adimali
-
Kerala
ഹരിതകര്‍മ്മസേന ഭാരവാഹികളുടെ സംഗമം നടത്തി
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം ഭാരവാഹികളുടെ സംഗമം സംഘടിപ്പിച്ചു. എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീലേഖ. സി ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണ് ഹരിതകര്‍മസേനാംഗങ്ങളെന്നും…
Read More » -
Health
നവജാത ശിശു മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണം; മെഡിക്കല്‍ സംഘം വിവരങ്ങള്‍ ശേഖരിച്ചു
അടിമാലി: കഴിഞ്ഞ മാസം 15നായിരുന്നു കുറത്തിക്കുടി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് ജനിച്ച ഉടന്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. എന്നാല്‍ ദമ്പതികള്‍ 14ന് അടിമാലി താലൂക്കാശുപത്രിയില്‍…
Read More » -
Kerala
പത്തു വർഷത്തിനിടെ ഇത്തവണ മേയ്, ജൂൺ മാസങ്ങളിൽ മൂന്നാറിൽ പെയ്തത് റെക്കോർഡ് മഴ…
പത്തു വർഷത്തിനിടയിൽ ഇത്തവണ മേയ്, ജൂൺ മാസങ്ങളിൽ മൂന്നാറിൽ പെയ്തത് റെക്കോർഡ് മഴ. ഈ വർഷം മേയ് മാസത്തിൽ 117.25 സെന്റിമീറ്ററും ജൂണിൽ 137. 69 സെന്റിമീറ്റർ…
Read More » -
Kerala
കുറത്തിക്കുടി സ്വദേശികളായ ദമ്പതികളുടെ നവജാത ശിശു ജനിച്ചയുടനെ മരിച്ചു; സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു
അടിമാലി: കഴിഞ്ഞ മാസം 15ന് കുറത്തിക്കുടി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് പ്രസവ ശേഷം മരിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. കുറത്തിക്കുടി സ്വദേശികളായ ആശ ഷിബു ദമ്പതികളുടെ കുഞ്ഞാണ്…
Read More » -
Kerala
ലഹരി മുക്ത സമൂഹം ; ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ ആരംഭിച്ചു
ഇടുക്കി ജില്ലാ പോലീസും അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ” ലഹരി മുക്ത സമൂഹം ” ലക്ഷ്യമാക്കി ഒരു വർഷം…
Read More » -
Kerala
അടിമാലി ഇരുമ്പുപാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികന് പരിക്ക്
ഇന്ന് രാവിലെയായിരുന്നു ഇരുമ്പുപാലം ടൗണില്‍ അപകടം നടന്നത്.പത്താംമൈല്‍ ഭാഗത്ത് നിന്നും ഇരുമ്പുപാലത്തേക്ക് വരികയായിരുന്ന കാറും ചില്ലിത്തോട് ഭാഗത്ത് നിന്നും ഇരുമ്പുപാലത്തേക്ക് വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍…
Read More » -
Kerala
തെക്കൻ ജാർഖണ്ഡിന് മുകളിലായി ചക്രവാത ചുഴി : കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത.
തെക്കൻ ജാർഖണ്ഡിന് മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതിനാൽകേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് (ജൂലൈ 2) ഒറ്റപ്പെട്ട…
Read More » -
Kerala
മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വലിയ പാറക്കല്ല് റോഡിലേക്ക് പതിച്ചു
മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ ഇടക്കിടെ പാറക്കല്ലുകള്‍ അടര്‍ന്ന് റോഡിലേക്ക് പതിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് ദേശിയപാത85ന്റെ ഭാഗമായ ഗ്യാപ്പ് റോഡിലേക്ക് പാതയോരത്തെ തിട്ടയില്‍ നിന്നും വീണ്ടും…
Read More » -
Education and career
സ്കൂൾ ക്യാബിനെറ്റിലേക്ക് തിരഞ്ഞെടുക്കപെട്ടവരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു
അടിമാലി: വിശ്വദീപ്തി പബ്ലിക് സ്കൂൾ ക്യാബിനെറ്റിലേക്ക് തിരഞ്ഞെടുക്കപെട്ടവരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. പ്രശസ്ത ക്രിക്കറ്റ് താരവും വിശ്വദീപ്തി പബ്ലിക് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ സച്ചിൻ ബേബി ചടങ്ങിൽ…
Read More » -
Kerala
മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ 10 മണിക്ക് തുറക്കും; ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം
മുല്ലപ്പെരിയാര്‍ അണക്കെട്ട് രാവിലെ പത്തു മണിക്ക് തുറക്കും. ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 136 അടിയില്‍ ഇന്നലെ രാത്രി പത്തു മണിയോടെ എത്തിയിരുന്നു.സെക്കന്റില്‍ പരമാവധി 1000 ഘനയടി…
Read More »