Kerala
Kerala
-
വിഷം കൊടുത്ത് കിടത്തിയിട്ടുണ്ട്, എടുത്ത് കൊണ്ടുപോ’, കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ ആരോപണവുമായി ബന്ധുക്കളും സുഹൃത്തും
കോതമംഗലം: കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. പെണ് സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല്‍കുകയായിരുന്നു എന്ന് അന്‍സിലിന്റെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം പൊലീസിനെ…
Read More » -
കോതമംഗലത്തെ അന്‍സിലിന്റെ മരണം: പെണ്‍സുഹൃത്ത് വിഷം നല്കി കൊന്നതെന്ന് സൂചന
എറണാകുളം കോതമംഗലത്ത് യുവാവ് മരിച്ചത് പെണ്‍സുഹൃത്ത് വിഷം നല്‍കിയതിനെ തുടര്‍ന്നെന്ന് സൂചന. മാതിരപ്പള്ളി സ്വദേശി അന്‍സിലാണ് മരിച്ചത്. പെണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്ക്…
Read More » -
ക്യൂആർ കോഡ് തട്ടിപ്പ്: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി
ദിയ കൃഷ്ണ കേസിൽ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി. സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി.വിനീത, രാധു എന്നിവർ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കഴിഞ്ഞദിവസം ഹൈക്കോടതി പ്രതികളുടെ ജാമ്യ…
Read More » -
ദേവികുളം ഗ്യാപ്പ് റോഡിന് സമീപം വാഹനാപകടം;ഒരാള്‍ക്ക് ഗുരുതര പരിക്ക്
മൂന്നാർ : ദേവികുളം ഗ്യാപ്പ് റോഡിന് സമീപം തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഗ്യാപ്പ് റോഡില്‍ നിന്ന് ബൈസണ്‍വാലിക്ക് പോകുന്നവഴിക്ക് ചൊക്രമുടി…
Read More » -
സ്വർണ വിലയിൽ ഇടിവ്, കുറഞ്ഞത് പവന് 160 രൂപ; ഇന്നത്തെ വിലയറിയാം
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73200 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്റെ വിലയാണിത്.
Read More » -
പടയപ്പക്ക് പിന്നാലെ കടുവയും; ഭീതിയിൽ മലയോര മേഖല
മൂന്നാർ: കാട്ടാന പടയപ്പയുടെ ആക്രമണം രൂക്ഷമായ മാട്ടുപ്പട്ടിയിൽ കടുവ പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഏഴിന് മാട്ടുപ്പട്ടി അരുവിക്കാടാണ് സംഭവം. ടോപ്പ് ഡിവിഷനിൽ സത്യയുടെ കറവപ്പശുവിനെയാണ്…
Read More » -
ഹയർ സെക്കണ്ടറിയിൽ കാഴ്ച പരിമിതർക്കായി ബ്രെയിൽ ലിപിയിൽ പാഠപുസ്തകം അച്ചടിച്ചു തുടങ്ങി; മന്ത്രി വി ശിവൻകുട്ടി
ഹയർ സെക്കണ്ടറി വിഭാഗത്തിൽ കാഴ്ച പരിമിതർക്കായി ബ്രെയിൽ ലിപി പുസ്തകം അച്ചടിച്ചു തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബ്രെയിൽ ലിപി ഹയർ സെക്കണ്ടറിയിൽ പാഠപുസ്തകം ഇല്ലാത്തതിനാൽ…
Read More » -
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും. കുട്ടികളിൽ ശരിയായ പോഷണം ലഭിക്കുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്നാണ് പുതിയ വിഭവങ്ങൾ സർക്കാർ നിർദേശിച്ചത്.…
Read More » -
വേടൻ പ്രതിയായ ബലാത്സംഗക്കേസ്; അന്വേഷണം ആരംഭിച്ച് തൃക്കാക്കര പൊലീസ്
റാപ്പർ വേടൻ പ്രതിയായ ബലാത്സംഗ കേസിൽ അന്വേഷണം ആരംഭിച്ച് തൃക്കാക്കര പൊലീസ്. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. പരാതിക്കാരിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.…
Read More » -
H1N1 വ്യാപനം; കുസാറ്റ് ക്യാമ്പസ് അടച്ചു
വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചതോടെ കൊച്ചിൻ യുണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ക്യാമ്പസ് അടച്ചു. അടുത്ത മാസം 5-ാം തീയതി വരെയാണ് ക്യാമ്പസ്…
Read More »