Latest News
Latest News
-
യുവജന കമ്മീഷന് ഇടുക്കി ജില്ലാതല അദാലത്ത്: 11 പരാതികള്‍ തീര്‍പ്പാക്കി
യുവജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കൃത്യമായ പരിഹാരം ലഭ്യമാക്കുന്നതിന് ഇടപെടുമെന്ന് യുവജന കമ്മീഷന് അധ്യക്ഷന്‍ എം.ഷാജര്‍. യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ വിവിധ പദ്ധതികളും ലഹരിക്കെതിരായി യുവജനങ്ങള്‍ക്ക് പ്രാധാന്യമുള്ള ഇടങ്ങള്‍…
Read More » -
ലീലാ കാശം’, 70ാം വയസ്സിൽ സ്കൈ ഡൈവിങ് നടത്തി ഇടുക്കി സ്വദേശിനി…
ദുബായിൽ ജോലിയുള്ള മകന്റെ അടുക്കലെത്തിയപ്പോൾ ലീലയ്ക്ക് ഒരാഗ്രഹം: വിമാനത്തിൽനിന്ന് ചാടി പറക്കണം. മകൻ പി. അനീഷ് ഒപ്പം നിന്നതോടെ 70ാം വയസ്സിൽ 13,000 അടി ഉയരത്തിൽനിന്ന് ഇടുക്കി…
Read More » -
കേസ് വിവരങ്ങള്‍ വാട്സാപ്പില്‍ അറിയിക്കാന്‍ ഹൈക്കോടതി; ഒക്ടോബർ 6 മുതൽ പ്രാബല്യത്തിൽ വരും
ഹൈടെക്ക് ആകാൻ കേരള ഹൈകോടതി. കോടതി നടപടികൾ അറിയിക്കാൻ ഇനി വാട്സാപ്പ് സന്ദേശവും. ഒക്ടോബർ 6 മുതൽ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരും. വാട്സാപ്പ് കേസ് മാനേജ്മെന്റിന്റെ…
Read More » -
ആലുവ മൂന്നാര്‍ രാജ പാത തുറക്കണമെന്ന ആവശ്യം ശക്തം; വിഷയം ചർച്ച ചെയ്യാൻ മാങ്കുളം ഗ്രാമപഞ്ചായത്തിൽ ഇന്ന് പ്രത്യേക ഗ്രാമ സഭകൾ നടക്കും
മാങ്കുളം: രാജ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട പഴയ ആലുവ മൂന്നാര്‍ രാജ പാത സഞ്ചാരത്തിനായി തുറന്നു നല്‍കണമെന്ന ആവശ്യത്തിന് വീണ്ടും ശക്തിയാര്‍ജ്ജിക്കുകയാണ്. രാജപാത ഗതാഗതത്തിനായി തുറന്നു നൽകണമെന്നാവശ്യപ്പെട്ടും ഇതുമായി…
Read More » -
മറയൂര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാനപാതയില്‍ റോഡരികില്‍ യാത്രക്കാരില്‍ ഭീതിയുണര്‍ത്തി ഒറ്റയാന്റെ സാന്നിധ്യം
മൂന്നാര്‍: മറയൂര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാനപാതയില്‍ റോഡരികില്‍ യാത്രക്കാരില്‍ ഭീതിയുണര്‍ത്തി ഒറ്റയാന്റെ സാന്നിധ്യം പതിവായി. റോഡിലിറങ്ങുന്ന കാട്ടാന പലപ്പോഴും വാഹനയാത്രികര്‍ക്ക് നേരെ പരാക്രമം നടത്തുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ…
Read More » -
റ്റീ കമ്പനിക്ക് സമീപമുള്ള പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ പുനര്‍നിര്‍മ്മിക്കണം
അടിമാലി: ബൈസണ്‍വാലി റ്റീ കമ്പനിക്ക് സമീപമുള്ള പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യം. നാളുകള്‍ക്ക് മുമ്പുണ്ടായ വാഹനാപകടത്തിലായിരുന്നു ബൈസണ്‍വാലി റ്റീ കമ്പനി മൃഗാശുപത്രിക്ക് സമീപമുള്ള പാലത്തിന്റെ കൈവരികള്‍…
Read More » -
മനസമ്മതച്ചടങ്ങിനിടെ വധുവിന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയതായി പരാതി
മൂന്നാര്‍: മനസമ്മതച്ചടങ്ങിനിടെ വധുവിന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയതായി പരാതി. മൂന്നാറിലാണ് സംഭവം നടന്നത്. മൂന്നാര്‍ നല്ലതണ്ണി സ്വദേശി മുനിയാണ്ടിയാണ് മനസമ്മതച്ചടങ്ങിനിടെ വധുവിന്റെ ബാഗില്‍…
Read More » -
അടിമാലിയിൽ കൗതുകക്കാഴ്ചയായി സൂര്യനു ചുറ്റും പ്രകാശവലയം; വെറുമൊരു കാഴ്ചയല്ല ഈ പ്രഭാവലയം…
ഇന്ന് അടിമാലിയിൽ വിവിധയിടങ്ങളിൽ സൂര്യന് ചുറ്റും ഹാലോ പ്രതിഭാസം ഉണ്ടായത് ഏറെ കൗതുകമായി. ഇന്ന് ഉച്ചയോടെയാണ് അടിമാലി മേഖലയിൽ ഹലോ പ്രതിഭാസം ദൃശ്യമായത്. ഹാലോ പ്രതിഭാസത്തിന് കാരണം…
Read More » -
വനിതകൾക്ക് സൗജന്യ തൊഴിൽ പരിശീലനവുമായി അടിമാലി വിദ്യാ സ്കൂൾ ഓഫ് ആർട്സും, അടിമാലി വിശ്വശാന്തി ഡെവലപ്മെൻറ് ഫൗണ്ടേഷനും
ഗവൺമെൻറ് ഓഫ് ഇന്ത്യ MSME ( ഡെവലപ്മെൻറ് ഫെസിലിറ്റേഷൻ ഓഫീസ് ( DFO ) തൃശ്ശൂർ, നടപ്പിലാക്കിവരുന്ന ഇ. എസ്.ഡി.പി യുടെ ഭാഗമായിട്ടാണ് അടിമാലി വിദ്യാ സ്കൂൾ…
Read More » -
സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ…
Read More »