Cyber theft
-
Kerala
വെറും 22 വയസ്, നാട്ടിലറിയുന്നത് വാഹനക്കച്ചവടക്കാരനായി, നേതൃത്വത്തിൽ പ്രവർത്തിക്കുന്നത് വൻ സംഘം; രാജാക്കാട് സ്വദേശി പിടിയിൽ
ഓൺലൈനിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ ഇടുക്കി സ്വദേശിയായ 22 കാരനെ കർണ്ണാടക പൊലീസ് പിടികൂടി. രാജാക്കാട് മുക്കുടിൽ സ്വദേശി തൈപറമ്പിൽ അദ്വൈതിനെയാണ് കർണ്ണാടക സൈബർ പൊലീസ് അറസ്റ്റ്…
Read More »