Latest News
Latest News
-
തിരഞ്ഞെടുപ്പിന് ഇടുക്കി ജില്ല സജ്ജം: ജില്ലാ കളക്ടര്‍
ഏപ്രില്‍ 9 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഇടുക്കി ജില്ലാ സജ്ജമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു. സുതാര്യവും നീതിപൂര്‍വ്വവുമായ…
Read More » -
കോൺഗ്രസ് സ്ഥാനാർഥി നിർണയം; എം പി മാർ മത്സരിക്കേണ്ട, നേതൃത്വം തീരുമാനം എംപിമാരെ അറിയിച്ചു
കോൺഗ്രസിന്റെ കേരളത്തിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക അല്പസമയത്തിനകം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പിൽ എം പി മാർ മത്സരിക്കേണ്ട, തീരുമാനം നേതൃത്വം എംപിമാരെ അറിയിച്ചു. ഹൈക്കമാൻഡ് തീരുമാനം എം പിമാരെ…
Read More » -
ശബരിമല സ്വർണക്കൊള്ള; തന്ത്രിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ. സർക്കാർ നൽകിയ അപീലിലാണ് സ്റ്റേ നൽകിയിരിക്കുന്നത്. സർക്കാർ…
Read More » -
വിലയിടിവില്‍ നട്ടം തിരിഞ്ഞ് ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍
അടിമാലി: വിലയിടിവില്‍ നട്ടം തിരിഞ്ഞ് ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍. ഹൈറേഞ്ചിലെ വലിയൊരു വിഭാഗം കര്‍ഷകരുടെ വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഏത്തവാഴ കൃഷി. എന്നാല്‍ വിലയിടിവ് മൂലം ഹൈറേഞ്ചിലെ…
Read More » -
ഡോ വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ വിധിക്കും
ഡോ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരൻ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. മറ്റന്നാൾ ശിക്ഷ വിധിക്കും. (Dr. Vandana Das…
Read More » -
യുദ്ധം അടുക്കളയിലേക്കെത്തുമ്പോള്‍; കേരളത്തിലെ ഇന്ധന പ്രതിസന്ധി എത്രത്തോളം രൂക്ഷമാണ്?
ഇറാന്-ഇസ്രായേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് പശ്ചിമേഷ്യയിലുണ്ടായ യുദ്ധസമാനമായ സാഹചര്യം കേരളത്തിലെ അടുക്കളകളെയും ഹോട്ടല്‍ മേഖലയെയും സാരമായി ബാധിച്ചിരിക്കുകയാണ്. മിക്ക ഹോട്ടലുകളിലും ഒരാഴ്ചത്തേക്കുള്ള എല്‍ പി ജി സിലിണ്ടറുകള്‍ മാത്രമേ ബാക്കിയുള്ളു.…
Read More » -
ദേശിയപാത 85ലെ നിര്‍മ്മാണ പ്രതിസന്ധി; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും ദേശിയപാത സംരക്ഷണ സമിതി
അടിമാലി: ദേശിയപാത 85ലെ നിര്‍മ്മാണ പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും ദേശിയപാത സംരക്ഷണ സമിതി. നേര്യമംഗലം വനമേഖലയില്‍ റീ ടാറിംഗ് മാത്രം നടത്തി നിര്മ്മാണമവസാനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെങ്കില്‍…
Read More » -
വേനല്‍ച്ചൂട് കൂടിയതോടെ ഏലക്ക ഉല്പാദനം കുറഞ്ഞെങ്കിലും വില ഉയരാത്തത് ആശങ്ക സൃഷ്ടിക്കുന്നു
അടിമാലി: വേനല്‍ച്ചൂട് കൂടിയതോടെ ഏലക്ക ഉല്പാദനം കുറഞ്ഞെങ്കിലും വില ഉയരാത്തത് ആശങ്ക സൃഷ്ടിക്കുന്നു. ഹൈറേഞ്ചില്‍ ഏലക്കാ ഉത്പാദനം തീരെ കുറവുള്ള സമയമാണ് വേനല്‍ക്കാലം. വേനല്‍ച്ചൂട് കൂടിയതോടെ ഏലക്ക…
Read More » -
കുറത്തിക്കുടി ആദിവാസി ഉന്നതിയിലേക്ക് വീണ്ടും കെ എസ് ആര് ടി സി ബസ് സര്‍വ്വീസാരംഭിച്ചു
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിലെ കുറത്തിക്കുടി ആദിവാസി ഉന്നതിയിലേക്ക് വീണ്ടും കെ എസ് ആര് ടി സി ബസ് സര്‍വ്വീസാരംഭിച്ചു. ഇന്നുച്ചക്ക് രണ്ട് മണിക്ക് അടിമാലിയില്‍ നിന്നും കെ…
Read More » -
മൂന്നാറില്‍ എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ നയവിശദീകരണ യോഗം സംഘടിപ്പിച്ചു
മൂന്നാര്‍: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കുകയും ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന് മുന്നണി ബന്ധം അവസാനിപ്പിച്ച് ബി ജെ പിയില്‍ ചേര്‍ന്ന സാഹചര്യവും…
Read More »