World
World
-
ഫെബ്രുവരി 28ന് ഏഴ് ഗ്രഹങ്ങള്‍ ഒരേസമയം ദൃശ്യമാകും; അത്യപൂര്‍വ കാഴ്ച ഇന്ത്യയിലും
ദില്ലി: സൗരയൂഥത്തിലെ ഏഴ് ഗ്രഹങ്ങൾ അപൂർവമായ ഒരു വിന്യാസത്തിനായി ഒരുങ്ങുകയാണ്. 2025 ഫെബ്രുവരി 28-ന് “പ്ലാനറ്ററി പരേഡ്” എന്നറിയപ്പെടുന്ന ഒരു അപൂർവ ജ്യോതിശാസ്ത്രസംഭവം നടക്കും. അന്നേ ദിനം ബുധൻ,…
Read More » -
അന്താരാഷ്ട്ര ബഹിരാകാശ നിലയം കീഴടക്കാൻ ഒരു ഭിന്നശേഷിക്കാരന്
ലണ്ടന്‍: പാരാലിംപിക്സ് മെഡലിസ്റ്റും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ESA) റിസർവ് ബഹിരാകാശ യാത്രികനുമായ ജോൺ മക്ഫാൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) പറക്കാന്‍ ഒരുങ്ങുന്നു. ഐഎസ്എസിലെ ദീർഘകാല ദൗത്യത്തില്‍…
Read More » -
ഇരവികുളം ദേശിയോദ്യാനത്തില്‍ ഫെബ്രുവരി 1 മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തും
മൂന്നാര്‍:വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെ ഇരവികുളം ദേശിയോദ്യാനത്തില്‍ ഫെബ്രുവരി 1 മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തും. വരയാടുകളുടെ ആവാസകേന്ദ്രമായ ഉദ്യാനത്തില്‍ വരയാട്ടിന്‍ കുഞ്ഞുങ്ങള്‍ പിറന്ന് തുടങ്ങിയിട്ടുണ്ട്.ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച്…
Read More » -
ഒരിടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും അതിശൈത്യം
മൂന്നാര്‍: ഒരിടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും അതിശൈത്യം.മാട്ടുപ്പട്ടി ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മൂന്നാഴ്ച്ചക്കുശേഷമാണ് മൂന്നാറില്‍ താപനില വീണ്ടും…
Read More » -
വട്ടവടയില്‍ സൂര്യകാന്തി ശോഭ
മൂന്നാര്‍: ശീതകാല പച്ചക്കറികളുടെ വിളനിലമാണ് വട്ടവട.എന്നാല്‍ വട്ടവടയില്‍ പച്ചക്കറികള്‍ മാത്രമല്ല സൂര്യകാന്തി പൂക്കളും സമൃദ്ധമായി വളരുമെന്ന് തെളിയിച്ചിരിക്കുകയാണ് കര്‍ഷകനായ ശിവകുമാര്‍. ശിവകുമാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കിയ സൂര്യകാന്തിച്ചെടികളത്രയും പൂവിട്ട്…
Read More » -
വട്ടവടയിലെ തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടി
അടിമാലി : വട്ടവടയിലെ തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ വിനോദ സഞ്ചാര മേഖലക്ക് കനത്ത തിരിച്ചടി സമ്മാനിക്കുന്നുവെന്ന് പരാതി.വട്ടവട ചിലന്തിയാര്‍ റോഡ്, പഴത്തോട്ടം വട്ടവട റോഡ്, പഴത്തോട്ടം ചിലന്തിയാര്‍…
Read More » -
വരുന്ന വിനോദ സഞ്ചാര സീസണിലേക്കായുള്ള സ്ട്രോബറി കൃഷിയിറക്കാനുള്ള തയ്യാറെടുപ്പില്‍ വട്ടവടയിലെ കര്‍ഷകര്‍
മൂന്നാര്‍: തൊട്ടരികില്‍ നില്ക്കുന്ന വിനോദ സഞ്ചാര സീസണിലേക്കായുള്ള സ്ട്രോബറി കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് വട്ടവടയിലെ സ്ട്രോബറി കര്‍ഷകര്‍. പ്രകൃതി മനോഹാരിത ആസ്വദിക്കാന്‍ മാത്രമല്ല സഞ്ചാരികള്‍ വട്ടവടയിലേക്കെത്തുന്നത്. സ്ട്രോബറിയുടെയും ബ്ലാക്ക്ബറിയുടെയുമൊക്കെ…
Read More » -
വട്ടവടയിലെ തകര്‍ന്ന റോഡുകള്‍ യാത്രാ ദുരിതം തീര്‍ക്കുന്നു; നടുവൊടിഞ്ഞ് നാട്ടുകാരുടെ യാത്ര
മൂന്നാര്‍: വട്ടവട ഗ്രാമപഞ്ചായത്തിലെ തകര്‍ന്ന് കിടക്കുന്ന വിവിധ റോഡുകളുടെ ടാറിംഗ് ജോലികള്‍ നടത്തണമെന്ന ആവശ്യം ശക്തം. പഞ്ചായത്തിലൂടെ കടന്നു പോകുന്ന വിവിധ റോഡുകള്‍ നിര്‍മ്മാണം കാത്ത് കിടക്കാന്‍…
Read More » -
ദേവികുളം ടോള്‍ പ്ലാസയിലൂടെ പോകുന്ന വാഹനങ്ങളില്‍ നിന്നും പണം ഈടാക്കിത്തുടങ്ങി
മൂന്നാര്‍: ജില്ലയിലെ ആദ്യ ടോള്‍ പ്ലാസയായ ദേവികുളം ടോള്‍ പ്ലാസയിലൂടെ പോകുന്ന വാഹനങ്ങളില്‍ നിന്നും പണം ഈടാക്കിത്തുടങ്ങി.ദേശീയപാതയില്‍പെട്ട മൂന്നാര്‍ ബോഡിമെട്ട് ഭാഗത്തെ 41.78 കിലോമീറ്ററാണു 371.83 കോടി…
Read More » -
മൂന്നാറിലെ മഴവില്‍പാലം തുരുമ്പിച്ച് നശിക്കുന്നു
മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ കാല്‍നട യാത്രക്കായി മുതിരപ്പുഴയാറിന് കുറുകെ നിര്‍മ്മിച്ചിട്ടുള്ള മഴവില്പാലത്തിന്റെ തൂണുകള്‍ തുരുമ്പിച്ച് അപകടാവസ്ഥയില്‍. മൂന്നാര്‍ ടൗണില്‍ നിന്നും മാട്ടുപ്പെട്ടി റോഡിലേക്ക് സഞ്ചരിക്കുന്നതിനായുള്ള നടപ്പാലമായാണ് മഴവില്‍പാലം…
Read More »