Latest News
Latest News
-
ഫീസ് കുത്തനെ ഉയര്‍ത്തി കാര്‍ഷിക സര്‍വകലാശാല; ഒറ്റയടിക്ക് ഫീസ് ഇരട്ടിയിലേറെയാക്കി വര്‍ധിപ്പിച്ചു
തൃശ്ശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ സെമസ്റ്റര്‍ ഫീസ് കുത്തനെ ഉയര്‍ത്തി. പിഎച്ച്ഡി, പിജി, ഡിഗ്രി വിദ്യാര്‍ഥികളുടെ ഫീസുകള്‍ വന്‍ തോതില്‍ വര്‍ധിപ്പിച്ചു. കാര്‍ഷിക സര്‍വകലാശാലയിലെ ധന പ്രതിസന്ധി…
Read More » -
മദ്യം മാത്രമല്ല കുടിച്ചത്; ഓണക്കാലത്തെ പാല് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ
ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ മാത്രമല്ല പാല്‍വില്‍പ്പനയിലും പുതിയ റെക്കോര്‍ഡ്. 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാലാണ് ഉത്രാട ദിനത്തില്‍ വിറ്റുപോയത്. മില്‍മയുടെ തൈര് വില്‍പ്പനയും ഓണക്കാലത്ത് പൊടിപൊടിച്ചു. ഉത്രാട…
Read More » -
‘തീര്‍ച്ചയായും നമ്മള് റഷ്യന്‍ എണ്ണ വാങ്ങും’; നിലപാട് വ്യക്തമാക്കി ധനമന്ത്രി നിര്‍മല സീതാരാമന്
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. തീരുമാനം ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാണെന്ന് ധനമന്ത്രി ഊന്നിപ്പറഞ്ഞു. റഷ്യന്‍ എണ്ണയായാലും മറ്റ് എന്തായാലും നമ്മുടെ ആവശ്യങ്ങള്‍ക്ക്…
Read More » -
കൊച്ചിയില്‍ വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; മട്ടാഞ്ചേരി സ്വദേശിനിയില്‍ നിന്ന് 2.88 കോടി രൂപ തട്ടിയെടുത്തു
കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുത്തു. മട്ടാഞ്ചേരി സ്വദേശിനിയെയാണ് കബളിപ്പിച്ചത്. മണി ലോണ്ടറിംഗ് കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.…
Read More » -
ഓണക്കുടിക്ക് വീണ്ടും റെക്കോര്‍ഡ്; 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടി രൂപയുടെ മദ്യം
ഓണത്തിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന. സംസ്ഥാനതത്ത് 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടി രൂപയുടെ മദ്യമാണ്. മദ്യവില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത്…
Read More » -
കൃഷി ഇടങ്ങളിൽ നാശം വിതച്ച് മുറിവാലൻ കൊമ്പൻ; കോതമംഗലം കോട്ടപ്പടിയിൽ വീണ്ടും കാട്ടാന ശല്യം
കോതമംഗലം കോട്ടപ്പടി മേഖലയിൽ വീണ്ടും കാട്ടാന ശല്യം. വനപാലകർ പടക്കം പൊട്ടിച്ചിട്ടും കാട് കയറാതെ മുറിവാലൻ കൊമ്പൻ പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു. മൂന്നാറിൽ റോഡിൽ നിലയുറപ്പിച്ച…
Read More » -
ഇടമലക്കുടിയിൽ പനി ബാധിച്ച രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ വനത്തിലൂടെ കിലോമീറ്ററുകൾ ചുമന്ന് നാട്ടുകാർ
ഇടുക്കിയിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നിന്ന് വീണ്ടും രോഗിയെ വനത്തിലൂടെ ചുമന്ന് നാട്ടുകാർ. പനി ബാധിച്ച കൂടല്ലർകുടി സ്വദേശി രാജാക്കണ്ണിയെയാണ് നാട്ടുകാർ മഞ്ചൽകെട്ടി ചുമന്ന് ആശുപത്രിയിൽ…
Read More » -
ഗൂഗിൾ മാപ്പ് നോക്കി ഇടുക്കിക്ക് പോയ ലോറി ‘എസ്’ വളവിൽ പോസ്റ്റിൽ ഇടിച്ചുനിന്നു…
വണ്ണപ്പുറം: വണ്ണപ്പുറം വഴി ഇടുക്കിയിലേക്കുള്ള ഗൂഗിൾ മാപ്പ് നോക്കിയുള്ള യാത്രയ്ക്കിടെ നാൽപതേക്കർ എസ് വളവിൽ ലോറി അപകടത്തിൽ പെട്ടു. മധുരയിൽ നിന്ന് വണ്ണപ്പുറം വഴി കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ്…
Read More » -
ഉള്ളുനിറയെ സ്നേഹം പകര്‍ന്ന അവര്‍ക്ക് പകരമാകാന്‍ ഏത് എഐയ്ക്കാകും? ഇന്ന് അധ്യാപകദിനം
ഇന്ന് അധ്യാപകദിനം. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടര്‍ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്. നല്ലൊരു സമൂഹത്തിന്റെ സൃഷ്ടിക്കു പിന്നില്‍ അധ്യാപകരുടെ കഠിനാധ്വാനമുണ്ട്. അറിവിന്റെ പകര്‍ന്നാട്ടമാണ് അധ്യാപനം.…
Read More » -
ചരിത്രം സൃഷ്ടിച്ച് സപ്ലൈകോ, ഓണത്തിന് വിലകുറച്ച് വമ്പൻ വിൽപ്പന; ഓണക്കാല വിൽപന 375 കോടി കടന്നു
ചരിത്രം സൃഷ്ടിച്ച് ഈ ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപന. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപന 375 കോടി രൂപ…
Read More »