Latest News
Latest News
-
മൂന്നാറില്‍ സ്പോർട്സ് കൗണ്‍സലിന് കീഴിലുള്ള ഹൈ ആള്‍റ്റിറ്റിയൂഡ് സ്റ്റേഡിയം വാടക്ക് നല്‍കിയതില്‍ പ്രതിഷേധം
മൂന്നാര്‍: മൂന്നാറില്‍ സ്പോർട്സ് കൗണ്‍സലിന് കീഴിലുള്ള ഹൈ ആള്‍റ്റിറ്റിയൂഡ് സ്റ്റേഡിയം കെ ഡി എച്ച് ക്ലബ്ബിന് 6 ഞായറാഴ്ച്ചകളിലേക്കായി വാടക്ക് നല്‍കിയതില്‍ പ്രതിഷേധം. ക്രിക്കറ്റും ഫുട്ബോളും അടക്കമുള്ള…
Read More » -
രാജമലയില്‍ വരയാടുകളുടെ പ്രജനന കാലം ആരംഭിച്ചു
മൂന്നാര്‍: വരയാടുകളുടെ ആവാസകേന്ദ്രമായ ഇരവികളും ദേശീയോദ്യാനത്തില്‍പെട്ട രാജമലയില്‍ വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചു. രാജമലയിലെ ടൂറിസം സോണില്‍ പുതുതായി പിറന്ന മൂന്നിലധികം കുഞ്ഞുങ്ങളെ വനപാലകര്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷത്തെ…
Read More » -
ബൈസണ്‍വാലി ഭാഗത്തേക്ക് രാത്രി ഏഴരക്കുണ്ടായിരുന്ന കെ എസ് ആര് ടി സി ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യം
അടിമാലി: അടിമാലിയില്‍ നിന്നും ബൈസണ്‍വാലി മുട്ടുകാട് ഭാഗത്തേക്ക് രാത്രി ഏഴരക്കുണ്ടായിരുന്ന കെ എസ് ആര് ടി സി ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. ബൈസണ്‍വാലി, മുട്ടുകാട്…
Read More » -
വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിലായി.
അടിമാലി: വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിലായി. അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ ശശിയും സംഘവും ചെറുതോണി കൊലുമ്പന്‍ കോളനി പ്രദേശത്ത്…
Read More » -
വിമാനയാത്രയ്ക്ക് പുതിയ ഉത്തരവുമായി ഡിജിസിഎ; വിമാനങ്ങളിൽ പവര്‍ ബാങ്ക് ഉപയോഗിക്കുന്നത് നിരോധിച്ചു, ഫോണുകളടക്കം ചാര്‍ജ് ചെയ്യുന്നതിനും വിലക്ക്
വിമാനങ്ങളിൽ പവര്‍ ബാങ്ക് ഉപയോഗം നിരോധിച്ച് ഡിജിസിഎ. പവര്‍ ബാങ്കിൽ നിന്ന് തീപടര്‍ന്നുള്ള അപകടങ്ങളെ തുടര്‍ന്നാണ് നിര്‍ണായക ഉത്തരവ് ഡിജിസിഎ പുറത്തിറക്കിയത്. വിമാനയാത്രക്കിടെ ഫോണുകളും മറ്റു ഇലക്ട്രോണിക്സ്…
Read More » -
‘പുനർജനി’ പദ്ധതി: വി ഡി സതീശനെതിരെ CBI അന്വേഷണത്തിന് വിജിലൻസിന്റെ ശിപാർശ
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശിപാർശ. ‘പുനർജ്ജനി’ പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് ,സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ…
Read More » -
തെരഞ്ഞെടുപ്പ് മുന്നൊരുക്കം: കെപിസിസി നേതൃ ക്യാമ്പ് ഇന്ന് തുടങ്ങും
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നടപടികൾ ഊർജ്ജിതമാക്കി കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് രൂപം നൽകാനുള്ള കെപിസിസി നേതൃ ക്യാമ്പ് ഇന്ന് തുടങ്ങും. കെപിസിസി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതി…
Read More » -
ലൂണ ലോണില്‍ പുറത്തേക്ക്; കേരള ബ്ലാസ്റ്റേഴ്സിനോട് താല്‍ക്കാലികമായി വിടപറഞ്ഞ് അഡ്രിയാന്‍ ലൂണ
കേരള ബ്ലാസ്റ്റേഴ്സ് നായകന് അഡ്രിയാന്‍ ലൂണ താല്കാലികമായി ക്ലബ് വിട്ടു. ലോണില്‍ താരം വിദേശ ക്ലബിലേക്ക് ചേക്കേറും. ആരാധകരെ ഞെട്ടിക്കുന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതുവര്‍ഷദിനത്തിലെ പ്രഖ്യാപനം. ഈ…
Read More » -
‘കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചു’; മന്ത്രി കെ.എന്‍ ബാലഗോപാല്‍
കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്ഷന് വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20…
Read More » -
നിയമസഭാ തെരഞ്ഞെടുപ്പ്; സ്ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ച് എഐസിസി, കേരളത്തിന്റെ ചുമതല മധുസൂദൻ മിസ്ത്രിക്ക്
കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ കണ്ടെത്താൻ സ്ക്രീനിങ് കമ്മിറ്റികൾ രൂപീകരിച്ച് എഐസിസി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ…
Read More »