Sports
Sports
-
ഹോം ഗ്രൗണ്ട് ആയി കൊച്ചി തുടരും; ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്സ്
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് ആയി കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം തുടരും. ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്. ബ്ലാസ്റ്റേഴ്സിന് ആകെ 8…
Read More » -
സന്തോഷ്ട്രോഫി ഫുട്ബോൾ ഫൈനലിൽ കേരളത്തിന് നിരാശ
സന്തോഷ്ട്രോഫി ഫുട്ബോൾ ഫൈനലിൽ കേരളത്തിന് തോൽവി. ഇനി എട്ടാം കിരീടത്തിനായി കേരളം ഇനിയും കാത്തിരിക്കണം. എതിരില്ലാത്ത ഒരു ഗോളിനാണ് സർവീസസിന്റെ കീരീടനേട്ടം.സർവീസസിന്റെ എട്ടാം കിരീടമാണിത്. എക്സ്ട്രാ ടൈമിലാണ്…
Read More » -
കലൂര്‍ സ്റ്റേഡിയം വീണ്ടും മഞ്ഞക്കടലാകും; ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ
കൊമ്പന്മാരുടെ എഴുന്നള്ളത്ത് കൊച്ചിയില്‍ തന്നെ. കേരള ബ്ലാസ്റ്റേഴ്സിന്റെ കോഴിക്കോട്ടേക്കുള്ള പലായനമുണ്ടാകില്ല. കലൂര്‍ സ്റ്റേഡിയം വീണ്ടും മഞ്ഞക്കടലാകും. മത്സരങ്ങള്‍ കൊച്ചിയില്‍ വേണമെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് താല്‍പര്യമറിയിച്ചെന്നും കലൂര്‍…
Read More » -
മുന്‍ ഇന്ത്യന്‍ വാഴ്സിറ്റീസ് ഫുട്ബോള്‍ താരം ടികെ ഇബ്രാഹിം കുട്ടി അന്തരിച്ചു
മുന്‍ ഇന്ത്യന്‍ വാഴ്സിറ്റീസ് ഫുട്ബോള്‍ താരവും പ്രശസ്ത പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടി (79) അന്തരിച്ചു.തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് കോട്ടയം വാരിശേരിയിലെ…
Read More » -
പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന് അന്തരിച്ചു
രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന് പ്രസിഡന്റുമായ പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന് അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രാത്രി…
Read More » -
സഞ്ജുവിന് പിന്തുണയുമായി ടീം; സഞ്ജു തിരികെയെത്തുമെന്ന് ബൗളിങ് കോച്ച് മോര്‍നെ മോര്‍ക്കല്‍
ന്യൂസിലാന്‍ഡുമായി വിജയിച്ചെങ്കിലും മൂന്ന് മത്സരങ്ങളിലും കാര്യമായി ഒന്നും സംഭാവന ചെയ്യാനാകാത്ത മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തില്‍ ആരാധകര്‍ ആശങ്കപ്പെട്ടിരിക്കുമ്പോഴും ഇന്ത്യന്‍ ടീം മാനേജ്മെന്റിന് ആ നിരാശയില്ല.…
Read More » -
ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കും’; ഭീഷണിയുമായി പാക് ക്രിക്കറ്റ് ബോർഡ്
ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി പാകിസ്താൻ. ഐസിസിയോടുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് പാക് നീക്കം.ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയതിലാണ് പാകിസ്താന്റെ പ്രതിഷേധം. ലോകകപ്പ് തന്നെ…
Read More » -
തോളേലി എം ഡി ഹൈസ്ക്കൂളിൽ ഇന്റർ സ്കൂൾ അണ്ടർ 14 – സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
തോളേലി എം ഡി ഹൈസ്ക്കൂളിൽ സുവർണജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഇന്റർ സ്കൂൾ അണ്ടർ 14 – സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിന്റെ ഉദ്ഘാടനം യൂണിവേഴ്സിറ്റി…
Read More » -
ബാറ്റിംഗ് വെടിക്കെട്ടില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം; നാഗ്പൂര്‍ ട്വന്റി 20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
നാഗ്പൂര്‍ ട്വന്റി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ന്യൂസീലന്‍ഡിനെ 48 റണ്‍സിന് തകര്‍ത്തു. 239 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന്റെ പോരാട്ടം 190ല്‍ അവസാനിക്കുകയായിരുന്നു. 239 റണ്‍സ് ലക്ഷ്യത്തിലേക്ക്…
Read More » -
ടി ട്വന്റി ലോക കപ്പിനുള്ള ഒരുക്കം; ഇന്ത്യ-ന്യൂസിലാന്‍ഡ് ടി ട്വന്റി പരമ്പരക്ക് നാളെ തുടക്കം
ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ട്വന്റി ട്വന്റി പരമ്പരക്ക് നാളെ തുടക്കമാകും. നാഗ്പൂരില്‍ വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ട്വന്റി ട്വന്റി ലോക…
Read More »