Kerala
Kerala
-
അടിമാലി കല്ലാര്‍കുട്ടിയിലും ചാറ്റുപാറ ഗ്യാസ്പടിയിലും കാർ അപകടം..
അടിമാലി മേഖലയില്‍ രണ്ട് വാഹനാപകടങ്ങളാണ് ഇന്ന് സംഭവിച്ചത്. കല്ലാര്‍കുട്ടിക്ക് സമീപം കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ച്ചയിലേക്ക് പതിച്ചാണ് ഒരപകടം ഉണ്ടായത്. അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന യുവാവിന് പരിക്ക്…
Read More » -
അടുത്ത അഞ്ചുദിവസം മഴ കനക്കും; അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ട്
അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്…
Read More » -
സ്കൂൾ തുറക്കൽ മുന്നൊരുക്കം; സ്കൂൾ കോമ്പൗണ്ടിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിക്കാൻ നിർദേശം
സംസ്ഥാനത്തെ സ്കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…
Read More » -
അർജന്റീന ടീം വരുന്നതിന് തടസ്സമില്ല, ഉദ്ദേശിച്ച സമയത്തിന് എത്തും’; മന്ത്രി വി.അബ്ദുറഹിമാന്
ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ ഇപ്പോൾ യാതൊരു തടസ്സങ്ങളും ഇല്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്. അർജന്റീനയും കേരള സർക്കാരും തമ്മിൽ നല്ല…
Read More » -
തണുത്ത മൂന്നാറിന്റെ ചൂടുള്ള കായിക ആവേശമാണ് സിജു; അറിയാം സിജുവിന്റെ വിശേഷങ്ങള്‍
മൂന്നാര്‍: സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടി കഷ്ടപ്പെടാന്‍ ഒരു മനസ്സുണ്ടെങ്കില്‍ ഏത് പരിമിതിയും മറികടക്കാം. അംഗ പരിമിതിയുള്ളവര്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സൃഷ്ടിയെന്ന പ്രസ്ഥാനത്തിലെ ജോലിക്കാരന്കൂടിയായ മൂന്നാര്‍ സ്വദേശി…
Read More » -
വില്‍പ്പനക്ക് വീട്ടില്‍ സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി ഒരാള്‍ പോലീസിന്റെ പിടിയിലായി
മൂന്നാര്‍: വില്‍പ്പനക്ക് വീട്ടില്‍ സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി ഒരാള്‍ മൂന്നാര്‍ പോലീസിന്റെ പിടിയിലായി. മാങ്കുളം വേലിയാംപാറ സ്വദേശി മാത്യുവിനെയാണ് ജോസഫിനെയാണ് പോലീസ് പിടികൂടിയത്. വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 13…
Read More » -
മൂന്നാറില്‍ വീണ്ടും കടുവയുടെ സാന്നിധ്യം
മൂന്നാര്‍: മൂന്നാറില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. ഇന്ന് രാവിലെയാണ് ജോലികഴിഞ്ഞ് മടങ്ങിയെത്തിയ എസ്റ്റേറ്റ് വാച്ചര്‍ സുരേഷ് ജനവാസ മേഖലയിലൂടെ മൂന്ന് കടുവകള്‍ നടന്നു പോകുന്നത് നേരില്‍ കണ്ടത്.…
Read More » -
കോട്ടപ്പാറ വ്യൂ പോയിൻ്റിൽ നിന്ന് യുവാവ് താഴ്ചയിലേക്ക് വീണു; സാഹസികമായി രക്ഷപ്പെടുത്തി
ഇടുക്കി: കോട്ടപ്പാറ വ്യൂപോയിൻ്റിൽ നിന്ന് താഴേക്ക് പതിച്ച യുവാവിനെ അഗ്നിരക്ഷ സേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം വ്യൂ പോയിൻ്റിലേക്ക് കയറിയ ചീങ്കൽ സിറ്റി സ്വദേശി സാംസൺ…
Read More » -
കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം; പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം’; ഐവിന്റെ കുടുംബം
എറണാകുളം നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് കുടുംബം. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. ഒരമ്മയ്ക്കും ഇങ്ങനെയൊരു ഗതി വരരുതെന്ന്…
Read More » -
മെസ്സി കേരളത്തില്‍ വരാത്തതിന്റെ ഉത്തരവാദിത്തം സ്പോണ്സര്ക്ക്’; റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ കായികമന്ത്രി
അര്‍ജന്റീന ഫുട്ബോള്‍ ടീമും നായകന് ലയണല്‍ മെസ്സിയും കേരളത്തില്‍ വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്പോണ്‍സര്‍ക്കെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്. മെസ്സിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ലെന്നും സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ്…
Read More »