Kerala
Kerala
-
ദളിതർക്കും സ്ത്രീകൾക്കും സർക്കാർ ഫണ്ടിൽ സിനിമയെടുക്കുന്നതിന് മുമ്പ് പരിശീലനം നൽകണം’; അധിക്ഷേപവുമായി അടൂർ
സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്കുന്ന ഫണ്ട് ഉയര്‍ത്തിക്കാട്ടി വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്. സ്ത്രീകള്‍ക്കും ദളിതര്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം നല്കുമ്പോള് അവര്‍ക്ക്…
Read More » -
മഴയിലും ചോരാതെ ആവേശം; ശ്രീനാരായണപുരം വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്
ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തെ റിപ്പിള് വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ തിരക്ക്. മഴ തകര്‍ത്തു പെയ്യുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം…
Read More » -
ജില്ലാതല ഓണം ഖാദിമേള തുടങ്ങി; ഖാദി ഉല്‍പ്പന്നങ്ങള്‍ രാജ്യസ്നേഹത്തിന്റെ മഹത്തായ പ്രതീകം: മന്ത്രി റോഷി അഗസ്റ്റിന്
രാജ്യസ്നേഹത്തിന്റെ മഹത്തരമായ പ്രതീകമായി ഖാദി ഉല്‍പ്പന്നങ്ങളെ നിലനിറുത്താന്‍ സാധിച്ചുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ…
Read More » -
വീണ്ടും അനാസ്ഥ; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ…
Read More » -
ഇരുന്നൂറോളം നായകളെ പിടികൂടി ജീവനോടെ കുഴിച്ചുമൂടി; മൂന്നാർ പഞ്ചായത്തിനെതിരെ കേസ്
നായ്ക്കളെ പിടികൂടി ജീവനോടെ കുഴിച്ചുമൂടിയെന്ന പരാതിയിൽ മൂന്നാർ പഞ്ചായത്തിനെതിരെ കേസെടുത്ത് പൊലീസ്. ഇരുന്നൂറോളം നായകളെ ജീവനോടെ കുഴിച്ചുമൂടിയെന്നാരോപിച്ച് ഇടുക്കി ആനിമൽ റെസ്ക്യൂ ടീം നൽകിയ പരാതിയിലാണ് നടപടി.…
Read More » -
പുതിയ ആർ.ആർ.ടി എവിടെ?; ജനവാസ മേഖലയിൽ നാശം വിതച്ച് കാട്ടാനകൾ…
ഇടുക്കി പീരുമേട്ടിൽ വീണ്ടും ജനവാസ മേഖലയിൽ നാശം വിതച്ച് കാട്ടാനകൾ. വനംവകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപണം. പുതിയ ആർ.ആർ.ടിയെ നിയമിക്കുമെന്ന വനംമന്ത്രിയുടെ വാക്കും പാഴായി. ജനവാസമേഖലയിലിറങ്ങുന്ന കാട്ടാനകൾ…
Read More » -
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, തൃശൂർ,…
Read More » -
തകര്‍ന്ന നടപ്പുവഴിയുടെ ഭാഗം താല്‍ക്കാലിക സംവിധാനമൊരുക്കി യാത്രായോഗ്യമാക്കി
മൂന്നാര്‍: കനത്ത മഴയില്‍ തകര്‍ന്ന നടപ്പുവഴിയുടെ ഭാഗം താല്‍ക്കാലിക സംവിധാനമൊരുക്കി യാത്രായോഗ്യമാക്കി. മൂന്നാര്‍ ലക്ഷം നഗറില്‍ നിന്നും എം ജി നഗറിലേക്ക് പോകുന്ന നടപ്പുവഴിയുടെ ഒരു ഭാഗമായിരുന്നു…
Read More » -
റെയിന്‍ ഫോര്‍ട്ടി പെനാല്‍റ്റി ഷൂട്ടൗട്ട് ഫുട്ബോള്‍ മത്സരം മൂന്നാറില്‍ നടക്കും
മൂന്നാർ: ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി ഗ്രീന്‍സ് മൂന്നാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന റെയിന്‍ ഫോര്‍ട്ടി പെനാല്‍റ്റി ഷൂട്ടൗട്ട് ഫുട്ബോള്‍ മത്സരം ഇന്ന് മൂന്നാറില്‍ നടക്കും. മൂന്നാറിലെ മണ്‍സൂണ്‍ ടൂറിസം…
Read More » -
സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുറയും! ആറാം തിയതി മുതൽ പ്രാബല്യത്തിൽ; വിലക്കയറ്റത്തിൽ പ്രയോജനം ലഭിച്ചത് തമിഴ്നാട്ടുകാർക്ക്
കേരളത്തിൽ വെളിച്ചെണ്ണയുടെ വില കുറയുമെന്ന് മന്ത്രി ജി.ആർ അനിൽ. കൃഷി മന്ത്രിയുമായി സംസാരിച്ചു. കേര കർഷകർക്ക് കൂടുതൽ ലാഭം കിട്ടി എന്നുള്ളതാണ് വിലക്കയറ്റത്തിൽ ലഭിച്ച ഏക നേട്ടം.…
Read More »