Kerala
Kerala
-
മാതൃയാനത്തിൽ’ അമ്മയ്ക്കും കുഞ്ഞിനും സുഖയാത്ര
ഇടുക്കി: പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് നവജാതശിശുവുമായി വീട്ടിലെത്താൻ സ്വകാര്യവാഹനങ്ങൾക്ക് നൽകേണ്ട ഭീമമായ തുകയെക്കുറിച്ചോർത്തുള്ള ആശങ്ക ഇപ്പോഴില്ല. പ്രസവത്തിനായി സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക്…
Read More » -
ആലുവ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി; വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകും; രണ്ട് ട്രെയിനുകള്‍ റദ്ദാക്കി
ആലുവ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്ന പശ്ചാത്തലത്തില്‍ ആലുവ ട്രാക്കിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം. ഈ മാസം 8 മുതല്‍ 10 വരെയുള്ള തീയതികളിലാണ് നിയന്ത്രണം. രണ്ട് ട്രെയിനുകള്‍…
Read More » -
കനത്ത മഴ, മലവെള്ളപ്പാച്ചില്‍: കുട്ടിയാനയുടേതടക്കം അഞ്ച് കാട്ടാനകളുടെ ജഡം കണ്ടെത്തി
കോതമംഗലം: കനത്തമഴയെ തുടര്‍ന്നുള്ള മലവെള്ളപ്പാച്ചിലില്‍ ചരിഞ്ഞ അഞ്ച് കാട്ടാനകളുടെ ജഡം കണ്ടെത്തി. മലയാറ്റൂര്‍ ഡിവിഷനു കീഴിലെ കുട്ടംപുഴ ഫോറസ്റ്റ് ഡിവിഷനില്‍ രണ്ടു കൊമ്പനാനകളും ഇടമലയാര്‍ റെയ്ഞ്ച് പരിധിയില്‍…
Read More » -
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലേർട്ട്
മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ…
Read More » -
ഡോ. ഹാരിസിന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഉപകരണം കാണാതായിട്ടില്ല; ടിഷ്യൂ മോസിലേറ്റര്‍ ആശുപത്രിയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് കാണാതായെന്ന് ആരോഗ്യമന്ത്രി തന്നെ പറഞ്ഞ ഉപകരണം കണ്ടെത്തി. ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം ഓപ്പറേഷന് തിയേറ്ററില്‍ തന്നെയാണ് കണ്ടെത്തിയത്. ഡോ. ഹാരിസ് ഹസന്റെ…
Read More » -
മെഡിസെപ്: അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ…
Read More » -
പഴയരിക്കണ്ടം സര്‍ക്കാര്‍ ഹൈസ്കൂളില്‍ പുതിയ ബാന്റ് ട്രൂപ്പ് ആരംഭിച്ചു
പഴയരിക്കണ്ടം സര്‍ക്കാര്‍ ഹൈസ്കൂളില്‍ പുതിയ ബാന്റ് ട്രൂപ്പ് ആരംഭിച്ചു. അരങ്ങേറ്റവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസരംഗത്ത് ഒത്തിരിയേറെ മാറ്റം…
Read More » -
കട്ടപ്പന കൊച്ചുതോവാളയിൽ ഓട്ടോ ഡ്രൈവർ ആയ മധ്യവയസ്കനെ ആക്രമിച്ച സംഭവത്തിൽ 10 പേർ പോലീസിന്റെ പിടിയിൽ .
കട്ടപ്പന കൊച്ചുതോവാള ആശ്രമംപടി ഭാഗത്ത് വച്ച് കൊച്ചുതോവാള സ്വദേശിയായ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ ആണ് അറസ്റ്റ്. കട്ടപ്പന കൊച്ചുതോവാള സ്വദേശികളായ ഇളുതുരുത്തിയിൽ ഷെബിൻ മാത്യു (32),…
Read More » -
അമ്പഴച്ചാലിനു സമീപം പിക്കപ്പ് ലോറി മറിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്ക്
അടിമാലി: ആനച്ചാൽ അമ്പഴച്ചാലില്‍ പിക്കപ്പ് ലോറി അപകടത്തില്‍പ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അമ്പഴച്ചാല്‍ മാങ്ങാപ്പാറയില്‍ വച്ച് ഇറക്കമിറങ്ങി വരുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.…
Read More » -
‘സംസ്ഥാനത്തെ KSRTC ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും, ടീം ഉടൻ രൂപീകരിക്കും’: മന്ത്രി കെ ബി ഗണേഷ് കുമാർ
സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും. കെഎസ്ആർടിസി ക്രിക്കറ്റ് ടീം രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ചലഞ്ചേഴ്സ് ക്ലബ്ബ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കെഎസ്ആർടിസി…
Read More »