Latest News
Latest News
-
പാചകവാതക ക്ഷാമം ഹോട്ടല്‍ വ്യവസായത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു
അടിമാലി: അമേരിക്ക ഇറാന് യുദ്ധത്തെ തുടര്‍ന്നുണ്ടായ പാചക വാതക ക്ഷാമം ഹോട്ടല്‍ വ്യവസായത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. പാചക വാതകം ഇല്ലാതായതോടെ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചിടേണ്ട സാഹചര്യത്തിലേക്ക്…
Read More » -
തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ കുമളിയിൽ സന്ദർശനം നടത്തി
നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി നിയോഗിച്ച ചെലവ് നിരീക്ഷകൻ ആഷിഷ് കുമാർ അന്തർസംസ്ഥാന അതിർത്തി കുമളിയിൽ സന്ദർശനം നടത്തി. സന്ദർശനത്തിൻ്റെ ഭാഗമായി സ്റ്റാറ്റിക് സർവൈലൻസ് ടീമിനോട് സംസാരിച്ച് സ്ഥിതിഗതികൾ…
Read More » -
നിയമസഭാ തിരഞ്ഞെടുപ്പ്: ഫ്ളയിംഗ് സ്ക്വാഡിനെയും സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സംഘത്തെയും നിയോഗിച്ചു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് പണമോ മദ്യമോ പാരിതോഷികങ്ങളോ നല്‍കുന്നത് തടയാന്‍ ജില്ലയില്‍ ഫ്ളയിംഗ് സ്ക്വാഡിനെയും സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സംഘത്തെയും…
Read More » -
പഴയ മൂന്നാറില്‍ ഹൈറേഞ്ച് ക്ലബ്ബിന് സമീപമുണ്ടായിരുന്ന പാലത്തിന് പകരം പുതിയ പാലമൊരുങ്ങുന്നു
മൂന്നാര്‍: പ്രളയത്തില്‍ തകര്‍ന്ന പഴയ മൂന്നാറില്‍ ഹൈറേഞ്ച് ക്ലബ്ബിന് സമീപമുണ്ടായിരുന്ന പാലത്തിന് പകരം പുതിയ പാലമൊരുങ്ങുന്നു.2018ലെ പ്രളയത്തിലായിരുന്നു പഴയ മൂന്നാറില്‍ ഹൈറേഞ്ച് ക്ലബ്ബിന് സമീപമുണ്ടായിരുന്ന പാലം തകര്‍ന്നത്.…
Read More » -
ദേവികുളം മണ്ഡലത്തില്‍ പ്രചാരണം ഊര്‍ജ്ജിതമാക്കി മുന്നണികള്‍
മൂന്നാര്‍:ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഫലം ആകാംക്ഷ ജനിപ്പിക്കുന്ന പ്രധാന മണ്ഡലങ്ങളില്‍ ഒന്നാണ് ദേവികുളം. സി പി എം ബന്ധം ഉപേക്ഷിച്ച് മുന്‍ എം എല്‍ എ എസ്…
Read More » -
ദേവികുളം നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. എ രാജ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
മൂന്നാർ : ദേവികുളം നിയോജക മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. എ രാജ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ…
Read More » -
ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ’; ഇറാനിയൻ എണ്ണക്ക് മേലുള്ള ഉപരോധം താത്കാലികമായി നീക്കി അമേരിക്ക
ഇറാന്റെ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. 14 കോടി ബാരൽ ഇറാൻ എണ്ണയ്ക്കു മേലുള്ള ഉപരോധം അമേരിക്ക താത്കാലികമായി നീക്കിയതിനെ തുടർന്നാണ് നീക്കം. മൂന്ന്…
Read More » -
പ്രസവത്തിന് അക്യുപങ്ചര്‍ ചികിത്സ: മരിച്ച മുഹ്സിനയുടെ ഭര്‍ത്താവ് ഇബ്രാഹിം കസ്റ്റഡിയില്‍
തൃശ്ശൂര്‍ ചാവക്കാട് പ്രസത്തിന് അക്യുപങ്ചര്‍ ചികിത്സ തേടിയ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍. ചാവക്കാട് സ്വദേശി ഇബ്രാഹിമിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. അതേസമയം…
Read More » -
വാടക വീട്ടില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്തു; മരിച്ചത് രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും
കൊച്ചിയില്‍ കൂട്ട ആത്മഹത്യ. കൊച്ചി വടുതലയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശികളായ അശ്വതി നായര്‍, ശ്രീകുമാരി, മൂന്നു മക്കള്‍ എന്നിവരാണ് മരിച്ചത്. മക്കള്‍ക്ക് വിഷം കൊടുത്ത…
Read More » -
ദേവികുളത്ത് എസ് രാജേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
അടിമാലി: ദേവികുളം നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി എസ് രാജേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെ മണ്ഡലത്തിലെ വരണാധികാരിയായ ദേവികുളം സബ്…
Read More »