ആനച്ചാൽ : ഇന്ന് വൈകുന്നേരത്തോടെയായിരുന്നു ചിത്തിരപുരം തട്ടാത്തിമുക്കിന് സമീപം അപകടം നടന്നത്. നിർമ്മാണ ജോലികൾക്കിടെ മണ്ണിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ഈ മണ്ണിനടിയിൽപ്പെട്ടാണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്.…