Idukki
-
Kerala
വേനല്‍ക്കാലമാരംഭിച്ചതോടെ ഒറ്റയാന്മാര് മൂന്നാറിലെ ജനവാസമേഖലകളില്‍ ഇറങ്ങി വിലസുന്നു
മൂന്നാര്‍: മഴമാറി വേനല്‍ക്കാലമാരംഭിച്ചതോടെ മുന്‍ വര്‍ഷത്തെയെന്ന പോലെ മൂന്നാര്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുകയാണ്. കാടിറങ്ങി നാട്ടിലേക്കെത്തുന്ന ഒറ്റയാന്മാരാണ് അധികവും ആശങ്ക തീര്‍ക്കുന്നത്. വിരിക്കൊമ്പനും പടയപ്പയുമൊക്കെയായിരുന്നു കഴിഞ്ഞ…
Read More » -
Education and career
കുഞ്ചിത്തണ്ണി സര്‍ക്കാര്‍ ഹൈസ്ക്കൂളിലെ 1975-76 എസ് എസ് എല്‍ സി ബാച്ചിന്റെ അമ്പത് വര്‍ഷത്തെ പുനസംഗമം ഈ മാസം 11ന്
അടിമാലി: കുഞ്ചിത്തണ്ണി സര്‍ക്കാര്‍ ഹൈസ്ക്കൂളിലെ 1975-76 എസ് എസ് എല്‍ സി ബാച്ചിന്റെ അമ്പത് വര്‍ഷത്തെ പുനസംഗമം ഈ മാസം 11ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍…
Read More » -
Kerala
തലമാലി വെള്ളച്ചാട്ടത്തിന് സമീപം കൊടും വളവിലെ അപകട സാധ്യത കുറക്കാന്‍ ഇനിയും നടപടിയില്ല
അടിമാലി: അടിമാലി അപ്സരാകുന്ന് തലമാലി റോഡില്‍ തലമാലി വെള്ളച്ചാട്ടത്തിന് സമീപം കൊടും വളവിലെ അപകട സാധ്യത കുറക്കാന്‍ ഇനിയും നടപടിയില്ല. അടിമാലിയില്‍ നിന്നും കുരങ്ങാട്ടി, പീച്ചാട്, മാങ്കുളം…
Read More » -
Business
കരിമ്പിന് ജ്യൂസിന്റെ മധുരം നുകരും വേനല്‍ക്കാലം
അടിമാലി: പഴവര്‍ഗ്ഗങ്ങള്‍ക്കും വിവിധതരം ജ്യൂസുകള്‍ക്കും ആവശ്യക്കാരേറുന്ന കാലമാണ് വേനല്‍ക്കാലം. വേനല്ക്കാലമെത്തിയതോടെ വഴിയോരങ്ങളില്‍ വര്‍ധിച്ച് വരുന്നൊരു കാഴ്ച്ചയാണ് കരിമ്പിന് ജ്യൂസ് വില്‍പ്പന.മഴ മാറി വേനല്‍ക്കാലമാരംഭിച്ചതോടെ പകല്‍ അന്തരീക്ഷതാപനിലയും ഉയരുകയാണ്.…
Read More » -
Kerala
വട്ടവടയിലെ പച്ചക്കറി സംഭരണ കേന്ദ്രം തുറക്കാനുള്ള സാധ്യത തേടി കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു
മൂന്നാര്‍:ആറു വര്‍ഷമായി പൂട്ടിക്കിടക്കുന്ന വട്ടവടയിലെ പച്ചക്കറി സംഭരണ കേന്ദ്രം തുറക്കാനുള്ള സാധ്യത തേടി കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. വട്ടവട ഊര്‍ക്കാടുള്ള ഹോര്‍ട്ടികോര്‍പ്പിനു കീഴിലുള്ള കേന്ദ്രത്തിലാണ് കലക്ടര്‍ ദിനേശന്…
Read More » -
Crime
തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്
തൊണ്ടിമുതൽ നശിപ്പിച്ച കേസിൽ ആന്റണി രാജുവിന് തടവ് ശിക്ഷ. മൂന്നുവർഷം തടവ് ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.ഇതോടെ, എംഎൽഎ…
Read More » -
Kerala
നെല്‍കൃഷിയെ നെഞ്ചോട് ചേര്‍ത്ത് അടിമാലി പഞ്ചായത്തിലെ കുഞ്ചിപ്പെട്ടി ഉന്നതി
അടിമാലി: നെല്‍കൃഷിയെ നെഞ്ചോട് ചേര്‍ത്ത് അടിമാലി പഞ്ചായത്തിലെ കുഞ്ചിപ്പെട്ടി ഉന്നതി. കുഞ്ചിപ്പെട്ടി പാടശേഖരത്ത് 40 ഏക്കറോളം വരുന്ന സ്ഥലത്താണ് നെല്ക്കൃഷിയിറക്കിയിട്ടുള്ളത്. നെല്ല് കൊയ്തെടുത്ത് പാടത്ത് വെച്ച് തന്നെ…
Read More » -
Kerala
റിപ്പബ്ലിക് ദിന പരേഡ്; കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിന് എൻട്രി, വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയും അവതരിപ്പിക്കും
ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ നിശ്ചലദൃശ്യം തിരഞ്ഞെടുക്കപ്പെട്ടു. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോ…
Read More » -
Kerala
അടിമാലി മണ്ണിടിച്ചിൽ; ‘സർക്കാരിൽ നിന്നും ധനസഹായം കിട്ടിയില്ല’; ഒരു കാൽ നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന സന്ധ്യ
സർക്കാരിൽ നിന്നും ധനസഹായം കിട്ടിയില്ലെന്ന് അടിമാലി കൂമ്പൻപാറ മണ്ണിടിച്ചിൽ ഒരു കാൽ നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന സന്ധ്യ ബിജു. പതിനയ്യായിരം രൂപ മാത്രമാണ് കിട്ടിയത്. വീട് പോയതിന്റെ…
Read More » -
Kerala
വാളറയില്‍ ടൂറിസം വകുപ്പിന് കീഴിലുള്ള വഴിയോര വിശ്രമ കേന്ദ്രം കാടുകയറി നശിക്കുന്നു
അടിമാലി: അടിമാലി വാളറയില്‍ ടൂറിസം വകുപ്പിന് കീഴിലുള്ള വഴിയോര വിശ്രമ കേന്ദ്രം കാടുകയറി നശിക്കുന്നു. വാളറ ടൗണിന് സമീപം ദേശിയപാത 85നരികിലാണ് വിശ്രമകേന്ദ്രമുള്ളത്.1987 ഫെബ്രുവരി 27നാണ് വാളറയില്‍…
Read More »