Local news
Local news
-
ബിസിനസ്സ് ഡെവലപ്മെന്റ് വർക് ഷോപ്പ് സമാപിച്ചു..
അടിമാലി: വ്യാപാരി വ്യവസായി ഏകോപന സമിതി, അടിമാലി – ഇരുമ്പുപാലം യൂണിറ്റും വിശ്വശാന്തി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ബിസിനസ്സ് ഡെവലപ്മെന്റ് വർക്ഷോപ് പ്രാദേശിക വ്യാപാരികളുടെ പങ്കാളിത്തത്തോടെ വിജയകരമായി…
Read More » -
മരം വീണ് തോട്ടം തൊഴിലാളി മരിച്ചു
ഇടുക്കി ശാന്തൻപാറ പേത്തൊട്ടിയിൽ ആണ് സംഭവം. പത്തേക്കർ പാർത്ഥിപൻ എന്ന ആളുടെ തോട്ടത്തിലെ സ്ഥിരം ജീവനക്കാരിയായ ശാന്തൻപാറ ടാങ്ക് മേട് സ്വദേശിനി സുനിത (40)ആണ് മരിച്ചത്. തോട്ടത്തിൽ…
Read More » -
സംസ്ഥാനത്തെ നാലാമത്തെ സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടു
നെടുങ്കണ്ടം: ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒ.പി പ്രവർത്തനോദ്ഘാടനവും ആശുപത്രി ഒപിഡി കോംപ്ലക്സ് ശിലാസ്ഥാപനവും മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഒപ്പം സംസ്ഥാനത്തെ വിവിധ 73…
Read More » -
അടിമാലി മലയിടിച്ചില്‍: ദേശീയപാതാ അതോറിറ്റിയുടെ പിഴവെന്ന് പരാതി; വിദഗ്ധ സംഘം അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്
അടിമാലി: ദേശീയപാതാ അതോറിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളിലെ അപാകതകളുടെ ഫലമായി അടിമാലിയില്‍ മലയിടിഞ്ഞ് ഒരാള്‍ മരിച്ചതായി ഉയര്‍ന്ന പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു. അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് വിദഗ്ധസംഘം…
Read More » -
അടിമാലിക്ക് പുറമെ പള്ളിവാസല്‍ മൂലക്കടക്ക് സമീപവും മണ്ണിടിച്ചില്‍: റോഡിന്റെ ഒരു ഭാഗവും വീതി വര്‍ധനവിന്റെ ഭാഗമായി നിര്‍മ്മിച്ച സംരക്ഷണഭിത്തിയും തകർന്നു
മൂന്നാർ : ഇന്നലെ രാത്രിയിലായിരുന്നു ദേശിയപാത85ല്‍ പള്ളിവാസല്‍ മൂലക്കടക്ക് സമീപം മണ്ണിടിച്ചില്‍ സംഭവിച്ചത്. ദേശിയപാതയുടെ നവീകരണജോലികളുടെ ഭാഗമായി ഇവിടെ ഒരു ഭാഗത്ത് മണ്ണ് നീക്കുകയും മറുഭാഗത്ത് സംരക്ഷണ…
Read More » -
അതിദാരിദ്ര്യമുക്ത ജില്ലയായി ഇടുക്കി: ഓരോ കുടുംബത്തിനും വ്യത്യസ്ത മൈക്രപ്ലാനുകൾ തയ്യാറാക്കി: മന്ത്രി എം. ബി രാജേഷ്
അതിദാരിദ്ര്യം അനുഭവിച്ചിരുന്ന കുടുംബങ്ങളെ കണ്ടെത്തി ഓരോ കുടുംബത്തിനും പ്രത്യേകമായി മൈക്രോപ്ലാൻ തയ്യാറാക്കി നടത്തിയ പ്രവർത്തനത്തിലൂടെയാണ് കേരളം അതിദാരിദ്യമുക്ത സംസ്ഥാനമെന്ന പദവി കരസ്ഥമാക്കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി…
Read More » -
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മാർക്കറ്റിംഗ് ഷോപ്പിംഗ് കോംപ്ലക്സ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് വിപ്ലവകരമായ മാറ്റമാണ് കേരളത്തിൽ സൃഷ്ടിച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മാർക്കറ്റിംഗ്…
Read More » -
അടിമാലി താലൂക്ക് ആശുപത്രി കാത്ത്ലാബിന് 7.5 കോടി രൂപയുടെ അനുമതി: ദേവികുളത്ത് പുതിയ ആശുപത്രി: മന്ത്രി വീണാ ജോര്‍ജ്
അടിമാലി താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിച്ച ഒ.പി ആന്റ് ഡയഗനോസ്റ്റിക് ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓൺലൈനായി നിര്‍വഹിച്ചു. മലയോര മേഖലയില്‍ ആരോഗ്യരംഗത്ത് അനിവാര്യമായ…
Read More » -
ലോറി 2 ഓട്ടോകളിൽ ഇടിച്ചു അപകടം : രണ്ട് പേർക്ക് പരിക്ക്
ഇടുക്കി: ചെറു തോണിയിൽ ലോഡുമായി വന്ന ലോറി നിയന്ത്രണം നഷ്ട്ടപ്പെട്ട് ഓട്ടോറി ക്ഷകളിൽ ഇടിച്ചു അപകടം. ഇന്ന് ഉച്ചയോടെയാണ് തീയേറ്റർ പടിക്ക് സമീപം അപകടം ഉണ്ടായത്. ലോറിയുടെ…
Read More » -
മഴ കനക്കും : മൂന്നാര്‍ ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രി യാത്രയ്ക്ക് നിരോധനം ;അടിമാലി ഗവണ്മെന്റ് ഹൈസ്കൂളിലെ എല്‍പി യുപി വിഭാഗങ്ങള്‍ക്ക് നാളെ അവധി
ഇടുക്കി: മൂന്നാര്‍ ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രി യാത്രയ്ക്ക് ഇന്ന് നിരോധനം ഏർപ്പെടുത്തി. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. അടിമാലി ഗവണ്മെന്റ് ഹൈസ്കൂളിലെ എല്‍പി…
Read More »