Lifestyle
Lifestyle
-
ഭൂമിക്കായി കൈകോർക്കാം, സംരക്ഷിക്കാം; ഇന്ന് ലോക പരിസ്ഥിതിദിനം
ഇന്ന് ലോക പരിസ്ഥിതിദിനം. പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഭൂമിയുടെ നിലനിൽപ്പിനെ തകരാറിലാക്കുന്ന വർത്തമാനകാലത്ത് പരിസ്ഥിതിദിനത്തിന്റെ പ്രസക്തി ഏറുന്നു.…
Read More » -
World Milk Day 2025 : പാലും പാലുൽപ്പന്നങ്ങളും കഴിച്ചാൽ മുഖക്കുരു വരുമോ ?
പാലോ അല്ലെങ്കിൽ പാലുൽപ്പന്നങ്ങളോ കഴിച്ചാൽ മുഖക്കുരു വരുമോ? പലരുടെയും സംശയമാണ്. IGF-1 എന്ന ഹോർമോൺ പാലിൽ അടങ്ങിയിട്ടുണ്ട്.ഇതിനെ വളർച്ചാ ഹോർമോൺ എന്ന് പറയുന്നു. ഇത് വിവിധ ചർമ്മപ്രശ്നങ്ങൾ…
Read More » -
തൈറോയ്ഡിന്റെ ആരോഗ്യത്തിന് വേണ്ട അഞ്ച് പോഷകങ്ങള്‍
ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും വലിയ പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറ് മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ…
Read More » -
World Hypertension Day 2025 : ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് കഴിക്കേണ്ട 10 ഭക്ഷണങ്ങൾ
ഉയർന്ന രക്തസമ്മർദ്ദം കാലക്രമേണ രക്തക്കുഴലുകൾക്കും അവയവങ്ങൾക്കും കേടുപാടുകൾ വരുത്തും. ഇത് ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗം, കാഴ്ചക്കുറവ് തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുതായി ആരോഗ്യ വിദഗ്ധർ പറയുന്നു.…
Read More » -
ചിക്കുൻഗുനിയ ; ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും
എന്താണ് ചിക്കുൻഗുനിയ ? മഴക്കാലത്ത് പടരുന്ന ഒരു വൈറൽ രോഗമാണ് ചിക്കുൻഗുനിയ. രോഗബാധിതരായ പെൺകൊതുകുകൾ, പ്രത്യേകിച്ച് ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്റ്റസ് എന്നിവ കടിക്കുന്നതിലൂടെയാണ് ഇത് മനുഷ്യരിലേക്ക്…
Read More » -
ഹൃദയാഘാതത്തിന്റെ അവഗണിക്കാൻ പാടില്ലാത്ത ഒമ്പത് ലക്ഷണങ്ങള്‍
ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്കിനെ തടയാന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ഏറെ പ്രധാനമാണ്. ഹാര്‍ട്ട് അറ്റാക്കിന്റെ അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. അമിത ക്ഷീണം…
Read More » -
ബ്ലാക്ക്’ ഈച്ചകൾ;പുതിയ ഈച്ച വർഗത്തെ കണ്ടെത്തി; കടിയേറ്റൽ കാഴ്ച നഷ്ടപ്പെടും എന്ന് ഗവേഷകർ
പുതിയ ഒരു ഈച്ച വർഗത്തെ കണ്ടെത്തിയതിന്റെ ജാഗ്രതയാണ് ശാസ്ത്രലോകത്ത് നിന്നും ഇപ്പോൾ പുറത്തുവരുന്നത്. മനുഷ്യരില്‍ അന്ധതയ്ക്ക് വരെ കാരണമാകുന്ന പ്രത്യേകതരം ഈച്ച വർഗത്തിന്റെ സാന്നിധ്യം പശ്ചിമ ബംമഗാളിലെ…
Read More » -
കുടലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ കുടിക്കേണ്ട പാനീയങ്ങള്‍
കുടലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ കുടലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം 1. മോര് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ…
Read More » -
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും വേനൽമഴ കിട്ടിയേക്കും
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ 37…
Read More » -
എസി കറന്റ് ബില്ല് കൂട്ടിയോ? എങ്കിൽ ഇതാണ് പ്രശ്നം
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ എസി ഉപയോഗിക്കുമ്പോൾ അമിതമായി കറന്റ് ബില്ല് വരില്ല. 1. എസി വാങ്ങുമ്പോൾ ഗുണമേന്മയുള്ളത് നോക്കി വാങ്ങാം. വാങ്ങുമ്പോൾ ബി.ഇ.ഇ സ്റ്റാർ ലേബൽ ഉണ്ടോ എന്ന്…
Read More »