Local news
Local news
-
അടിമാലി വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ കലോത്സവം ഈ മാസം 25 മുതല്‍ പാറത്തോട്ടില്‍
അടിമാലി: അടിമാലി വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ കലോത്സവം ഈ മാസം 25 മുതല്‍ 29വരെ പാറത്തോട് സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ അടിമാലിയില്‍ വാര്‍ത്താ…
Read More » -
അടിമാലി ലക്ഷംവീട് കോളനിക്ക് സമീപം മണ്ണിടിച്ചിൽ
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷംവീട് കോളനിക്ക് സമീപം മണ്ണിടിഞ്ഞു. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്ത സ്ഥലത്താണ് മണത്തിട്ട ഇടിഞ്ഞ് റോഡിൽ പതിച്ചത്.സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മൂന്നാറിലേക്കുള്ള…
Read More » -
വേഗറാണി ദേവപ്രിയക്ക് വീടൊരുങ്ങുന്നു; സിപിഐഎം ഇടുക്കി നേതൃത്വം വീട് നിര്‍മ്മിക്കും
സംസ്ഥാന സ്കൂള്‍ കായികമേളയിലെ വേഗറാണി ദേവപ്രിയക്ക് വീടൊരുക്കാന്‍ സിപിഐഎം. ഇടുക്കി ജില്ലാ കമ്മിറ്റി ദേവപ്രിയക്ക് വീടൊരുക്കി നല്‍കുമെന്ന് ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് അറിയിച്ചു. കായിക…
Read More » -
മാട്ടുപ്പെട്ടിയിൽ ബോട്ടിങ് പുനരാരംഭിച്ചു
വിനോദ സഞ്ചാര കേന്ദ്രമായ മാട്ടുപ്പെട്ടിയിൽ ബോട്ടിങ് പുനരാരംഭിച്ചു. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് രണ്ടുദിവസമായി ബോട്ടിങ് നിർത്തലാക്കിയിരുന്നു. കഴിഞ്ഞ ദിവസം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ…
Read More » -
ഇടുക്കിയില്‍ ടാക്സി ഡ്രൈവര്‍ക്ക് നേരെ ആക്രമണം; മർദ്ദനം വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച്
ഇടുക്കി: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഡ്രൈവര്‍ക്ക് നേരെ ആക്രമണം.ഇടുക്കി ആനച്ചാലിൽവെച്ച് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിനാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച സഞ്ചാരികളുമായി മൂന്നാറില്‍…
Read More » -
അമ്മയുടെ മരണാനന്തര കർമ്മത്തിനിടെ മകൻ കുഴഞ്ഞു വീണ് മരിച്ചു.
ഇടുക്കി : അമ്മയുടെ മരണാനന്തര കർമ്മം ചെയ്യുന്നതിനിടെ മകൻ കുഴഞ്ഞു വീണ് മരിച്ചു. ഇടുക്കി വെള്ളിയാമറ്റം മേത്തൊട്ടി ഇയ്യാത്ത് ലാലി (ഷിനോബ് 43)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം…
Read More » -
ചീനിക്കുഴി കൊലപാതകം; വിധി പറയുന്നത് 25-ലേക്ക് മാറ്റി
സ്വത്ത് തർക്കത്തെ തുടർന്ന് ചീനിക്കുഴിയിൽ മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ വിധി ശനിയാഴ്ച(ഓക്ടോബർ 25) പറയും. ബുധനാഴ്ച കേസ്…
Read More » -
വട്ടവടയിലെ 18 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകും; കലുങ്ക് സംവാദത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം
ഇടുക്കി വട്ടവടയിലെ 18 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.വട്ടവടയിലെ കലുങ്ക് സംവാദത്തിലാണ് പ്രഖ്യാപനം. ‘വോട്ട് വാങ്ങി ജയിച്ച് ജനങ്ങളെ വഞ്ചിക്കുന്നവർക്ക് മാതൃകയായിരിക്കും…
Read More » -
അന്തർ സംസ്ഥാന എം ഡി എം എ വില്പന സംഘത്തിലെ ഒരാൾക്കൂടെ അറസ്റ്റിൽ.
വില്പനക്ക് കൊണ്ടുവന്ന 39.7 ഗ്രാം എം. ഡി എം എ യുമായി നേരത്തേ മുളകരമേട്, എ കെ ജി പടി ടോപ്പ്, കാഞ്ഞിരത്തുംമൂട്ടിൽ സുധീഷ് (28) നെ…
Read More » -
ഖജനാപ്പാറയിൽ കഞ്ചാവുമായി മധ്യ പ്രദേശ് സ്വദേശിയെ പിടികൂടി
ഉടുമ്പൻചോല എക്സൈസ് റേഞ്ച് പാർട്ടി ഖജനാപ്പാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി മധ്യ പ്രദേശ് സ്വദേശിയെ അറസ്റ്റ് ചെയ്തു. വാടകയ്ക്ക് താമസിക്കുകയായിരുന്ന മധ്യപ്രദേശ് ദിണ്ഡോരി സ്വദേശി കല്യാൺ…
Read More »