Local news
Local news
-
അടിമാലിയിൽ വയോധികനിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പണവും മദ്യവും തട്ടിയെടുത്തു .3 പേർ അറസ്റ്റിൽ
അടിമാലി • എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് വയോധികനിൽ നിന്ന് പണവും മദ്യവും തട്ടിയെടുത്ത മൂന്നംഗ സംഘത്തെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി അമ്പലപ്പടി മേനോത്ത് സിനു…
Read More » -
കറവ യന്ത്രത്തിൽ നിന്നും ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം
ഇടുക്കി നെറ്റിത്തൊഴുവിൽ കറവ യന്ത്രത്തിൽ നിന്നും ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം. KSEB വണ്ടൻമേട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കൊച്ചറ വാറതാമ്മുക്ക് ഷീര കർഷകനായ കോങ്കല്ലുമേട് ഇലവുങ്കൽ അജി…
Read More » -
കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; ‘ലവ് ജിഹാദ്’ അല്ലെന്ന് പൊലീസ്, റമീസ് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന് കുറ്റപത്രം
കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യ ‘ലവ് ജിഹാദ്’ അല്ലെന്ന് പൊലീസ് കുറ്റപത്രം. കേസിൽ പ്രതിയായ റമീസ് യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. പ്രണയം…
Read More » -
ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; യെല്ലോ മുന്നറിയിപ്പ് അഞ്ച് ജില്ലകള്‍ക്ക്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, പത്തനംതിട്ട…
Read More » -
നാളത്തെ ദിവസം രക്ഷിതാക്കൾ ആരും മറക്കല്ലേ, ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിൽ നാളെ പോളിയോ വിതരണം ചെയ്യും
പോളിയോ വൈറസ് നിർമ്മാർജ്ജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാനത്ത് നാളെ നടക്കുമെമെന്ന് ആരോഗ്യവകുപ്പു മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ഇടുക്കി ഒഴികെയുളള…
Read More » -
അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രസവ വാര്‍ഡും പ്രസവ മുറിയും മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി
അടിമാലി: ബലക്ഷയമുള്ള കാലഹരണപ്പെട്ട കെട്ടിടത്തില്‍നിന്ന് അടിമാലി താലൂക്ക് ആശുപത്രിയുടെ പ്രസവ വാര്‍ഡും പ്രസവ മുറിയും സ്റ്റോര്‍ മുറിയും മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കാലഹരണപ്പെട്ട കെട്ടിടത്തില്‍നിന്ന് അടിമാലി താലൂക്ക്…
Read More » -
മൂന്നാര്‍ മേഖലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കടുവയുടെ ആക്രമണം
മൂന്നാര്‍: മൂന്നാര്‍ മേഖലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കടുവയുടെ ആക്രമണം. രണ്ട് കറവപ്പശുക്കളെ കടുവ കൊന്നു തിന്നു. മൂന്നാര്‍ സൈലന്റ് വാലി എസ്റ്റേറ്റ് മൂന്നാം ഡിവിഷനില്‍ ജേക്കബിന്റെ…
Read More » -
വണ്ണപ്പുറം കോട്ടപ്പാറ – മുള്ളരിങ്ങാട് റോഡിൽ ബൈക്ക് അപകടം: ഒരാൾ മരിച്ചു.
വണ്ണപ്പുറം കോട്ടപ്പാറ – മുള്ളരിങ്ങാട് റോഡിൽ ആണ് ബൈക്ക് കൊക്കയിലേക്ക് മറിഞ് യുവാവിന് ദാരുണന്ത്യം ഉണ്ടായത്. കാലടി സ്വദേശി ശ്രീജിത്ത് (27 )ആണ് മരിച്ചത്. ഫെ lഡറൽ…
Read More » -
വീടിനുള്ളിലേക്ക് പറന്നെത്തി മൂങ്ങ;തിരികെ പോകാതെ വന്നതോടെ ആര് ആര് റ്റി സംഘത്തിന് മൂങ്ങയെ കൈമാറി
അടിമാലി: വീടിനുള്ളില്‍ പാമ്പ് കയറുന്നത് പലപ്പോഴും വീട്ടുടമസ്ഥരെ കുഴക്കാറുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി വീടിന്റെ അടുക്കളക്കുള്ളിലേക്ക് ഒരു മൂങ്ങ പറന്നെത്തിയാലോ. പറന്നെത്തിയ മൂങ്ങയെ തിരികെ വീടിന് വെളിയിലേക്ക് പറത്തിവിടാന്‍…
Read More » -
ജാതികര്ഷകനും അടിമാലി സ്വദേശിയുമായ ചെറുകുന്നേല്‍ സി എം ഗോപിക്ക് സംസ്ഥാന അവാര്‍ഡ്
അടിമാലി: മള്‍ട്ടി റൂട്ട് ജാതി കൃഷിയിലൂടെ ശ്രദ്ധേയനായ ജാതികര്ഷകനും അടിമാലി സ്വദേശിയുമായ ചെറുകുന്നേല്‍ സി എം ഗോപിക്ക് സംസ്ഥാന അവാര്‍ഡ്. സംസ്ഥാനത്തെ മികച്ച തോട്ടവിള കര്‍ഷകനുള്ള കേരളബാങ്ക്…
Read More »