Local news
Local news
-
മരിയന്‍ കോളേജില്‍ ‘യൂത്ത് വോട്ടിങ് ഫെസ്റ്റിവല്‍ ‘ സംഘടിപ്പിച്ചു*
ലീപ് ഇടുക്കിയും ജില്ലാ ശുചിത്വ മിഷനും സംയുക്തമായി കുട്ടിക്കാനം മരിയന്‍ കോളേജില്‍ ‘യൂത്ത് വോട്ടിങ് ഫെസ്റ്റിവല്‍’ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസ്…
Read More » -
‘ആനച്ചാലിൽ സ്കൈ ഡൈനിംഗ് പ്രവർത്തിച്ചത് അനുമതി ഇല്ലാതെ’; വിനോദ കേന്ദ്രങ്ങളിൽ ഉടൻ പരിശോധന നടത്തും, ജില്ലാകളക്ടർ
ഇടുക്കി ആനച്ചാലിൽ സ്കൈ ഡൈനിംഗ് പ്രവർത്തിച്ചത് അനുമതി ഇല്ലാതെയെന്ന് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്. ലിസ്റ്റിൽ ഇല്ലാത്ത റൈഡിന് അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി അനുമതി കൊടുത്തിട്ടുണ്ടെങ്കിൽ…
Read More » -
കത്തിപ്പാറക്കു സമീപം ഇറക്കത്തോടു കൂടിയ കൊടുംവളവ് അപകടഭീതി ഉയര്‍ത്തുന്നു
അടിമാലി: അടിമാലി കുമളി ദേശീയപാതയില്‍ കത്തിപ്പാറക്കു സമീപം ഇറക്കത്തോടു കൂടിയ കൊടുംവളവ് അപകടഭീതി ഉയര്‍ത്തുന്നു. കൊടും വളവും ഇറക്കവും നിറഞ്ഞ ഭാഗമാണിവിടം.കൂടാതെ പാതയുടെ ഫില്ലിങ് സൈഡ് കുത്തനെയുള്ള…
Read More » -
സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം; മൂന്ന് മാസം പിന്നിടുമ്പോഴും കേസില്‍ തുമ്പ് കണ്ടെത്താനാകാതെ അന്വേഷണ സംഘം
മൂന്നാര്‍: മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം നടന്ന് മൂന്ന് മാസം പിന്നിടുമ്പോഴും കേസില്‍ തുമ്പ് കണ്ടെത്താനാകാതെ അന്വേഷണ സംഘം. കഴിഞ്ഞ ആഗസ്റ്റ് 23ന് പകലാണ് ചൊക്കനാട് തേയില…
Read More » -
ക്രിസ്മസ്-പുതുവത്സരാഘോഷം; എന്‍ഫോഴ്സമെന്റ് ശക്തമാക്കി എക്സൈസ് വകുപ്പ്
ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിനോടനുബന്ധിച്ച് മദ്യം-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ നേരിടുന്നതിനായി അഡീഷണല്‍ എക്സൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇടുക്കി എക്സൈസ്…
Read More » -
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത: മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ ഇന്ന് ജില്ലകളില്‍ പ്രത്യേക മഴ മുന്നറിയിപ്പ്…
Read More » -
വ്യാജ സർക്കാർ രേഖകൾ ചമച്ച് നിയമന തട്ടിപ്പ്: മുഖ്യപ്രതി പിടിയിൽ.
വ്യാജ സർക്കാർ രേഖകൾ ചമച്ച് ഇടുക്കിയിലെ ആയുഷ് ഡിപ്പാർട്ട്മെന്റില്‍ ആയുർവേദ തെറാപ്പിസ്റ്റ് ആയും, തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയും, പി.എസ്.സി വഴി എന്ന…
Read More » -
മൂന്നാര്‍ മാട്ടുപ്പെട്ടി നെറ്റിക്കുടി എസ്റ്റേറ്റില്‍ ഇറങ്ങി കാട്ടുകൊമ്പന് പടയപ്പ
മൂന്നാര്‍: മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടുകൊമ്പന് പടയപ്പയുടെ സാന്നിധ്യം തൊഴിലാളി കുടുംബങ്ങള്‍ക്ക് വലിയ തലവേദനയാവുകയാണ്. മൂന്നാര്‍ മാട്ടുപ്പെട്ടി നെറ്റിക്കുടി എസ്റ്റേറ്റിലാണ് കാട്ടുകൊമ്പന് ഇറങ്ങിയത്. എസ്റ്റേറ്റ് ലയങ്ങള്ക്കിടയിലൂടെയാണ് കാട്ടുകൊമ്പന്…
Read More » -
കാലാവസ്ഥ വ്യതിയാനത്താല്‍ ദുരിതത്തിലായിരിക്കുകയാണ് ഹൈറേഞ്ചിലെ ജാതി കര്‍ഷകര്‍
അടിമാലി: ഹൈറേഞ്ചിലെ വലിയൊരു വിഭാഗം ആളുകളുടെ പ്രധാന വരുമാന മാര്‍ഗ്ഗമാണ് ജാതി കൃഷി. എന്നാല്‍ കാലാവസ്ഥ വ്യതിയാനം ജാതി കര്‍ഷകര്‍ക്ക് വെല്ലുവിളിയാവുകയാണ്. ജാതിപത്രിക്ക് 2000ത്തിന് മുകളില്‍ വിപണിയില്‍…
Read More »
