Sports
Sports
-
ചാമ്പ്യൻസ് ഫൈറ്റിൽ പിഎസ്ജിക്ക് കന്നിക്കിരീടം; ഇന്റർമിലാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തു
യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഫ്രഞ്ച് കരുത്തരായ പിഎസ്ജിക്ക്. കലാശപ്പോരാട്ടത്തിൽ ഇറ്റാലിയൻ വമ്പൻമാരായ ഇന്റർമിലാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു. ഡെസിറെ ഡൂവേ ഇരട്ടഗോൾ നേടിയപ്പോൾ അഷ്റഫ്…
Read More » -
സ്പോര്‍ട്സ് ആയുര്‍വേദ ബ്ലോക്ക് : ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിർവഹിക്കും
തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്പോര്‍ട്സ് ആയുര്‍വേദ ബ്ലോക്കിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഇന്ന് (29) വൈകിട്ട് മൂന്നിന്…
Read More » -
പേരുകൊണ്ട് പെരുമ.. പക്ഷെ, അവഗണനക്ക് നടുവിൽ മൂന്നാര്‍ ഹൈ ആള്‍റ്റിറ്റിയൂഡ് സ്റ്റേഡിയം
മൂന്നാര്‍: കേരളത്തിന്റെ കായിക രംഗത്തിന് കരുത്താകേണ്ടിയിരുന്ന മൂന്നാര്‍ ഹൈ ആള്‍റ്റിറ്റിയൂഡ് സ്റ്റേഡിയം അവഗണനക്ക് നടുവിലാണ്. പഴയ മൂന്നാറില്‍ ദേശിയപാത85നരികിലാണ് കേരളത്തിന്റെ കായിക രംഗത്തിന് കരുത്താകേണ്ടിയിരുന്ന മൂന്നാര്‍ ഹൈ…
Read More » -
ഇനി ഗിൽ നയിക്കും; ശുഭ്മാന്‍ ഗില്‍ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റൻ
ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം…
Read More » -
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973…
Read More » -
അർജന്റീന ടീം വരുന്നതിന് തടസ്സമില്ല, ഉദ്ദേശിച്ച സമയത്തിന് എത്തും’; മന്ത്രി വി.അബ്ദുറഹിമാന്
ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ ഇപ്പോൾ യാതൊരു തടസ്സങ്ങളും ഇല്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്. അർജന്റീനയും കേരള സർക്കാരും തമ്മിൽ നല്ല…
Read More » -
മെസ്സി കേരളത്തില്‍ വരാത്തതിന്റെ ഉത്തരവാദിത്തം സ്പോണ്സര്ക്ക്’; റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ കായികമന്ത്രി
അര്‍ജന്റീന ഫുട്ബോള്‍ ടീമും നായകന് ലയണല്‍ മെസ്സിയും കേരളത്തില്‍ വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്പോണ്‍സര്‍ക്കെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്. മെസ്സിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ലെന്നും സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ്…
Read More » -
മെസ്സിയും കൂട്ടരും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് കായികമന്ത്രിയുടെ ഓഫിസ്
കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് നിരാശ. കേരളത്തിലേക്ക് അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീമും നായകന് ലയണല്‍ മെസ്സിയും വരില്ലെന്ന് സ്ഥിരീകരിച്ച് കായികമന്ത്രിയുടെ ഓഫിസ്. സ്പോണ്‍സര്‍മാര്‍ പിന്മാറിയതാണ് കാരണമെന്നും മന്ത്രി…
Read More » -
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരാട് കോലി വിരമിച്ചു
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരാട് കോലി വിരമിച്ചു. വിരമിക്കൽ പ്രഖ്യാപനം ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കുവച്ചു. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോലി…
Read More » -
നിർത്തിവച്ച ഐപിഎൽ മെയ് 16ന് പുനരാരംഭിച്ചേക്കും; ഫൈനൽ മെയ് 30നെന്നും റിപ്പോർട്ട്
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷത്തെത്തുടർന്ന് 2025 ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചതിന് ദിവസങ്ങൾക്ക് ശേഷം, ലീഗ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആദ്യ സൂചന…
Read More »