Local news
Local news
-
പടയപ്പ ഫൈസലും കൂട്ടാളി ആഷിക്കും എം ഡി എം എ യുമായി ഇടുക്കിയിൽ പിടിയിൽ
കുപ്രസിദ്ധ കുറ്റവാളി പടയപ്പ ഫൈസലും കൂട്ടാളി ആഷിക്കും എം ഡി എം എ യുമായി ഇടുക്കിയിൽ പിടിയിൽ. എം ഡി എം എ വിൽപ്പനയ്ക്കായി തൊടുപുഴയിൽ എത്തിയപ്പോഴാണ്…
Read More » -
സംസ്ഥാനത്ത് ഇന്നും മഴ സജീവമാകാൻ സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്
തുലാവർഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് ഇന്നും മഴ സജീവമാകാൻ സാധ്യത. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ കനത്തേക്കും. മലയോര മേഖലകളിൽ ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കുമാണ് സാധ്യത. കോഴിക്കോട്…
Read More » -
സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി സംരഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു
അടിമാലി: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി സംരഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു. കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും എന്ന സന്ദേശമുയര്‍ത്തിയാണ് പട്ടികജാതി…
Read More » -
മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം
മൂന്നാര്‍: മൂന്നാറിലെ തോട്ടം മേഖലയില്‍ കടുവയുടെ ആക്രമണം തുടര്‍ക്കഥയാവുകയാണ്. മൂന്നാര്‍ അരുവിക്കാട് എസ്റ്റേറ്റില്‍ കടുവയുടെ ആക്രമണത്തില്‍ പശു കൊല്ലപ്പെട്ടു. തോട്ടം തൊഴിലാളിയായി മാരിമുത്തുവിന്റെ പശുവാണ് ചത്തത്. മൂന്നാര്‍…
Read More » -
ഇടുക്കി ഡിസ്ട്രിക്ട് ട്രെയ്ഡേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം നടന്നു
അടിമാലി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഇടുക്കി ഡിസ്ട്രിക്ട് ട്രെയ്ഡേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ മൂന്നാമത് വാര്‍ഷിക പൊതുയോഗം നടന്നു. അടിമാലി…
Read More » -
കാലാവസ്ഥ വ്യതിയാനവും വില തകര്‍ച്ചയും കീടബാധയും; ദുരിതത്തിലായി് പാവല്‍ കര്‍ഷകര്‍ഷകര്‍
അടിമാലി: പാവല്‍ കൃഷിയുമായി മുമ്പോട്ട് പോകുന്ന ഹൈറേഞ്ചിലെ കര്‍ഷകര്‍ നഷ്ടകണക്കുകളുടെ കയ്പ്പുനീര് കുടിക്കേണ്ടുന്ന ഗതികേടിലാണ്.കാലാവസ്ഥ വ്യതിയാനവും വിലത്തകര്‍ച്ചയും ഒപ്പം കീടബാധയുമാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. കടകളില്‍…
Read More » -
പട്ടയമുള്ളവരും കയ്യേറ്റക്കാര്‍; ഇടുക്കിയിലും എറണാകുളത്തും അയ്യായിരത്തോളംപേര്‍ പ്രതിസന്ധിയില്‍
മൂന്നാർ ഡിവിഷന് കീഴിൽ ആയിരത്തോളം കുടുംബങ്ങളെ കയ്യേറ്റക്കാരാക്കി വനംവകുപ്പ്. പട്ടയമുള്ളവരുൾപ്പടെയാണ് നേര്യമംഗലം അടിമാലി റേഞ്ചുകളുടെ കയ്യേറ്റ പട്ടികയിലുള്ളത്. ഇതോടെ എറണാകുളം ഇടുക്കി ജില്ലകളിലായി 5000 ത്തോളം പേരാണ്…
Read More » -
അടിമാലി മച്ചിപ്ലാവ് ചൂരകട്ടന്കുടി ആദിവാസി ഉന്നതിയില്‍ മണ്ണിടിഞ്ഞു; മണ്ണിനിടയില്‍ കുരുങ്ങിയ ആളെ രക്ഷപ്പെടുത്തി
അടിമാലി: കനത്തമഴയെ തുടര്‍ന്ന് അടിമാലി മച്ചിപ്ലാവ് ചൂരകട്ടന്കുടി ആദിവാസി ഉന്നതിയില്‍ മണ്ണിടിഞ്ഞു. പ്രദേശത്തെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. മണ്ണിടിഞ്ഞെത്തിയതിനെ തുടര്‍ന്ന് ഒരാള്‍ മണ്ണിനിടയില്‍ കുരുങ്ങി. ഫയര്‍ഫോഴ്സിന്റെയും…
Read More » -
മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ നടപ്പാക്കും: മന്ത്രി എ.കെ. ശശീന്ദ്രന്
വനം വകുപ്പ് ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള സൗഹൃദം മുന്പത്തേക്കാള് മെച്ചപ്പെട്ടെന്ന് മന്ത്രി മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുമെന്ന് വനം വന്യജീവി…
Read More » -
‘മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് വച്ച് തകർക്കും’; വ്യാജ ഇമെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം
മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് സ്ഫോടനത്തിലൂടെ തകർക്കുമെന്ന വ്യാജ ഇമെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എട്ടംഗ സംഘത്തെ ആണ് നിയോഗിച്ചത്. ബോംബ്…
Read More »