Local news
Local news
-
കനത്ത മഴ; ഇടുക്കി ജില്ലയിൽ നാളെ നിയന്ത്രണങ്ങൾ, രാത്രി യാത്ര നിരോധിച്ചു……
കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ നാളെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. നാളെ വൈകീട്ട് ഏഴു മുതൽ മറ്റന്നാൾ രാവിലെ 6…
Read More » -
‘പാര്‍ട്ടി കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും അറിയാം’; ഇടുക്കി ഗവ. നഴ്സിങ് കോളജിലെ വിദ്യാര്‍ഥികളെ സിവി വര്‍ഗീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം
സര്‍ക്കാര്‍ നഴ്സിങ് വിദ്യാര്‍ഥികളെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഭീഷണിപ്പെടുത്തി എന്ന് ആരോപണം. പാര്‍ട്ടി കൊണ്ടുവന്ന കോളജ് അടയ്ക്കാമെന്ന് ഹോസ്റ്റല്‍ സൗകര്യം ഉള്‍പ്പെടെ…
Read More » -
അന്തർ സംസ്ഥാന എം ഡി എം എ വില്പന സംഘത്തിലെ പ്രധാനി അറസ്റ്റിൽ.
വില്പനക്ക് കൊണ്ടുവന്ന 39.7 ഗ്രാം എം. ഡി എം എ യുമായി മുളകരമേട്, എ കെ ജി പടി ടോപ്പ്, കാഞ്ഞിരത്തുംമൂട്ടിൽ സുധീഷ് (28) നെ ആണ്പോ…
Read More » -
നിര്‍മാണത്തിലിരുന്ന വീട് പാറ വീണ് തകര്‍ന്നു.
നെടുങ്കണ്ടം: നിര്‍മാണത്തിലിരുന്ന വീട് പാറക്കഷണങ്ങള്‍ വീണ് തകര്‍ന്നു.അടച്ചുറപ്പുള്ള കൂരയിലേക്ക് മാറാമെന്ന സ്വപ്നമാണ് മഴ തകര്‍ത്തത്..രാമക്കല്‍മേട് ആമപ്പാറയില്‍ മഴയില്‍ പാറക്കഷണങ്ങള്‍ പതിച്ച് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു. പി.എം.എ.വൈ പദ്ധതിയിലൂടെ…
Read More » -
കനത്ത മഴ: ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (22) അവധി
ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (22) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍…
Read More » -
കാഞ്ഞിരംകവലക്ക് സമീപം സ്കൂട്ടർ അപകടം: തൊടുപുഴ സ്വദേശിയായ യുവാവിനു ദാരുണാന്ത്യം
തൊടുപുഴ: മേലുകാവ് – തൊടുപുഴ റോഡിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരംകവലക്കു സമീപം പാക്കാപുള്ളിക്കും വടക്കുംഭാഗത്തിനും ഇടയിലുള്ള വളവിലാണ് അപകടമുണ്ടായത്. തൊടുപുഴ പെരുമ്പള്ളിചിറ തോട്ടിപ്പറമ്പിൽ…
Read More » -
വികസന നേട്ടങ്ങള്‍ നിരത്തി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്
വികസന പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്ന പഞ്ചായത്താണ് പള്ളിവാസലെന്നും ഇക്കാര്യത്തില്‍ പള്ളിവാസല്‍ എല്ലാ പഞ്ചായത്തുകള്‍ക്കും മാതൃകയാണെന്നും അഡ്വ. എ. രാജ എംഎല്‍എ പറഞ്ഞു. പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍…
Read More » -
മാങ്കുളം സുകുമാരൻകടക്കും സൊസൈറ്റിപടിക്കും ഇടയിൽ റോഡിൽ രൂപം കൊണ്ടിട്ടുള്ള ഗർത്തം അപകടക്കെണിയാകുന്നു..
കല്ലാർ മാങ്കുളം റോഡിൽ മാങ്കുളം സുകുമാരൻകടക്കും സൊസൈറ്റി പടിക്കും ഇടയിലാണ് അപകട സാധ്യത സൃഷ്ടിച്ച് റോഡിൽ വലിയ ഗർത്തം രൂപം കൊണ്ടിട്ടുള്ളത്. ഒരു കലുങ്കും കലുങ്കിന് ശേഷം…
Read More » -
വാഗമൺ ഈരാറ്റുപേട്ട റോഡിൽ പിക്കപ്പ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: 2 പേർക്ക് പരിക്ക്
വാഗമൺ ഈരാറ്റുപേട്ട റോഡിൽ പിക്കപ്പ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കാരികാട് ടോപ്പിന് സമീപം എട്ടാം മൈലിൽ ആണ് അപകടമുണ്ടായത്. 50 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ പിക്കപ്പ്…
Read More » -
കല്ലർ മാങ്കുളം റോഡിൽ സൊസൈറ്റിപ്പടിക്കു സമീപം പാതയോരത്തെ ഗർത്തത്തിൽ ബൈക്ക് വീണ് യാത്രക്കാരന് പരിക്ക്
കല്ലർ മാങ്കുളം റോഡിൽ സൊസൈറ്റിപ്പടിക്കു സമീപം ഉള്ള പാതയോരത്തെ ഗർത്തത്തിൽ വീണാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. അപകടതെ തുടർന്ന് ബൈക്ക് യാത്രികന് പരിക്ക് പറ്റി. ഏതാനും ദിവസങ്ങൾക്കു മുമ്പാണ്…
Read More »