Latest News
Latest News
-
തമിഴ് ജനതയ്ക്ക് ഇന്ന് തൈപ്പൊങ്കൽ; കേരളത്തിലെ ആറ് ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി
സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാകുക. തമിഴ്നാടിന്റെ പ്രധാന…
Read More » -
സ്കൂള്‍ കലോത്സവം രണ്ടാം ദിവസത്തിലേക്ക്: കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം
സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാമത്തെ ദിവസത്തിലേക്ക് കടക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. കോഴിക്കോട് കണ്ണൂർ ആലപ്പുഴ ജില്ലകൾ തമ്മിലാണ് മത്സരം. ഭരതനാട്യം, ഒപ്പന , മിമിക്രി, നാടോടി നൃത്തം…
Read More » -
എന്നെയോര്‍ത്ത് ആരും കരയണ്ട; കേരള കോണ്‍ഗ്രസ് എമ്മിന് ഒരു നിലപാടേയുള്ളു; എല്‍ഡിഎഫില്‍ തുടരും’; ജോസ് കെ മാണി
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് എല്‍ഡിഎഫില്‍ ഉറച്ചുനില്ക്കാന് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. യുഡിഎഫിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ അധ്യക്ഷന്‍ ജോസ് കെ മാണി തള്ളി. കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് എം…
Read More » -
വന്ദേഭാരത് സ്ലീപ്പറിൽ ആർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ
കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റിസർവേഷൻ ക്യാൻസലേഷൻ വെയ്റ്റിംഗ് ലിസ്റ്റ് എന്നിവ പുതിയ…
Read More » -
പൊതുവിപണിയിലെ വിലക്കയറ്റം ഹോട്ടല്‍ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നു
അടിമാലി: പൊതുവിപണിയിലെ വിലക്കയറ്റം കുടുംബ ബഡ്ജറ്റിനെയെന്ന പോലെ ഹോട്ടല്‍ വ്യവസായത്തെയും പ്രതികൂലമായി ബാധിക്കുകയാണ്.ഉപ്പു തൊട്ട് സകല വസ്തുക്കളുടെയും വിലയില്‍ സമീപകാലത്ത് വലിയ വര്‍ധനവ് ഉണ്ടായിട്ടുള്ളതായി ഹോട്ടല്‍ നടത്തിപ്പുകാര്‍…
Read More » -
സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി.
തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.…
Read More » -
കാൾ ഫോർവേഡിങ് തട്ടിപ്പ്: ജാഗ്രത നിർദേശവുമായി പൊലീസ്
കാൾ ഫോർവേഡിങ് എന്ന പുതിയ തട്ടിപ്പ് രീതി സംബന്ധിച്ച് ജാഗ്രത നിർദ്ദേശവുമായി കേരള പോലീസ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പോലീസ് പങ്കുവെച്ചത്.…
Read More » -
പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായി; മകരവിളക്ക് തെളിയിച്ചു
ശബരിമലയിൽ മകരജ്യോതി ദൃശ്യമായി. ദീപാരാധനയ്ക്ക് ശേഷമാണ് മകരജ്യോതി ദൃശ്യമായത്. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെക്കാണാന്‍ വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായത് കാണാൻ പതിനായിക്കണക്കിന്…
Read More » -
മൂന്നാറില്‍ വീണ്ടും വാഹനത്തില്‍ വിനോദ സഞ്ചാരികളുടെ സാഹസിക യാത്ര
മൂന്നാര്‍:മൂന്നാറില്‍ വീണ്ടും വാഹനത്തില്‍ വിനോദ സഞ്ചാരികളുടെ സാഹസിക യാത്ര.മൂന്നാര്‍ മറയൂര്‍ റോഡില്‍ പെരിയവരയില്‍ വച്ചാണ് യുവാക്കള്‍ വാഹനത്തില്‍ സാഹസികയാത്രക്ക് മുതിര്‍ന്നത്. കര്‍ണ്ണാടക രജിസ്ട്രഷന് വാഹനത്തിലായിരുന്നു യുവാക്കളുടെ അഭ്യാസ…
Read More » -
ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി : പരിശോധന നടത്തിയത് 614 സ്ഥാപനങ്ങളില്‍
ഇടുക്കി : ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ 614 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.192 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചതില്‍ പത്ത് എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ഒന്‍പത് സാമ്പിളുകളില്‍…
Read More »