Cm meeting with Governor
-
Kerala
നിര്‍ണായക കൂടിക്കാഴ്ച: രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി
സര്‍വകലാശാല-ഭാരതാംബാ വിഷയങ്ങളില്‍ ഭിന്നത തുടരുന്നതിനിടെ മുഖ്യമന്ത്രി-ഗവര്‍ണര്‍ നിര്‍ണായക കൂടിക്കാഴ്ച. രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ടത്. ഒരുമണിക്കൂറോളമാണ് കൂടിക്കാഴ്ച നീണ്ടത്. മൂന്നര മണിയോടെയാണ്…
Read More »