Latest News
Latest News
-
ശബരിമല ജീവനക്കാരുടെ ഇടപാടുകൾ സംശയകരം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
ശബരിമലയിൽ ജീവനക്കാരുടെ പണമിടപാടുകളിലും അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലയളവിൽ ശബരിമലയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ഇടപാടുകൾ സംശയകരമെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട് നൽകി. ഇതിന്റെ…
Read More » -
പണിമുടക്ക് ദിവസവും റോഡ് നിർമ്മാണ പ്രവർത്തികൾ നടത്തിച്ച് സിപിഐഎം ഏരിയ സെക്രട്ടറി
പണിമുടക്ക് ദിവസത്തിലും റോഡ് നിർമ്മാണ പ്രവർത്തികൾ നടത്തിച്ച് സിപിഐഎം ഏരിയ സെക്രട്ടറി. ഇടുക്കി ഉടുമ്പന്നൂരിലാണ് ആണ് റോഡ് നിർമാണ പ്രവൃത്തികൾ പണിമുടക്ക് ദിവസവും നടന്നത്. കരിമണ്ണൂർ സിപിഐഎം…
Read More » -
സെക്രട്ടേറിയറ്റിൽ ഹാജർ നില 10.6 % മാത്രം; സർക്കാർ ‘ഡയസ്നോൺ’ പ്രഖ്യാപിച്ചിട്ടും ഇന്ന് ജോലിക്ക് എത്തിയത് 496 പേർ
കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ നിയമ പരിഷ്കാരങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് നേരിടാൻ സംസ്ഥാന സർക്കാർ കർശന…
Read More » -
ഗർഭഛിദ്രം പരാതിക്കാരിയുടെ സമ്മതോടെ; പരസ്പര സമ്മതത്തോടെയുള്ള ബന്ധം’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യത്തിൽ ഹൈക്കോടതി
ആദ്യത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യത്തിൽ സുപ്രധാന പരാമർശങ്ങളുമായി ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് നടന്നതെന്ന് കോടതി. ഗർഭഛിദ്രം പരാതിക്കാരിയുടെ സമ്മതോടെയാണ് നടന്നതെന്നും ഹൈക്കോടതി…
Read More » -
ആദ്യ ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം
ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പതിനാറാം തീയതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശം. ജസ്റ്റിസ്…
Read More » -
കേരള സന്ദര്‍ശനത്തിനെത്തി ശ്രീലങ്കന്‍ പ്രതിനിധി സംഘം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ പ്രതിനിധി സംഘവുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. രണ്ട് എംപി മാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ശ്രീലങ്കന്‍ സംഘവുമായി ചീഫ് സെക്രട്ടറി ഡോ.…
Read More » -
ഉടുമ്പന്‍ചോല-ചിത്തിരപുരം റോഡിന്റെയും, എല്ലക്കല്-ടീ കമ്പനി റോഡിന്റെയും പൂര്‍ത്തികരണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു ;ജനങ്ങളുടെ ഐക്യത്തിലൂടെ കേരളം അതിജീവിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്
ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല-ചിത്തിരപുരം റോഡിന്റെയും, എല്ലക്കല്-ടീ കമ്പനി റോഡിന്റെയും പൂര്‍ത്തികരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്ത് 800 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ…
Read More »


