളിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വെള്ളത്തൂവൽ പോലീസ്…
Read More » -
കോട്ടയത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി; ഭര്‍ത്താവ് പിടിയില്‍
കോട്ടയം അയര്‍ക്കുന്നത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ ഭര്‍ത്താവ് കൊലപ്പെടുത്തി കുഴിച്ചുമൂടി. ഭര്‍ത്താവ് സോണിയുമായി നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്ത് പൊലീസ് പരിശോധനയില്‍ മൃതദേഹം കണ്ടെടുത്തു. മൂര്‍ഷിദാബാദ് സ്വദേശി അല്പനയെ തല…
Read More »