Latest News
Latest News
-
ക്യാന്‍സര്‍ ബാധിതയില്‍ നിന്ന് പണം കവര്‍ന്ന സംഭവം; ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് സൂചനയില്ലാതെ പൊലീസ്.
അടിമാലി: അടിമാലിയില്‍ അര്‍ബുധ ബാധിതയായ വീട്ടമ്മയെ കെട്ടിയിട്ട് പണം കവര്‍ന്ന കേസില്‍ പോലീസിനിനിയും പ്രതിയെ കണ്ടെത്താനായിട്ടില്ല. കേസില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രത്യേക…
Read More » -
ദേശിയപാത85ന്റെ നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സംരക്ഷണ ഭിത്തി തകര്‍ന്നു
അടിമാലി: ദേശിയപാത85ന്റെ നവീകരണത്തിന്റെ ഭാഗമായി പള്ളിവാസലിന് സമീപം നിര്‍മ്മിച്ച സംരക്ഷണ ഭിത്തി തകര്‍ന്നു. അടിമാലി, മൂന്നാര്‍ മേഖലകളുടെ വികസനത്തിന് പ്രതീക്ഷ നല്‍കിയാണ് ദേശിയപാത85ന്റെ നവീകരണ ജോലികള്‍ പുരോഗമിക്കുന്നത്.…
Read More » -
ആനവിരട്ടി പാടശേഖരത്തിന് സമീപം കൈത്തോട്ടിലെ വെള്ളം രാത്രി കാലത്ത് ദുര്‍ഗന്ധത്തോടെ കലങ്ങിയൊഴുകുന്നതായി പരാതി
അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ആനവിരട്ടി പാടശേഖരത്തിന് സമീപത്തു കൂടി ഒഴുകുന്ന കൈത്തോട്ടിലെ വെള്ളം രാത്രി കാലത്ത് അസഹനീയമായ ദുര്‍ഗന്ധത്തോടെ കലങ്ങിയൊഴുകുന്നതായി പരാതി. വെള്ളത്തൂവല്‍…
Read More » -
രാഷ്ട്രീയ ജനതാദളിന്റെ ജില്ലാ കൗണ്‍സില്‍ യോഗം അടിമാലിയില്‍ നടന്നു
അടിമാലി: രാഷ്ട്രീയ ജനതാദളിന്റെ ജില്ലാ കൗണ്‍സില്‍ യോഗം അടിമാലിയില്‍ നടന്നു. സംഘടനയുടെ പ്രവര്‍ത്തനം താഴേ തട്ടുമുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടും ദേശിയ തലത്തില്‍ സംഘടനയുടെ തിരഞ്ഞെടുപ്പ് നടക്കുന്ന…
Read More » -
കത്തിപ്പാറക്കു സമീപം കാർ കൊക്കയിലേക്ക് പതിച്ചു; റോഡിലെ ഇറക്കത്തോടു കൂടിയ കൊടുംവളവ് അപകടഭീതി ഉയര്‍ത്തുന്നു;
അടിമാലി: അടിമാലി കുമളി ദേശിയപാതയില്‍ കത്തിപ്പാറക്ക് സമീപമാണ് വലിയ അപകടക്കെണി പതിയിരിക്കുന്നത്. കൊടും വളവും ഇറക്കവും നിറഞ്ഞ ഭാഗമാണിവിടം. കൂടാതെ പാതയുടെ ഫില്ലിങ് സൈഡ് കുത്തനെയുള്ള ചെരി…
Read More » -
സുഹൃത്തുക്കൾ മരണവിവരം മറച്ചുവച്ചു, മൃതദേഹം സംസ്കരിച്ചതിൽ പൊലീസിന് വീഴ്ച; അഭിജിത്തിന്റെ മരണത്തില്‍ ദുരൂഹത
തിരുവനന്തപുരം വെമ്പായത്ത് നിന്ന് കാണാതായ പതിനാറുകാരന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. മരിച്ച അഭിജിത്തിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും. മരണവിവരം അറിഞ്ഞിട്ടും പൊലീസിനേയും വീട്ടുകാരേയും അറിയിച്ചില്ല. പരാതി നല്‍കിയിട്ടും…
Read More » -
രാജ്യത്തെ കൊവിഡ് കേസുകള്‍ 7000ലേക്ക് അടുക്കുന്നു; കേരളത്തില്‍ ആക്ടീവ് കേസുകള്‍ 2000 കടന്നു; ഒരു മരണം
രാജ്യത്ത് കൊവിഡ് കേസുകള്‍ 7000ലേക്ക് അടുക്കുന്നു. ഇതുവരെ 6815 ആക്ടീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറില്‍ മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട്…
Read More » -
കപ്പല്‍ അപകടം: തീ നിയന്ത്രണവിധേയമായില്ല; കപ്പലിലുള്ളത് 2000 ടണ്‍ എണ്ണ; 240 ടണ്‍ ഡീസല്‍
സിങ്കപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503 ല്‍ ഉണ്ടായ തീ നിയന്ത്രിക്കാനാവുന്നില്ല. ഇന്ത്യന്‍ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രക്ഷപ്രവര്‍ത്തനം തുടരുന്നു. കപ്പല്‍ ചരിഞ്ഞുതുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. കപ്പലില്‍…
Read More » -
കടുവയോ പുലിയോ ജനവാസ മേഖലയിലെത്തിയാൽ കേന്ദ്ര ചട്ടം പാലിക്കാനാകില്ല, ഉപാധികൾ അപഹാസ്യമെന്നും വനം മന്ത്രി
തിരുവനന്തപുരം: വന്യജീവി പ്രശ്നം – കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കാനാകാത്തതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ പ്രതികരണം അർധ സത്യങ്ങളും കാര്യങ്ങൾ മറച്ചു…
Read More » -
കൊല്ലത്ത് ഓട്ടിസം ബാധിതയായ ആറ് വയസുകാരിയുടെ മരണം; കുട്ടി ലൈംഗിക അതിക്രമം നേരിട്ടതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കൊല്ലത്ത് ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ മരണത്തില്‍ ദുരൂഹത. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞതാണ് അന്വേഷണത്തില്‍ വഴിത്തിരിവായിരിക്കുന്നത്. കുട്ടിയുടെ ബന്ധുവും അയല്‍വാസിയുമായ 14 വയസുകാരന് കുട്ടിയെ…
Read More »