adimali
-
Kerala
വെള്ളത്തൂവല്‍ പഞ്ചായത്തിന്റെ മാലിന്യസംസ്ക്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ക്രമക്കേട് ; യുഡിഎഫ് അംഗങ്ങള്‍ രംഗത്ത്
അടിമാലി: മുതുവാന്‍കുടിയില്‍ പ്രവര്‍ത്തിക്കുന്ന വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെ മാലിന്യസംസ്ക്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് വിവിധ ആരോപണങ്ങളാണ് പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍ മുമ്പോട്ട് വയ്ക്കുന്നത്. മാലിന്യ സംസ്ക്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് വ്യാപക…
Read More » -
Kerala
ചിന്നാര്‍ സ്മോള്‍ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട്; മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്തെ ഭൂമികൂടി വൈദ്യുതി വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യം
അടിമാലി: പനംകുട്ടിയില്‍ മുതിരപ്പുഴയാറിനോട് ചേര്‍ന്നാണ് ചിന്നാര്‍ സ്മോള്‍ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മാണജോലികള്‍ നടന്നു വരുന്നത്. പെന്‍സ്റ്റോക്ക് സ്ഥാപിക്കാനുള്ള നടപടികളും പവര്‍ഹൗസിന്റെ നിര്‍മ്മാണ ജോലികളും പുരോഗമിക്കുന്നുന്നുണ്ട്.…
Read More » -
Kerala
നടപ്പുവഴി ശക്തമായ മഴയില്‍ ഒലിച്ച് പോയതോടെ സഞ്ചാരമാര്ഗ്ഗമില്ലാതെ വലഞ്ഞ് കുടുംബങ്ങള്‍
അടിമാലി: അടിമാലി അമ്പലപ്പടിക്ക് സമീപം നടപ്പുവഴി ശക്തമായ മഴയില്‍ ഒലിച്ച് പോയതോടെ സഞ്ചാരമാര്ഗ്ഗമില്ലാതെ വലയുകയാണ് ഏതാനും കുടുംബങ്ങള്‍. അടിമാലി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് അമ്പലപ്പടിക്ക് സമീപം താമസിക്കുന്ന…
Read More » -
Kerala
പനംകൂട്ടി ചപ്പാത്തിന് സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കണമെന്ന ആവശ്യം
അടിമാലി: ദിവസവും നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണ് പനംകൂട്ടി കമ്പിളികണ്ടം റോഡ്. മുരിക്കാശ്ശേരി, കമ്പിളികണ്ടം മേഖലയില്‍ നിന്നും ആളുകള്‍ എളുപ്പത്തില്‍ പനംകൂട്ടിയില്‍ എത്താന്‍ ഈ പാത…
Read More » -
Kerala
ദേശിയപാത 85ന്റെ നവീകരണജോലികളുടെ ഭാഗമായി മണ്ണ് നീക്കി; നിരവധി വീടുകള്‍ അപകടാവസ്ഥയില്‍
അടിമാലി:ഇത്തവണ മഴ കനത്ത ശേഷം ഏറ്റവും അധികം മണ്ണിടിച്ചില്‍ ഉണ്ടായ ഇടങ്ങളില്‍ ഒന്നാണ് ദേശിയപാത 85ന്റെ ഭാഗമായ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗം. നവീകരണജോലികളുടെ ഭാഗമായി…
Read More » -
Kerala
വയോധികയെ കുത്തി പരിക്കേല്പിച്ചതിനു ശേഷം മാല മോഷ്ടിച്ചതായി പരാതി
അടിമാലി: ചിത്തിരപുരം ഡോബിപാലത്ത് വയോധികയെ കുത്തി പരിക്കേല്പിച്ചതിനു ശേഷം മാല മോഷ്ട്ടിച്ചതായി പരാതി. ഡോബിപാലം ജയാഭവന്‍ ശകുന്തള(56) പേരക്കുട്ടിയായ അഭിഷേക്(12) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വെളുപ്പിനെ 1…
Read More » -
Kerala
തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളുമായി വന്ന ജീപ്പ് ഇടിച്ചു: രണ്ടു ബൈക്ക് യാത്രികർ മരിച്ചു
ഇടുക്കി ചെല്ലാർകോവിലിൽ ആണ് സംഭവം. അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ്, അലൻ കെ ഷിബു എന്നിവരാണ് മരിച്ചത്. ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തമിഴ് നാട്ടിൽ നിന്നും…
Read More » -
Kerala
നേര്യമംഗലം പാലത്തിന് സമീപം നിയന്ത്രണം വിട്ട പിക്അപ് വാൻ ദേഹത്ത് കയറിയിറങ്ങി കാൽനട യാത്രക്കാരൻ മരിച്ചു.
നേര്യമംഗലം കാഞ്ഞിരവേലി റോഡിൽ കാരിക്കണ്ടം സ്വദേശി മാറാച്ചേരി പുത്തയത്ത് വീട്ടിൽ പൗലോസ് (69) ആണ് മരിച്ചത്. നേര്യമംഗലത്തു നിന്ന് അടിമാലി ഭാഗത്തേക്ക് പോവുകയായിരുന്നു പിക് – അപ്…
Read More » -
Kerala
പൊന്മുടി അണക്കെട്ട് തുറന്നു; പന്നിയാര്‍ പുഴയുടെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം
അടിമാലി: ശക്തമായ മഴയെ തുടര്‍ന്ന് പന്നിയാര്‍ പുഴയിലൂടെ പൊന്മുടി അണക്കെട്ടിലെക്കുള്ള നീരൊഴുക്ക് വര്‍ദ്ധിക്കുകയും അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയില്‍ എത്തുകയും മഴ തുടരുകയും ചെയുന്ന സാഹചര്യത്തിലാണ്…
Read More » -
Kerala
അടിമാലി ടൗണില്‍ വെള്ളക്കെട്ട്; വ്യാപാരശാലകളില്‍ വെള്ളം കയറി
അടിമാലി: മഴ കനക്കുന്നതോടെ അടിമാലി ടൗണിന്റെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാവുന്നത് പ്രതിസന്ധിയാകുന്നു. ദേശിയപാത 85 കടന്നു പോകുന്ന ടൗണില്‍ ഹില്‍ഫോര്‍ട്ട് ജംഗ്ഷനിലാണ് ഇത്തവണ വെള്ളക്കെട്ട് വ്യാപാരികളെ വലച്ചത്.…
Read More »